Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
അടുക്കൽ വന്നിരുന്നു ...
കുറച്ചു നേരം അവളുടെ കൂടെ കാർട്ടൂൺ കണ്ടും കഥ പറഞ്ഞും അവൻ സമയം തള്ളിനീക്കി. ഇതിനിടയിൽ അവന് മിഥുന്റെ കോൾ വന്നു..
പ്രധാനമായും അവനെ കാണാനില്ലെന്നായിരുന്നു പരാതി. മഴ കാരണം തുടങ്ങാൻ വൈകിയ ക്ലാസ്സ് തിങ്കളാഴ്ച ഉറപ്പായും തുടങ്ങുമെന്ന് മിഥുൻ അറിയിച്ചപ്പോൾ ഷാനു അസ്വസ്ഥനായി ...
ഉമ്മ എങ്ങോട്ടും കൈവിട്ടു പോകില്ലെങ്കിലും ആ ബന്ധം ഇനി ഉലയില്ലെന്ന് അറിയാമെങ്കിലും അവളെ പിരിഞ്ഞിരിക്കുക എന്നത് ഷാനുവിനെ സംബന്ധിച്ച് ദു:ഖകരമായിരുന്നു ...
അവൻ റൂമിലേക്ക് കയറി ഹോം തീയറ്ററിൽ പാട്ടു വെച്ചു..
മെലഡി ഗാനങ്ങൾ കേട്ട് കിടക്കുമ്പോഴാണ് വാതിൽക്കൽ ഉമ്മയുടെ മുഖം അവൻ കണ്ടത് ....
അവളൊരു ചിരിയോടെ അകത്തു വന്നു.
"ന്താപ്പോ പാട്ടൊക്കെ ...?"
"കവിത എഴുതാനറിയില്ല , പാട്ട് കേൾക്കാന്ന് വെച്ചു..."
"അതല്ല ... എന്തോ കാര്യം ണ്ട് ...." അവൾ കിടക്കയിലേക്കിരുന്നു ...
" എന്ത് കാര്യം ....? മിഥുൻ വിളിച്ചിരുന്നു ... "
" ന്തിന്...?"
" തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങൂന്ന് ... "
അവളുടെ മുഖം മ്ലാനമായി ... എന്നാലും അത് മറച്ചു വെച്ചവൾ പറഞ്ഞു ...
" ക്ലാസ്സ് തുടങ്ങിയാൽ പോകണം ...."
" പോകണം ....." അവനും പതിയെ പറഞ്ഞു ...
അവൾ അവന്റെ അടുത്തേക്കിരുന്നു ... ഷാനു തലയിണ കട്ടിൽ ക്രാസിയിൽ ചാരിയിരുന്നു ...
"ഷാനൂട്ടാ ...."
" എന്താമ്മാ ...."
"അന്റെ മനസ്സിലെന്താന്ന് നിക്കറിയാം ..."
അവൾ അവന്റെ മുഖത്ത് തലോടി ...
" ഞാനും തെറ്റുകാരിയാ....."
അവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൻ
💬 Comments
View all comments