0%

Chapter Title : ഖദീജയുടെ കുടുംബം 5 [പോക്കർ ഹാജി]

ചെയ്യും എന്നുറപ്പിച്ചു അങ്ങോട്ടേക്കു കേറി വന്നിട്ടു ചോദിച്ചു.
'ന്റെ റസിയാത്താ ഇപ്പോഴും വിട്ടീലെ ഇങ്ങളാ കാര്യം.ന്നെ വെറുതെ വിട്ടൂടെ'
'അതെങ്ങനെ വിടുമെടീ ഇജ്ജല്ലെ മ്മളുടെ സൊത്ത്.അന്നെ കണ്ടല്ലെ മ്മളൊക്കെ ജീവിക്കണതു.മ്മളെ കുടുമ്പത്തെ മുത്തല്ലെ ഇയ്യു അപ്പൊ ങ്ങനെ വിടുമെടീ അന്നെ.നീയ്യിങ്ങട്ടു അടുത്തു വാടീ ഇന്റടുത്തു നിക്കു.അനക്കെന്താ ഇത്ര നാണം ഞാനും അന്റുമ്മയും മാത്രമുള്ളപ്പൊ ഇജ്‌ജെന്തൊക്കെയാണു പറേണതു .'
റജീന കുനിഞ്ഞുരണ്ടു കൈ കൊണ്ടും റസിയയുടെ കവിളില്‍ പിടിച്ചു രണ്ടു ഭാഗത്തേക്കുംആട്ടിക്കൊണ്ടു പറഞ്ഞു
'അതേ ഇങ്ങളു രണ്ട് പെണ്ണുങ്ങളും മാത്രമുള്ളപ്പോളല്ലെ ഇപ്പൊ അതു പറ്റുമൊ ഇത്താ.'
അവളുടെ കുസൃതി കണ്ടു ബീരാനും ദീജയും ചിരിച്ചു.
'അല്ലാ ഇതെന്താടി അന്റെ കയ്യിലു'
അവളുടെ കയ്യില്‍ കിടന്ന വള കണ്ടിട്ടു റസിയ ചോദിച്ചു

'ആ അതിത്താ ഇതിന്നലെ വാപ്പാ വന്നപ്പം തന്ന സമ്മാനാണു.ഇതു മാത്രല്ല ചെറിയൊരു മാലയും ഉണ്ടു പിന്നെ കൊറച്ചു ചുരിദാറും ഒക്കെ'
'ങ്ങേ അപ്പൊബീരാനിക്ക ചുരിദാറൊക്കെ മേടിക്കാന്‍ ഇങ്ങക്കിവളുടെ സൈസൊക്കെ എങ്ങനെ മനസ്സിലായി അറിയാരുന്നൊ'
'അതിത്താ ഇന്നലെ വൈകുന്നേരം ഞാനും ഉപ്പായും കൂടി കോയിക്കോട്ടു പോയി എടുത്തതാ.'
'ആ അങ്ങനെ പറ ഞാനും കരുതി ഇക്കാ ഇത്ര കൊല്ലം കയിഞ്ഞു വന്നപ്പം അന്റെ സൈസൊക്കെ എങ്ങനെ മനസ്സിലായീന്നു.'
'എന്തൊക്കെ ഉണ്ടു നോക്കട്ടെ. '
റജീന എല്ലാം കൊണ്ടു കൊടുത്തു.ബീരാന്‍ ഇതു കണ്ടു പറഞ്ഞു
'റസിയാ ഇന്നോടൊന്നും തോന്നരുതു ന്റെ മോള്‍ക്കു ഇന്നെക്കൊണ്ടു ഇതു മാത്രമെ മേടിക്കാന്‍ പറ്റിയുള്ളൂ.'
റസിയാ എല്ലാം എടുത്തു വെച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
'എല്ലാം കൊള്ളാം നന്നായിട്ടുണ്ടു.ആ ഇക്ക എന്താ പറഞ്ഞതു ഇങ്ങളെ കൊണ്ടു ഇതെ പറ്റിയുള്ളൂ എന്നൊ.ഇക്കാ ഇതൊന്നും ഇല്ലെങ്കിലും ഒരുകൊഴപ്പവും ഇല്ല ഇപ്പൊ ഈ വീട്ടിലുള്ള സന്തോഷം ഇക്ക തിരിച്ചു വന്നു എന്നുള്ളതാണു.അതില്‍ക്കവിഞ്ഞു വേറെ ഒന്നുമില്ല.പിന്നെ ഇത്രയൊക്കെ ചെയ്തതു തന്നെ വലിയ കാര്യം.ഇതൊന്നുമില്ലെങ്കിലും ഇക്കയെ ഞങ്ങളു സ്വീകരിക്കുകയും ചെയ്യുംഇവളെ ണ്ടല്ലൊഇന്റെ മുത്തുമണീനെ ഇന്റെ മരുമോളായിട്ടു കൊണ്ടു പോകുകേം ചെയ്യും.'
ഇതു കേട്ടു റജീന
'ങ്ങെ വാപ്പാ അങ്ങനെ പറയരുതു ഇങ്ങളു വന്നതു തന്നെ ഇന്റെ ഭാഗ്യാണു പിന്നല്ലെ ഈ സമ്മാനൊക്കെ'
'ഇക്കാ ഇങ്ങക്കിപ്പൊ സമാധാനമായൊ

💬 Comments

View all comments