Chapter Title : ഖൽബിലെ മുല്ലപ്പൂ 3 [കബനീനാഥ്]
അവൻ വീടെത്തുമ്പോൾ ആറു മണി കഴിഞ്ഞിരുന്നു.
"ഇയ്യ് എവിടെപ്പോയി ഷാനൂ .... എത്ര വിളി വിളിച്ചു ...."
"ബാണാസുരേ പോയുമ്മാ ..." പറഞ്ഞിട്ട് അവൻ സീറ്റ് ബോക്സ് തുറന്ന് മീൻ പുറത്തെടുത്തു ... മീൻ കണ്ടതേ മോളിക്ക് ആഹ്ലാദമായി. ഷാനുവും ജാസ്മിനും കൂടെയാണ് മീൻ വൃത്തിയാക്കിയത് ... മോളി കൗതുകത്തോടെ, "ഇതെന്താ ?, അതെന്താ ?" എന്ന സ്ഥിരം പല്ലവിയുമായി അവരെ ചുറ്റിപ്പറ്റി നിന്നു. മീൻ വൃത്തിയാക്കിയ ശേഷം ഷാനു പോയി കുളിച്ചു. അതിനു ശേഷമാണ് അവൾ കുളിച്ചത്. അന്ന് മീൻ കഴിക്കാൻ വേണ്ടി ഭക്ഷണത്തിന് തിരക്കുകൂട്ടിയത് മോളി ആയിരുന്നു.
"ഉപ്പ വിളിച്ചില്ലേയുമ്മാ ....?" ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷാനു ചോദിച്ചു
" ഷായുപ്പാ ബിളിച്ചല്ലോ " മോളിയാണ് മറുപടി പറഞ്ഞത്.
"ഇയ് പുറത്തു പോയേരം വിളിച്ചീരുന്നു ....."
ഭക്ഷണം കഴിഞ്ഞപാടെ മോളി ജാസ്മിന്റെ മൊബൈലെടുത്ത് ഗെയിം തുടങ്ങി ... ഷാനു ഫ്രണ്ട്സുമായി ചാറ്റിലായിരുന്നു. ജാസ്മിൻ അടുക്കളയിൽ ജോലികളൊതുക്കുന്ന തിരക്കിലായിരുന്നു ... ജോലിക്കിടയിലും അവളുടെ ചിന്ത ഷാനുവിലേക്ക് പോയി. അവനൊരു മോശം കുട്ടിയാണെന്ന് ഇതുവരെ അവൾക്ക് തോന്നിയിട്ടില്ല. മറ്റു കുട്ടികളുടെ പോലെ കറക്കമോ മറ്റു ദുശ്ശീലങ്ങളോ ഒന്നും അവനില്ല. ഒരു പ്രേമബന്ധം പോലും അവനുള്ളതായിട്ട് അറിയാൻ കഴിഞ്ഞിട്ടില്ല, അവന്റെ ഫോണിന് ലോക്കുതന്നെയില്ല .. സ്കൂൾ വിട്ടാൽ വീട്ടിൽ, അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങും .. പൂച്ചെടി കൃഷിയാണ് ആകെയുള്ള നേരം പോക്ക്, പലതരത്തിൽ ഉള്ള പൂച്ചെടികൾ വീടിനു ചുറ്റും നട്ടുനനച്ചു വളർത്തുന്നുണ്ട്. ഏതു വീട്ടിൽ പോയാലും അവിടെ നിന്നും ഒരു കമ്പ് ചെടി കൊണ്ടുവന്നു നടുക എന്നത് അവന്റെ ഹോബിയായിരുന്നു. പല തരത്തിലുള്ള മുല്ലപ്പൂക്കൾ ഷാനു നട്ടുപിടിപ്പിച്ചിട്ടുണ്ട്.... മുല്ലയോട് വല്ലാത്ത ക്രഷ് ആണെന്ന് തോന്നിയിട്ടുണ്ട് , അതെ ന്താണെന്ന്ചോ ദിക്കുമ്പോൾ ചിരിയിലൊതുക്കി കളയും ഷാനു . അത്തരം സ്വഭാവക്കാരനായ ഷാനു തന്നോടങ്ങനെ പെരുമാറുമെന്ന് ജാസ്മിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ താൻ നിന്നു കൊടുക്കാറുണ്ട്. വല്ലാത്ത സന്തോഷം വരുമ്പോൾ അവൻ തന്നെ ശക്തിയായി കെട്ടിപ്പിടിച്ചുമ്മവെക്കാറുണ്ട്. പത്താം ക്ലാസ്സ് ജയിച്ച പ്പോഴാണ് ആദ്യമായി അങ്ങനെ ഒരു സംഭവം ഉണ്ടായത്. അതു
💬 Comments
View all comments