ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

📝 Ongoing

👁 552.4K views ❤ 599 likes 💬 48 comments

ഖൽബിലെ മുല്ലപ്പൂ 2 Khalbile Mullapoo Part 2 | Author : Kabaninath [ Previous Part ] [ www.kambistories.com ]

മഴ തോർന്നിരുന്നില്ല .... ഇടയ്ക്കെപ്പോഴോ കൊണ്ടുവന്ന ബാഗിൽ നിന്നും ജാസ്മിൻ എടുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ ആയിരുന്നു മൂന്നാളും ..  ഷാനുവിന് പിൻതിരിഞ്ഞാണ് ജാസ്മിൻ കിടന്നിരുന്നത് , മോളി ജാസ്മിന്റെ മാറിലേക്ക് പറ്റിച്ചേർന്നും ... ജാസ്മിന്റെ പിന്നിലേക്ക് അരക്കെട്ട് ഇടിച്ചുകുത്തി പിൻകഴുത്തിലേക്ക് മുഖം ചേർത്ത് സുഖനിദ്രയിലായിരുന്നു ഷാനു .. മോളി ഒന്ന് ചിണുങ്ങിക്കൊണ്ട് മൂരിനിവർത്തിയപ്പോൾ ജാസ്മിൻ ഉണർന്നു ... തന്റെ അരക്കെട്ടിൽ ബലത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഷാനുവിന്റെ വലതു കൈ ... അവൾ ഉള്ളാലെ മന്ദഹസിച്ചു ...

ഇങ്ങനെയുമുണ്ടോ ഒരു ഉമ്മക്കുട്ടി ...

ജാസ്മിൻ മുഖത്തു നിന്നും പുതപ്പു പതിയെ മാറ്റി .. ബെഡ്ഡ് ലാംപിന്റെ പ്രകാശം കാണാത്തതിനാൽ കറന്റില്ല എന്നവൾക്ക് മനസ്സിലായി ... ടേബിളിലിരുന്ന ഫോൺ കയ്യെത്തിച്ച്എടുത്ത് അവൾ സമയം നോക്കി ...

4:17 ...

കിടന്നുകൊണ്ടിരുന്നെ പൊസിഷനിൽ ഭംഗം വന്നതറിഞ്ഞ് ഷാനു ഒന്നുകൂടെ അവളെ അമർത്തി ചുറ്റിപ്പിടിച്ചു. ഉറക്കത്തിലെപ്പോഴോ സ്ഥാനം തെറ്റിയ ടോപ്പിനുള്ളിലൂടെ തന്റെ വയറിലാണ് അവന്റെ മിനുസമാർന്ന വലതു കൈത്തലം എന്ന് അവൾ തിരിച്ചറിഞ്ഞു. അവൻ ഒന്നുകൂടി മുഖം അവളുടെ കഴുത്തിലേക്ക് ചേർത്തു വെച്ചു.

"ഷാനൂ ...." അവൻ ഉറക്കത്തിലാണോ എന്നറിയാൻ അവൾ വിളിച്ചു.

"ഷാ ...."

" ങ്ഹൂ ...." ചിണുങ്ങി

📚 Chapters

1 published

Related Stories

💬 Comments

View all comments