Chapter Title : കിളവൻ കവർന്ന അമൂല്യ നിധി -1
താഴ്‌ത്തി. അവർ എന്റെ തുണികൾ എല്ലാം ബക്കറ്റിൽ ഇട്ടു പറഞ്ഞു ഞാൻ കഴുകി വിരിക്കാം കുറച്ചു കഴിയുമ്പോൾ ഉണങ്ങും എന്നിട്ടു എന്നെ നോക്കി പറഞ്ഞു പാവാടയും ബ്ലൗസും ഇട്ടോളൂ സാരി ഞാൻ ഉടുപ്പിക്കാം ഞാൻ പാവാട എടുത്തിട്ടു പക്ഷെ ബ്ലൗസ് ഒരു രക്ഷയുമിപ്ല അതെനിക്ക് കേറുകയേ ഇല്ല ഞാൻ പറഞ്ഞു ഇത് ശരിയാവില്ല ഞാൻ എന്റെ ചുരിദാർ ഇട്ടോളാം അല്പം ശകാരം കലർന്ന സ്വരത്തിൽ അവർ പറഞ്ഞു എന്താ കുട്ടി തണുത്ത് ഇടേണ്ട എന്നല്ലേ പറഞ്ഞത് ബ്ലൗസില്ലാതെയും സാരി ഉടുക്കാം ഇവിടെ ഗ്രാമങ്ങളിലൊക്കെ പെണ്ണുങ്ങൾ അങ്ങനെ ഒക്കെയാണ് സാരി ഉടുക്കുന്നത്. ഞാൻ പറഞ്ഞു അത് പക്ഷെ എല്ലാം കാണുന്ന പോലെ ആകും എനിക്ക് നാണമാണ്. അപ്പോൾ അവർ അടുത്ത് വന്നു സാരി എടുത്തു എന്റെ പാവാടയുടെ മേലെയായി ചുറ്റി എന്നിട്ടു പറഞ്ഞു കുട്ടി അതിനു നീ വെളിയിലെങ്ങും പോണില്ലല്ലോ നീ ഇവിടെ വീട്ടിലല്ലേ പിന്നെ ഞാൻ അതിയനോട് നീ വരുമ്പോൾ തിരിഞ്ഞിരിക്കാൻ പറഞ്ഞേക്കാം പിന്നെ അവർ മറാത്തിയിൽ എന്തോ വിളിച്ചു പറഞ്ഞു അപ്പോൾ പുറത്തു നിന്നും ഒരു പൊട്ടിച്ചിരിയും മറുപടിയും ഒഴുകി വന്നു സാരി ഉടുത്തു കഴിഞ്ഞു ഞാൻ അവരോടു പറഞ്ഞു ബ്രാ എങ്കിലും ഇടമായിരുന്നു അവർ പറഞ്ഞു ഇത് മതി നനഞ്ഞ തുണി നെഞ്ചത്ത് ചുറ്റി കിടക്കേണ്ട ഞാൻ കർട്ടൻ നീക്കി പുറത്തു വന്നു അവർ പറഞ്ഞപോലെ അയാൾ എതിർ ദിശയിലേക്കു തിരിഞ്ഞാണ് ഇരിക്കുന്നത്. ആ സ്ത്രീ ഒരു ബ്ലാങ്കെറ്റ് കൊണ്ട് തന്നിട്ട് പറഞ്ഞു കട്ടിലിൽ കിടന്നോളു ഞങ്ങൾ താഴെ കിടന്നോളാം എനിക്ക് നല്ല ക്ഷീണം
💬 Comments
View all comments