0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 10 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 24.7K

... "

ഷാനു ഒരു നിമിഷം മിണ്ടിയില്ല ...

"ജാസൂമ്മാ ...." ചെവിയിലേക്കായി അവൻ വിളിച്ചു ...

"ഉം ....."

അവളുടെ ചെവിയിലേക്കായി തന്നെ അവൻ പറഞ്ഞു തുടങ്ങി ...

" ഇഷ്ടമുള്ളൊരാള് , അടുത്ത് കിടന്നാൽ തന്നെ നമുക്ക് സഹിക്കൂല ... അപ്പോ പിന്നെ . വർഷങ്ങളായിട്ട് ഇഷ്ടമുള്ളാള് , ഇങ്ങനേം കൂടി കിട്ടിയാ ...."

" കിട്ടിയാ...?" അവളപ്പോൾ കാമുകിയായി ...

"കാണിച്ചു തരട്ടെ ...?" ചെവിയിൽ രഹസ്യം പോലെ അവൻ ചോദിച്ചു ...

"കാണിച്ചതു മതീട്ടോ..." അവളും അതേ രീതിയിൽ പറഞ്ഞു ...

" ഒന്നൂടെ വേണം ... " അവൻ ജ്വലിച്ചു തുടങ്ങി ...

" ഇനീല്ലാ..." അവൾ ചിണുങ്ങിത്തുടങ്ങി ...

"ജാസൂമ്മാ ..."

" ഇയ്യെന്ത് പറഞ്ഞിട്ടും കാര്യല്ല .... "

അവൾ പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റു .

നൈറ്റി തപ്പിയെടുത്ത് അവൾ കട്ടിലിൽ നിന്നിറങ്ങി ...

ബെഡ്ലാംപിന്റെ വെളിച്ചത്തിൽ അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഇടനാഴിയിലൂടെ ബാത്റൂമിലേക്ക് കയറി ...

അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി അവൾ ചെറിയ കണ്ണാടിക്കു മുൻപിൽ നിന്ന് മുഖം കഴുകി ...

തിണർത്തു, തുടുത്തു തിളങ്ങുന്ന തന്റെ മുഖം കണ്ട് അവൾക്കു തന്നെ തന്നെ അത്ഭുതം തോന്നി ..

ക്ലോസറ്റിൽ ചെന്ന് മൂത്രമൊഴിച്ച് കഴുകി വന്ന ശേഷം, അവളൊന്നു കൂടി കണ്ണാടിയിൽ തന്റെ മുഖം നോക്കി ...

തന്റെ കൗമാര കാലത്ത് മുഖം ഇങ്ങനെ തുടുത്തിരുന്നത് അവൾക്കോർമ്മ വന്നു ...

അടുത്ത നിമിഷത്തിൽ കണ്ണാടിയിൽ ഷാനുവിന്റെ മുഖം അവൾ കണ്ടു ...

അവനടുത്തു

💬 Comments

View all comments