0%

Chapter Title : ഖൽബിനുള്ളിൽ രേണുക [കൊത്ത അനുപമ]

Author : Kambikathakal Read All Parts 991

ആർക്കും അവൾ എഞ്ചിനീയറിംഗിന് ചേരുന്ന വരെ അവൾ പിടി കൊടുത്തില്ല. എന്നാൽ എഞ്ചിനീയറിംഗ് ഇന് ചേർന്ന അവളുടെ മനസ്സിൽ ചെങ്കൊടി എന്തിയ ഒരു സഗാവ് കടന്നു കൂടി.അലി എന്ന ചുവപ്പിന്റെ നായകൻ. ചെങ്കൊടിയിൽ ചേർത്ത പ്രണയം അവൻ നൽകിയപ്പോൾ അവൾ മറുതൊന്നു ചിന്തിക്കാതെ മൗന സമ്മതം നൽകി. അവൻ നൽകിയ ചുവപ്പിൽ പൊതിഞ്ഞ ചുംബനങ്ങൾ അവൾ ഏറ്റുവാങ്ങി. കോളേജിൽ നടന്ന ചുംബന സമരത്തിൽ അലി അവളുടെ അധരങ്ങൾ നുകർന്നു അവൻ കോളേജിന് മുന്നിൽ വിളിച്ചോതി രേണുക അവന്റെ പെണ്ണ് ആണെന്ന്. ആ ഒരു വർഷം കൊണ്ടു തന്നെ അവരുടെ ചുവപ്പിൽ പൊതിഞ്ഞ പ്രണയം ശില യെക്കാൾ ദൃടം ആയി. ചുംബനങ്ങൾ ചുംബനങ്ങൾ ചുംബനങ്ങൾ.....

വിപ്ലവം മനസ്സിൽ ഉറക്കത്തിൽ പോലും മുറുകെ പിടിക്കുന്ന സഗാവിനെക്കാൾ ചെഗുവേര യുടെ വിപ്ലവ സഗാക്കളെക്കാൾ ആർക്കാണ് പ്രണയത്തിൽ ഇത്രയും തീവ്രത സൂക്ഷിക്കാൻ സാധിക്കുക. അവന്റെ പ്രണയം അവൾക്ക് മരുഭൂമിയിലെ മറുപ്പച്ച പോലെ അവൾക്ക് വിലപ്പെട്ട ഒന്നായിരുന്നു. വാക മര ചുവട്ടിലെ ചുവന്ന പൂക്കൾക്ക് പോലും അവരുടെ പ്രണയത്തിന്റെ തീക്ഷണത അനുഭവിച്ചു. ' ഇനിയും ജനിക്കുമോ ഇതുപോലൊരു പ്രണയ കാവ്യം ' എന്ന് ഏതോ കവി തൂലികയാൽ എഴുതി ചേർത്ത പോലെ മനോഹരം ആ പ്രണയം. " വിടർന്ന രാവിൽ വിരിയാത്തതെന്തേ ആദരത്തിൽ ചലിച്ചെടുത്ത പ്രണയമാം വർഷമേ "

അങ്ങനെ തുടർന്ന ഗാടമായ പ്രണയത്തിനോടുവിൽ ഒരു നാൾ അവളുടെ കന്നി കാത്തം അവൻ കവർന്നെടുത്തു. അന്ന് ഒരു സമര ദിനം ആയിരുന്നു. അതി രാവിലെ ആരംഭിച്ച ഭരണകൂടത്തിന്റെ അമർച്ച ചെയ്യുന്ന നടപടികൾക്ക് എതിരെ നടന്ന

💬 Comments

View all comments