Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
കോളേജ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവൻ ഫോൺ വെച്ചു ..
" ശനിയാഴ്ച പോകാം ല്ലേടാ ...." ജാസ്മിൻ ചോദിച്ചു ...
"ഉം ... "
പത്തോ പന്ത്രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഷാഹിർ നാട്ടിലെത്തുമെന്നും ഒരു സിം എടുത്ത് ആക്റ്റിവേഷനാക്കിയിടാൻ ഷാനുവിനോട് പറയണം എന്നുമായിരുന്നു ഇന്നലെ ഷാഹിർ വിട്ട വോയ്സ് മെസ്സേജിലെ ഉള്ളടക്കം ... ഇന്നത്തെ ഫോൺ കോളിലും അത് തന്നെയാണ് അയാൾ ആവർത്തിച്ചതും..
"കുറേയായി സുജയെ ഒന്ന് കണ്ടിട്ട് ... ശനിയാഴ്ചയാകുമ്പോൾ അവളവിടെ ഫ്രീയായിരിക്കും ... "
" ഉം..." ഷാനു മൂളി ...
" സുയാന്റിനെ കാണാനാ ..."
സുജയുടെ പേര് ഉച്ചരിച്ചതേ മോളി ചോദിച്ചു.
ജാസ്മിൻ അതേയെന്ന് ശിരസ്സിളക്കി...
ഭക്ഷണം കഴിഞ്ഞ് ഷാനു സെറ്റിയിലിരിക്കുമ്പോൾ ഉമ്മ മാഷിനെ വിളിക്കുന്നത് ഷാനു കേട്ടു ...
സംസാരം കഴിഞ്ഞ് സെറ്റിയിൽ മയങ്ങിയ മോളിയേയും എടുത്ത് ജാസ്മിൻ മുറിയിലേക്ക് പോയി ...
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഉമ്മ തിരികെ വരാത്തതിനാൽ ഷാനു വാതിലുകളടച്ച് ലൈറ്റ് ഓഫ് ചെയ്ത് തന്റെ മുറിയിലേക്ക് കയറി ...
9: 38 PM
തുറന്നു കിടന്നിരുന്ന വാതിൽക്കൽ ഒരു രൂപം അനങ്ങുന്നത് ഷാനു കണ്ടു ...
വാതിൽ ചാരിയ ശേഷം രൂപം അടുത്തു വന്ന് കട്ടിലിലിരുന്നു ...
"ഷാ ...."
"ഉം ... "
" ഉറങ്ങിയില്ലേ യ്യ് ...."
" ഇല്ലുമ്മാ ...."
അവൾ ഷാനുവിനടുത്തേക്ക് കിടന്നു ...
സാമീപ്യത്താൽ തന്നെ ഇരുവർക്കും മത്തുപിടിച്ചു തുടങ്ങി ...
" നന്നായി പഠിക്കണം ട്ടോ ..."
"ഉം ... "
" ഇതു മാത്രം
💬 Comments
View all comments