Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
കേട്ടുകൊണ്ടിരിക്കുമ്പോൾ ജാസ്മിന്റെ ഫോൺ ബെല്ലടിച്ചു ....
ഷാഹിറായിരുന്നു ...
കുട്ടികളുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ ശേഷം ജാസ്മിൻ പറഞ്ഞു ...
" ഒരു വിശേഷമുണ്ട് ...."
"ന്ത് ....?"
" ന്റെ പീരീഡ് തെറ്റി ...."
അപ്പുറത്ത് നിശബ്ദത ...
" ഇക്കാ...."
" കേട്ടു ജാസീ..."
" പിന്നെ ....?"
"ആകെ നാണക്കേടാകൂല്ലേ ....?"
"ന്തിന്....?"
" ഷാനൂന് ഇത്ര പ്രായമായില്ലേ ...?"
"അതിനെന്താ ...?"
" നമുക്കല്ല ... അവന് നാണക്കേടാകൂല്ലേന്ന് ...."
"അതൊന്നുമില്ല ... "
" ചെക്കപ്പ് ചെയ്യണ്ടേ....?"
"ഉം ...."
" സുജയെ കൂട്ടി പോകാൻ പറ്റുമോ ...?"
" ഷാനു ഇവിടില്ലേ ഇക്കാ..."
" ഓനതൊക്കെ ഇഷ്ടാകോ ....?"
"അറിയില്ല ... ഇഷ്ടക്കേട് കാണാൻ വഴിയില്ല ... "
" പോകുമ്പോൾ വിളിക്കണം ... "
" ഉം..."
" എന്താ അവിടെ ശബ്ദം കേൾക്കുന്നേ ...?"
" ടി.വിയിൽ പാട്ട് ... "
" ഉം..."
" ഇപ്പം കുഴപ്പം വല്ലതുമുണ്ടോ ...?"
" ഇല്ലിക്കാ ... ഷാനുവിന്റെ കാര്യം അറിഞ്ഞിട്ട് നാളെ വിളിക്കുമ്പോൾ പറയാം .."
"ഉം ... "
അവൾ ഫോൺ കട്ട് ചെയ്തു....
ഷാനു അറിയാത്ത ഒരു രഹസ്യം തന്നിൽ ഉദയം കൊണ്ട ഗൂഢസ്മിതം അവളുടെ മുഖത്തുണ്ടായിരുന്നു ...
ഷാനു അറിയാത്ത അവളുടെയുളളിലെ ഏക രഹസ്യം ...
കാലാന്തരത്തിൽ ഒരിക്കൽ അവനു മുൻപിൽ അവളതും വെളിപ്പെടുത്തിയേക്കാം ...
കാരണം അവർ , അവരാണല്ലോ ....
മനസ്സ് സംഗീതം മൂളുന്നതറിഞ്ഞ് " പാട്ടു നിർത്തുവാനായി
💬 Comments
View all comments