0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma]

Author : Kambikathakal Read All Parts 1.9K

വെറുതെ പൂട്ടി ഇട്ടിരിക്കുകയല്ലേ. ഇവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറിന് വാടകയ്ക്ക് കൊടുക്കാം എന്ന് വിചാരിച്ചു. ഒരു വരുമാനവും ആവും, വീടും നശിക്കാതെ കിടക്കും.

മാമി: ശെരിയാ ചേച്ചി, എന്റെ കൂടെ ജോലി ചെയ്യുന്ന പാർവതി ടീച്ചറും ഭർത്താവും കുട്ടിയും. ഭർത്താവിന് ബാംഗ്ലൂർ ആണ് ജോലി. പുള്ളി രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ വരൂ. ഇവിടെ ആവുമ്പോൾ നിങ്ങൾ എല്ലാം അടുത്തുണ്ടല്ലോ, അവൾക്കും അതൊരു സഹായം ആവും. ടീച്ചറിന്റെ ചേച്ചിയുടെ ഫ്ലാറ്റ് ആണ് എനിക്ക് അന്ന് എറണാകുളത്തു താമസിക്കാൻ തന്നത്.

ഞാൻ: പ്രീതിച്ചേച്ചിയുടെ അനിയത്തിയോ?

മാമി: അത് തന്നെ.

ഞാൻ: എന്ന് വരും?

മാമി: അടുത്ത ആഴ്ച്ച അവർ എത്തും, അതിനു മുമ്പ് അവിടെ കിടക്കുന്ന കുറച്ചു സാധനങ്ങൾ ഇന്ന് തന്നെ മാറ്റണം. കൂടുതലും തുണികളാണ്.

മാമൻ: എടാ കിച്ചു, നീയും കൂടെ പോയി സാധനങ്ങൾ ഒന്ന് മാറ്റി കൊടെടാ. പിന്നെ ഞാൻ ഇപ്പോൾ ഇറങ്ങും. എനിക്ക് വൈകിട്ട് ഒരു പരിപാടി ഉണ്ട്. നീ ഒന്ന് ഇവളെ വീട്ടിൽ ആക്കിയേക്കണേ. അല്ല, അളിയൻ എവിടെ പോയി?

അമ്മ: എന്തോ ഓഫീസ് കാര്യത്തിന് ആരെയോ കാണാൻ പോയതാണ്. ഇപ്പോൾ വരും.

മാമൻ: എന്നാൽ ഞാൻ ഇറങ്ങുന്നു.

അമ്മ: ചേട്ടാ ചായ കുടിച്ചിട്ട് പോകാം.

മാമൻ: വേണ്ടടി, ഞാൻ ഇപ്പോഴേ താമസിച്ചു. പോട്ടെ.

ഞാൻ: മാമാ, എനിക്ക് ബാബു ചേട്ടന്റെ കമ്പനിയിൽ ജോലി കിട്ടി. നാളെ മുതൽ പോയി തുടങ്ങും.

മാമൻ: കൊള്ളാമെല്ലോടാ, അപ്പോൾ നീയും ജോലിക്കാരൻ ആയി. ഇനി കടം വല്ലതും വേണമെങ്കിൽ നിന്നോട് ചോദിക്കാമെല്ലോ.

💬 Comments

View all comments