കിച്ചുവിന്റെ ഭാഗ്യജീവിതം [MVarma]

📝 Ongoing

👁 578849 views ❤ 475 likes 💬 17 comments

കിച്ചുവിന്റെ ഭാഗ്യജീവിതം Kichuvinte BhagyaJeevitham | Author : MVarma

ഞാൻ ഒരു പുതുമുഖം ആണ്.  അത്കൊണ്ട് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം ക്ഷമിക്കുക.

ഈ കഥ നടക്കുന്നത് തിരുവനന്തപുരം നഗരം വിട്ട് കുറച്ചകലെയുള്ള ഒരു ഗ്രാമത്തിലാണ്. എന്റെ പേര് കിരൺ. വീട്ടിൽ കിച്ചു എന്ന് വിളിക്കും. ഇപ്പോൾ 19 വയസ്സായി. ഡിഗ്രിക്ക് പഠിക്കുന്നു. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി.  അച്ഛൻ, രമേശൻ, ഒരു സർക്കാർ ഉദ്യോഗസ്‌ഥൻ ആണ്, 53 വയസ്സ്. അമ്മ, രാജി, ഒരു പാവം വീട്ടമ്മ; 41 വയസ്സായി. സർക്കാർ ഉദ്യോഗസ്ഥൻ ആയതു കൊണ്ട്  12  വയസ്സ് വ്യത്യാസം പോലും നോക്കാതെ 18 വയസ്സിലേ അപ്പൂപ്പൻ അമ്മയെ അച്ഛന് കെട്ടിച്ചു കൊടുത്തു.  ചേച്ചി, കാർത്തിക, വയസ്സ് 22, ഇപ്പോൾ എം കോമിന് പഠിക്കുന്നു.

ഞാൻ 18 വയസ്സ് തികഞ്ഞതും ഡ്രൈവിംഗ് ലൈസൻസ് എടുത്തു അതോടൊപ്പം ഒരു മാരുതി 800  സെക്കന്റ് ഹാൻഡ് കാറും എടുത്തു. പിന്നെ വീട്ടിൽ ചേച്ചിക്കായിട്ട് വാങ്ങിയ ആക്ടിവ പൊടി പോലും അടിക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് കൊണ്ട് ഞാൻ ഇപ്പോൾ ഈ പ്രദേശത്തെ “സഹായി” ഡ്രൈവർ ആണ്. ആർക്ക് എന്ത് അത്യാവശ്യം വന്നാലും, സാധനങ്ങൾ വാങ്ങാനും എല്ലാം ഞാനാണ് ഡ്രൈവർ. ചിലപ്പോഴൊക്കെ കാശും കിട്ടാറുണ്ട്. അമ്മയുടെ കുടുംബവീടിന്റെ അടുത്താണ് നമ്മൾ താമസിക്കുന്നത്. അമ്മയുടെ കുടുംബക്കാർ എല്ലാം അടുത്തു തന്നെയാണ് താമസം. അവരെ വഴിയേ പരിചയപ്പെടുത്താം.

അമ്മ:  എടാ കിച്ചു, എടാ നിന്നെ ലത വിളിക്കുന്നു. ഒന്ന് അങ്ങോട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments