0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma]

Author : Kambikathakal Read All Parts 1.9K

നിന്നെ കൊണ്ട് പോയി എല്ലാപേർക്കും പരിചയപ്പെടുത്തി കൊടുക്കാം. ബാക്കി ഒക്കെ നമുക്ക് ശെരിയാക്കാം. പിന്നെ ശമ്പളം എത്ര വേണമെടാ.

ഞാൻ: ശമ്പളം ഒക്കെ ചേട്ടൻ തന്നാൽ മതി. എനിക്ക് ജോലി പഠിക്കാമെല്ലോ, അത് മതി.

ചേട്ടൻ: അപ്പോൾ അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ ഓഫീസിൽ പോയിട്ട് തരാം. ഇപ്പോൾ ഒരു 30000 രൂപ തുടക്കക്കാരൻ എന്ന നിലക്ക് തരാം. പോകെ പോകെ അത് കൂട്ടാമെടാ.  പിന്നെ പെട്രോൾ എന്റെ പമ്പിൽ നിന്നും അടിച്ചോ. ഇത്രയും ദൂരം വന്നും പോയും നില്ക്കാൻ ഉള്ളതല്ലേ. മതിയോട..

ഞാൻ: മതി, ധാരാളം.

മീനച്ചേച്ചി അപ്പോഴേക്കും ചായയും പലഹാരങ്ങളും ആയി അവിടെ എത്തി.

ചേച്ചി: ഇനി ചായ കുടിച്ചിട്ട് മതി ബാക്കി.

ചേട്ടൻ: അതിനു ഇനി ബാക്കി ഒന്നും ഇല്ല. കിച്ചു നാളെ മുതൽ ജോലിക്ക് വരുന്നു.

ചേച്ചി: അത് ശെരി, അപ്പോൾ ഇനി നിന്നെയെങ്കിലും ഇടയ്ക്ക് കാണാമെല്ലോ.

ഞാൻ: അതെന്താ ചേച്ചി മാമനും മാമിയും മാളുവൊന്നും ഇങ്ങോട്ട് വരാറില്ലേ?

ചേച്ചി: വരും, മാസത്തിൽ ഒരു തവണ വല്ലതും വരും. മാളു അതും ഇല്ല. ആ പൊട്ടിയെ കണ്ടിട്ട് മൂന്ന് മാസം ആയി.

ഞാൻ: അങ്ങനെ ആണോ. ഞാൻ എന്തായാലും അങ്ങോട്ട്  പോകുന്നുണ്ട്..അപ്പോൾ രണ്ടു ഡോസ് അവൾക്ക് കൊടുത്തിട്ട് വീട്ടിൽ പോകാം.??

ഞാൻ അവരോട് യാത്ര പറഞ്ഞിട്ട് നേരെ മാമന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ ഗീത മാമി എന്നെ കണ്ടു ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു.

ഗീത: ഇതാര് കിച്ചുവോ? ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് പിന്നെ ഈ പരിസരത്തൊന്നും

💬 Comments

View all comments