കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]

📝 Ongoing

👁 1095129 views ❤ 665 likes 💬 21 comments

കിച്ചുവിന്റെ ഭാഗ്യജീവിതം 5
Kichuvinte BhagyaJeevitham Part 5 | Author : MVarma
[ Previous part ] [ www.kkstories.com ]

നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും നന്ദി രേഖപ്പെടുത്തി കൊണ്ട് തുടരുന്നു. ഈ പാർട്ട് ഇടാൻ താമസിച്ചതിനാൽ ഇത് ശെരിക്കും പ്രൂഫ് റീഡ് ചെയ്യാൻ പറ്റിയിട്ടില്ല.. അത് കൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ദയവു ചെയ്തു ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. അടുത്ത ഭാഗം ഉടനെ submit ചെയ്യാൻ ശ്രമിക്കാം......

കുറച്ചു കഴിഞ്ഞു ഞാനും ലാപ്ടോപ്പും മടക്കി കെട്ടി നേരെ വീട്ടിലേക്ക് വിട്ടു. ഏഴുമണിയോട് കൂടി ഞാൻ വീട്ടിൽ എത്തി. നേരെ മുറിയിൽ കയറി ഒരു കുളി പാസ്സാക്കി. ഇന്ന് വായിനോക്കാൻ പോകാൻ ഒരു മൂഡില്ല. അത് കൊണ്ട് മൊബൈലും എടുത്ത് കട്ടിലിൽ കയറി കിടന്നു. വാട്സാപ്പിൽ ഒരു പുതിയ ഗ്രൂപ്പിൽ എന്നെ ആരോ ആഡ് ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ ഓഫീസിലെ അക്കൗണ്ട്സ് ഗ്രൂപ്പ് ആണ്. അഡ്മിൻ പേര് തപ്പിയപ്പോൾ നമ്പറിന്റെ നേരെ ആ പൂതനയുടെ പേര്. മൊത്തം ആ പൂതന ഉൾപ്പെടെ എട്ട് പേര്.

ഒരു എട്ടു മണിയോട് കൂടി നേരെ താഴേക്ക് പോയി. അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അമ്മ അടുക്കളയിൽ.

അച്ഛൻ: ജോലിയൊക്കെ എങ്ങനെ ഉണ്ടെടാ?

ഞാൻ: കുഴപ്പമില്ല, തുടക്കം അല്ലെ..

അച്ഛൻ: ആ നോക്കിയും കണ്ടുമൊക്കെ നിൽക്കണം. ബാബുവിനെ കൊണ്ട് കുറ്റം പറയാൻ ഇട വരരുത്.

ഞാൻ: അതൊന്നും വരില്ല അച്ഛാ. തുടക്കം അല്ലെ അതിന്റെ ഒരു പേടി ഉണ്ട്.

അച്ഛൻ: അതൊക്കെ മാറിക്കോളും.

അമ്

📚 Chapters

1 published

Related Stories

💬 Comments

View all comments