Chapter Title : ഖത്തറിലെ അത്തർ 4 [Manjunath]
ദിവസം കഴിഞ്ഞപ്പോ സ്റ്റെല്ല ചേച്ചി വീടിനകത്തേക്ക് വിളിപ്പിച്ചു
സ്റ്റെല്ല :എടാ കുറച്ച് ദിവസം കഴിഞ്ഞാ റംസാൻ നോൽബ് തുടങ്ങുകയാണ്. അപ്പൊ 3.00 മണി വരെ ഓഫീസ് ഉണ്ടാകുക ഉള്ളു. റംസാനു ഈ വർഷം 5 ദിവസം ലീവ് ഉണ്ട്.
അപ്പൊ തന്നെ വാസന്തി യെ വിളിച്ചു പറഞ്ഞു ലുലു വിൽ പോയി സാധനങ്ങൾ എല്ലാം വാങ്ങിച്ചോളാൻ പറഞ്ഞു
അവൾ :നാളെ പൊയ്ക്കോളാം നാളെ മാഡം സാറിന്റെ കൂടെ രാത്രിയെ വരുള്ളൂ എന്ന് പറഞ്ഞില്ലേ ഉച്ചക്ക് ചോറ് കഴിച്ച് പൊയ്ക്കോളാം അപ്പൊ തിരക്കും കുറയും
സ്റ്റെല്ല :ആ അതു പറയാൻ മറന്നു നാളെ എന്നെ ഓഫീസിൽ വിട്ടാൽ മതി ഞാൻ ഇച്ചായന്റെ കൂടെ വരുള്ളൂ
ഞാൻ :ശരി ചേച്ചി
രാത്രി
അവൾ :ചെക്കാ മാഡത്തിനെ ഇറക്കി യാൽ എന്നെ വിളിച്ചോ വന്ന ഉടനെ നമുക്ക് പോകാം.
ഞാൻ : അതെന്തിനാ ഉച്ചക്കല്ലെ പോകുള്ളൂ.നേരത്തെ വന്നിട്ട് എന്താ പരിപാടി ?
അവൾ :അയ്യടാ ! എപ്പോഴും ആ ചിന്തയെ ഉള്ളു.നമുക്ക് ഒന്ന് കറങ്ങി ലുലുവിൽ പോകാം എന്തെ
ഞാൻ :ചേച്ചി അറിഞ്ഞാൽ വല്ല പ്രശ്നം ആകുമോ?
അവൾ :അറിഞ്ഞാലും ഞാൻ പറഞ്ഞിട്ട എന്ന് പറഞ്ഞാൽ മതി
ഞാൻ :ന്നാ ok
ഇനി വരാൻ പോകുന്നത് messila ലുലുവിലെ പാർക്കിങ്ങിൽ വച്ച് ഒരു അഡാറു പണി.......
തുടരും......
💬 Comments
View all comments