Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma]
പോലെ കൂർത്തു നിൽക്കുന്നു.
മാമി അവരെ വിളിച്ചു വീടൊക്കെ കാണിച്ചു. ഞാനും പ്രകാശേട്ടനും ഒരുമിച്ചു സംസാരിച്ചു നടന്നു. മോനും എന്നോട് പെട്ടെന്ന് കമ്പനി ആയി.
പാർവതി: എന്നാ ചേട്ടാ, നമുക്കിറങ്ങാം. ഇവൾക്ക് സാധനങ്ങൾ ഒക്കെ മാറ്റിയിട്ട് അവളുടെ വീട്ടിൽ പോകാൻ ഉള്ളതാ, നമ്മൾ സംസാരിച്ചു കൊണ്ടിരുന്നാൽ അവരും താമസിക്കും.
മാമി: പാർവതി, നാളെ സ്കൂളിൽ വരുമ്പോൾ ഞാൻ താക്കോൽ തരാം കേട്ടോ. സാധനങ്ങൾ നിങ്ങൾക്ക് നേരത്തെ മാറ്റി തുടങ്ങാമെല്ലോ. ഫർണിച്ചർ എല്ലാം ഇവിടുണ്ട്. ഒന്നും കൊണ്ട് വരേണ്ട. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവനെയോ ചേച്ചിയെയോ വിളിച്ചാൽ മതി. ഓ ഇവനെ ഇനി കിട്ടാൻ പാടാ, നാളെ മുതൽ ജോലിക്ക് പോകുകയാണ് കക്ഷി, അല്ലേടാ കിച്ചു..
ഞാൻ: അതൊന്നും കുഴപ്പമില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി..
പ്രകാശ്: അതൊന്നും കുഴപ്പമില്ല, ഫർണിച്ചർ ഉള്ള സ്ഥിതിക്ക് ഇനി കുറച്ചു തുണിയും പാത്രങ്ങളും മാത്രമല്ലേ കൊണ്ട് വരാൻ ഉള്ളു, അത് ഞാൻ തന്നെ എത്തിച്ചോളാം.. വേറെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ കിച്ചുവിനെ വിളിക്കാം.
എന്റെ നമ്പർ ചേട്ടൻ ആദ്യമേ വാങ്ങിയിരുന്നു.
ഇതും പറഞ്ഞു അവർ യാത്ര പറഞ്ഞു പോയി. ഞാനും മാമിയും അകത്തു കയറി സാധനങ്ങൾ എല്ലാം അടുക്കി വച്ചു. കുറച്ചേ ഉള്ളു സാധനങ്ങൾ. രണ്ടു ബാഗിൽ കൊള്ളാൻ ഉള്ളതേ ഉള്ളു.
മാമി നേരെ പോയി മുൻവശത്തെ വാതിൽ കുറ്റി ഇട്ടിട്ട് വന്നു ഫാൻ ഇട്ടിട്ട് സോഫയിൽ ഇരുന്നു. ഞാനും കൂടെ ഇരുന്നു.
ഞാൻ: ഹലോ, ഇങ്ങനെ ഇരുന്നാൽ മതിയോ?
മാമി: പിന്നെ എന്ത് വേണം?
ഞാൻ:
💬 Comments
View all comments