← Back to കിച്ചുവിന്റെ ശ്രീജ [കിച്ചു..✍️]

Comments

കിച്ചുവിന്റെ ശ്രീജ [കിച്ചു..✍️] · approved reader discussion

Joshua • 11-03-2025 14:23

Bro could you please consider writing "Adimayum Udamayum" again

Aromal jr • 08-03-2025 16:49

മച്ചാനെ അടിമയും ഉടമയും കഥ തുടരാമോ

Aromal jr • 11-03-2025 13:47

അടുത്ത പാർട്ട് ഉടനെ ഇടാമോ

നന്ദുസ് • 07-03-2025 23:32

💞💞💞💞

അമ്പാൻ • 06-03-2025 18:23

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

സുഖിയൻ • 06-03-2025 17:48

അടിപൊളി

അച്ചായൻ • 06-03-2025 17:44

സൂപ്പർ

അച്ചായൻ • 06-03-2025 17:33

അടിമയുടെ ഉടമ എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. പബ്ലിഷ് ചെയ്യാൻ പറ്റും എന്ന്. അല്ലേ കിച്ചൂ.. അമ്മാതിരി എഴുത്തല്ലേ എഴുതിയത്. സൂപ്പർ ആയിരുന്നു. 9താം ഭാഗത്തിലും ബാക്കി എഴുതാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. ബാക്കി വായിക്കാൻ മോഹമുണ്ട്. എഴുതി പോസ്റ്റ്‌ ചെയ്യുമോ?

കാലൻ • 06-03-2025 12:53

അടിമയുടെ ഉടമ എവിടെ

Feel my love • 06-03-2025 09:29

അടിമയുടെ ഉടമ ബാക്കി എഴുതാമോ 🤔🤔🤔🤔🤔🤔

Anil kooppidy • 06-03-2025 06:00

ഒരു മാസം മുൻപ് ഈ കഥ വേറേപേരിൽ വന്നിട്ടുണ്ടല്ലോ

കാലൻ • 06-03-2025 00:56

അടിമയുടെ ഉടമ ബാക്കി എഴുതിക്കൂടെ

Dd • 06-03-2025 00:30

Bro how are you Please complete അടിമയുടെ ഉടമ still one of my favorites

Maharudran • 05-03-2025 22:21

ഇതേ പാറ്റേണിൽ ഉള്ള കഥ ഇവിടെ വന്നിട്ടുണ്ടല്ലോ കഥാപാത്രങ്ങളുടെ പേരിനു മാത്രേ മാറ്റമുള്ളൂ...

മിച്ചൂസ് • 12-03-2025 01:38

എനിക്കും വായിച്ചു തുടങ്ങിയപ്പോ അങ്ങനെ തോന്നി. Comment എഴുതാൻ തുടങ്ങിയപ്പോഴാ നിങ്ങളുടെ comments കണ്ടത്. But ആ കഥയുടെ name ഓർമ വരുന്നില്ല.

Sunee • 05-03-2025 21:46

😍