Chapter Title : ഖത്തറിലെ അത്തർ 2 [Manjunath]
ഇന്നിനി പോകണ്ട വൈകീട്ട് ഒരുമിച്ചു പോകാം ന്ന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞു പോയി. കുറേ നേരം കഴിഞ്ഞപ്പോ അവൾ വിളിച്ചു
അവൾ എന്താ പരിപാടി?
ഞാൻ :വണ്ടിയിൽ ഇരിക്കുന്നു
അവൾ :പുറത്തു നിന്ന് ഫുഡ് കഴിക്കണ്ട ഞാൻ നല്ല മുളകിട്ട മീൻ കറി വച്ചിട്ടുണ്ട്.
ഞാൻ :ആഹാ എന്താ വിശേഷം
അവൾ :ഒന്നുമില്ല നീ വന്നതല്ലേ അതാണ് എന്ന് കൂട്ടിക്കോ
ഞാൻ :ഓഹോ അങ്ങനെ ആണോ ഒരു മിനിറ്റ് ചേച്ചി വിളിക്കുന്നു കട്ട് ചെയ്യണ്ട. എന്താ ചേച്ചി
സ്റ്റെല്ല : ഫുഡ് ഓർഡർ ചെയ്യണോ എന്ന് ചോദിക്കാന
ഞാൻ :വേണ്ട വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഫുഡ് അവിടെ ഉണ്ട് എന്ന് പറഞ്ഞു
സ്റ്റെല്ല : ഓഹോ അവള് വിളിച്ചു പറഞ്ഞോ അപ്പൊ അവൾക്കു നിന്നെ ബോധിച്ചു. അവള് പറഞ്ഞിട്ട പഴയ ആളെ മാറ്റിയത് നന്നായി. ന്നാ ശരി
ഞാൻ :ശരി ചേച്ചി. ഇനി പറഞ്ഞോ പണി ഒക്കെ കഴിഞ്ഞോ?
അവൾ :ആ അപ്പോഴാ നിന്നെ വിളിച്ചേ പിന്നെ വെറുതെ ഇരിക്കുമ്പോ ഞാൻ ഇടക്ക് വിളിക്കും ട്ടോ എന്താ മേഡം പറഞ്ഞെ
ഞാൻ :ഇയാൾക്കു എന്നെ ബോധിച്ചു എന്ന്. പിന്നെന്താ വിളിച്ചോ മിണ്ടീ0 പറഞ്ഞും ഇരിക്കലോ
അവൾ :അത് സത്യം നന്നേ ബോധിച്ചു
അങ്ങനെ കുറച്ചു സംസാരിച്ചു വൈകുന്നേരം റൂമിൽ എത്തി ഡ്രസ്സ് മാറിയപ്പോഴെക്കും ആൾ എത്തി
ഞാൻ :മേഡം വന്നോ ഞാൻ വിചാരിച്ചു കുറെ കഴിഞ്ഞു അവർക്ക് ചായ ഒക്കെ കൊടുത്തു പതുക്കെ വരുള്ളൂ എന്ന്
അവൾ :അവർക്കുള്ളതെല്ലാം അവിടെ ആക്കി വച്ചിട്ടുണ്ട് നീ
💬 Comments
View all comments