Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma]
വരാം.
ഞാനും മാളുവും കൂടി വീടിനു പുറകുവശത്തുള്ള മാമന്റെ ജാതി തോട്ടത്തിലേക്ക് കയറി. നല്ല തണൽ, അത്യാവശം കാറ്റും ഉണ്ട്.
മാളു: എടാ, നിന്റെ ചേച്ചി വിളിക്കാറുണ്ടോടാ? അവൾക്ക് സുഖം ആണോ?
ഞാൻ: ഉണ്ട്..സുഖം.
മാളു: നിന്റെ അമ്മയും അച്ഛനും സുഖമാണോ?
ഞാൻ: സുഖം.
മാളു: ഇതെന്താടാ ക്വിസ് ആണോ? ഞാൻ ചോദിക്കും നീ ഒറ്റ വാക്കിൽ ഉത്തരം പറയും.
ഞാൻ: ?? ഞാൻ ജോലിയെ കുറിച്ച് ആലോചിച് ടെൻഷനിൽ ആണ് മോളെ.
മാളു: അതെന്താ അത്ര ടെൻഷൻ?
ഞാൻ: അല്ല ആദ്യമായിട്ട് ജോലിക്ക് പോകുന്നതിനുള്ള ടെൻഷൻ.
മാളു: നന്നായി. ഇത്ര ടെൻഷൻ ഉള്ള നീ പിന്നെ എന്നും വീട്ടിൽ തന്നെ ഇരിക്കാമെന്നാണോ?
ഞാൻ: അങ്ങനെ അല്ല. എന്നാലും ഈ ചെറുപ്രായത്തിൽ ജോലിക്ക് ഒക്കെ പോണം എന്ന് പറഞ്ഞാൽ...
മാളു: അമ്പട..ചെറുപ്രായമോ..നിനക്കോ?
ഞാൻ: അതെന്താടി എനിക്ക് അത്രയ്ക്ക് പ്രായം ആയോ?
മാളു: ഏയ്..പ്രായമോ നിനക്കോ... പിടിച്ചു കെട്ടിക്കാനുള്ള സമയം ആയി. ഇപ്പോഴും കുട്ടികളിയും കൊണ്ട് നടക്കുന്നു.
ഞാൻ: എനിക്ക് കെട്ടാൻ പ്രായം ആയെങ്കിൽ നിനക്കോ? അതെന്താ നിനക്ക് കെട്ടണ്ടേ ?
മാളു: അതൊക്കെ സമയം ആവുമ്പോൾ നടന്നോളും. നീ ബുദ്ധിമുട്ടേണ്ട.
ഞാൻ: എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഒരു സദ്യ കളയാതിരുന്നാൽ മതി. പിന്നെ നിന്റെ ചേച്ചി പറഞ്ഞു നീ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല എന്ന്. എന്താടി?
മാളു: സമയം കിട്ടാത്തൊണ്ടാണ്. ക്ലാസും കഴിഞ്ഞു ആകപ്പാടെ ഒരു ഞാറാഴ്ച്ച കിട്ടും. അന്ന് ഇത്തിരി റസ്റ്റ് എടുക്കേണ്ട. അവൾക്ക് ഇങ്ങോട്ടും വരാമെല്ലോ.
ഞങ്ങൾ അങ്ങനെ കുറച്ചു നേരവും ഓരോ കാര്യങ്ങളും
💬 Comments
View all comments