Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
ഉപ്പുവെള്ളത്തിന്റെ വാടയുണ്ട് ശരീരത്തിന് ... മേലാകെ ഉപ്പുപരലുകൾ ഉള്ളതു പോലെ ...
മോളിയുടെ വസ്ത്രങ്ങളൂരിമാറ്റി അവളെ ബാത്റൂമിൽ വിട്ടിട്ട് മുഷിഞ്ഞ വസ്ത്രങ്ങളുമായി ജാസ്മിൻ വാഷിംഗ് മെഷീനടുത്തേക്ക് വന്നു ... ഷാനുവിന്റെ ബാഗ് സെറ്റിയിലിരിക്കുന്നതവൾ കണ്ടു. അതിലെ വസ്ത്രങ്ങൾ എടുക്കാനായി തുനിഞ്ഞപ്പോഴാണ് തുറന്ന വാതിലിൽ തനിക്ക് പുറം തിരിഞ്ഞ് വസ്ത്രം മാറുന്ന ഷാനുവിനെ കണ്ടത് ... ടീ ഷർട്ട് അവൻ ഊരിയിരുന്നു. പാന്റ് ഊരിയിട്ട് ടൈറ്റായതിനാൽ അവൻ ഒരു കാൽ ഉയർത്തിപ്പിടിച്ച് വലിച്ചൂരാൻ ശ്രമിക്കുന്നത് കണ്ട് അവൾ തിരിഞ്ഞു. സോഫയിൽ നിന്ന് ഡ്രസ്സെടുത്ത് അവൾ ഒന്നു കൂടി അറിയാതെയെന്നവണ്ണം തിരിഞ്ഞു നോക്കി .. ചെരിഞ്ഞു നിൽക്കുന്ന അവന്റെ മുന്നിലെ മുഴുപ്പു കണ്ട് ഉള്ളിലൊരസ്വസ്ഥതയോടെ അവൾ പോകാനൊരുങ്ങി ..
"ഉമ്മാ ... ഇതും കൂടി ...." അകത്തു നിന്ന് ഷാനു വിളിച്ചു പറഞ്ഞു ...
അത്ഭുതത്തോടെ അവൾ പിന്തിരിയാതെ നിന്നു. നിലത്തു കിടന്ന പാന്റും ടീഷർട്ടും കയ്യിലെടുത്ത് ആ ജോക്കിയിൽ തന്നെ അവൻ അവളുടെ അടുത്തേക്ക് വന്നു ...
അവനെങ്ങനെ തന്നെ കണ്ടു എന്നവൾക്ക് അതിശയമായി. ഒന്നുകൂടി ആലോചിച്ചപ്പോൾ അവന്റെ മുറിയിലെ അലമാരയുടെ ഗ്ലാസ്സ് അവൾക്കുത്തരം കൊടുത്തു.
"പോയി തുണിയെടുത്തുടുക്കെടാ ....." അവൾ ദേഷ്യത്തോടെ പറഞ്ഞു. അവൻ നീട്ടിയ ഡ്രസ്സ് തിരിഞ്ഞു നോക്കാതെ വാങ്ങി അവൾ വർക്ക് ഏരിയയിലേക്ക് പോയി ...
മോളിയേയും കുളിപ്പിച്ച് , കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷാനു കുളി കഴിഞ്ഞിരുന്നു ...
"നീ പോയി എന്തെങ്കിലും വാങ്ങി വാ... എനിക്കു വയ്യ ഒന്നും ഉണ്ടാക്കാൻ ... " സെറ്റിയിലിരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന ഷാനുവിനോട് അവൾ പറഞ്ഞു
💬 Comments
View all comments