Chapter Title : കിളവൻ തമിഴന്റെ ഗേ വെപ്പാട്ടി [സുബിമോൻ]
മനസ്സിലായില്ല. ഞാൻ "ങ്ങേ??"
അങ്കിൾ " നീ പാരൻസോടെ പെയിൻ ഗസ്റ്റ് താ എന്ന് സൊല്... യാരവത് നാട്ടുക്കുള്ളെ നിന്ത് വന്തിട്ടൽ എന്നോട് ഒരു ചിന്ന ഹൗസ്, എന്നുടെ nearby ഇറുക്ക്. അങ്കെ പിജി സൊല്ല്.... "
"അതുക്ക് മട്ടും ഫുൾ നീ എന്നോടെ ഹൗസുക്ക്... മ്മ്മ്?"
എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഇവിടെ നാട്ടിലെല്ലാരോടും കോയമ്പത്തൂര് പെയിങ് ഗസ്റ്റ് ആയിട്ട് ആണ് നിൽക്കുന്നത് എന്ന് പറയുക.
ഇനി നാട്ടിൽനിന്ന് ആരേലും എന്നെ കാണാനായി പാരൻസ് മറ്റോ വന്നാൽ അന്നേരം ഒരു പുള്ളിക്കാരൻറ്റെ മെയിൻ വീടിനടുത്തുള്ള ചെറിയ വീട്ടിൽ പെയിന്ഗ് ഗസ്റ്റ് പോലെ നിൽക്കുന്ന കാണിക്കുക.
പകരം എല്ലാം ദിവസവും പുള്ളിക്കാരന്റെ കൂടെ അയാളുടെ കീപ്പ് ആയി നിൽക്കുക.
ഞാൻ ഒന്നൂടെ ആലോചിക്കട്ടെ എന്ന് പറഞ്ഞ് ഫോൺ വച്ചു. ഫോൺ വെച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ ഫോണിൽ മാനേജ്മെന്റ് സീറ്റ് കൺഫേം ആയതിന്റെ ആദ്യ നോട്ടിഫിക്കേഷൻ വന്നു.
അത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്- ഇങ്ങേരു ചുമ്മാ പറയുന്നത് അല്ലെന്ന്.
ലൈഫ് സെറ്റ് ആവുന്ന അഡ്മിഷൻ ആണ് അത്. അതിനേക്കാൾ കൂടുതൽ എനിക്ക് ബാലചന്ദ്രൻ അങ്കിളിനോട് ഉള്ള ഒരു വാശിയും ഉണ്ടായിരുന്നു.
കാരണം അയാളുടെ എനിക്ക് അക്ഷരാർത്ഥത്തിൽ പ്രണയം പോലെ തന്നെ ആയിരുന്നു. അതാണ് അയാളും മിസ്സ് യൂസ് ചെയ്തത്.
പോരാത്തതിന് ഇപ്പോൾ അങ്ങേരെക്കാൾ പവറും സാമാനവും റേഞ്ചും ഉള്ള ആളാണ് വന്നിരിക്കുന്നതും. അക്ഷരാർത്ഥത്തിൽ രാജേന്ദ്രൻ എന്നെ റേപ്പ് പോലെ ആണ് ചെയ്തത് എങ്കിലും ആ ആണത്തം, ആ ഡോമിനേഷൻ ചില സമയത്ത് ഒരു രസമാണ് ഓർക്കാൻ.
കഷ്ടിച്ച്
💬 Comments
View all comments