0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 22.6K

കണ്ടു ... അല്ലെങ്കിൽ ഇവിടെ കാണോ ജമീലാത്താ....? "

ഉമ്മ നന്നായി അഭിനയിക്കുന്നുണ്ടെന്ന് ഷാനുവിന് മനസ്സിലായി ...

ആ സംസാരം അവിടെ തീർന്നു...

തുണികൾ വിരിച്ചിട്ട് , സ്റ്റെയർ കേസിലെ വാതിലടച്ച് തിരിയുമ്പോൾ ഷാനു അവളെ പൂണ്ടടക്കം പിടിച്ചു ...

"ഷാനൂ ...." താക്കീതിന്റെ സ്വരത്തിൽ അവൾ വിളിച്ചു ...

"ജാസൂമ്മാ ....."

"മതി ... അവര് കണ്ടെന്നാ തോന്നുന്നേ...."

" ഇല്ലുമ്മാ ...."

" എന്നാലും വേണ്ട ... ഈ വീടിനു പുറത്ത് നമ്മളങ്ങനല്ലാ ..."

" ഇപ്പോൾ അകത്തല്ലേ ...." കുസൃതിച്ചിരിയോടെ ഷാനു അവളുടെ മുഖത്ത് മുഖമുരുമ്മി....

" അതിന് .....?"

" നമ്മുടെ ലോകമല്ലേന്ന് ...."

"അയ്യടാ ...." അവൾ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയതും ഷാനു അവളെ വലിച്ച് ലാൻഡിംഗിലേക്ക് തന്നെ നിർത്തി ...

അവൾ എന്താ ഉദ്ദ്ദേശ്യം എന്ന രീതിയിൽ അവനെ നോക്കി ...

ഷാനു കണ്ണടച്ചു കാണിച്ചു ...

എത്ര ഗൗരവത്തിൽ നിന്നിട്ടും അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി പൊട്ടി മുളച്ചു ...

"ങ്ങക്കാരാ മ്മാ ജാസ്മിൻ ന്ന് പേരിട്ടേ .."

സന്ദർഭോചിതമല്ലാത്ത ചോദ്യം കേട്ട് അവളൊന്ന് പകച്ചു ...

"ന്താപ്പ അങ്ങനെ ചോദിക്കാൻ ....?"

"പറ ... "

" ബാപ്പയാകും ... "

" ങ്ങടെ ബാപ്പ കവിയാ ....?"

"പിന്നേ... മരം വെട്ടായിരുന്നു ... ബാപ്പയൊരു മൂളിപ്പാട്ട് പാടണ പോലും ഞാൻ കേട്ടിട്ടില്ല ... "

" എന്നാലും ...?"

"ഇയ് കാര്യം പറ ഷാ..."

ഷാനു അവളുടെ കാതിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു ...

💬 Comments

View all comments