കിളവന്റെ കുസൃതികൾ 1 [എഴുത്തുപെട്ടി]

📝 Ongoing

👁 694842 views ❤ 403 likes 💬 25 comments

കിളവന്റെ കുസൃതികൾ
Kilavante Kusrithikal | Author : Ezhuthupetti

ഇത് ഒരു ഇംഗ്ലീഷ് ചിത്രം കണ്ടപ്പോൾ അതിൽ നിന്നും ഭാവന ഉൾക്കൊണ്ട്‌ ആ കഥ മറ്റൊരു തരത്തിൽ നമ്മുടെ നാട്ടുപുറ കാഴ്ച്ചയിലൂടെ അവതരിപ്പിക്കുന്നതാണ്..

ലോനപ്പന് ഇപ്പോ 69 വയസ്സ് കഴിഞ്ഞു. ഉരുക്കു ശരീരം.. ഇരുനിറം. വെളുത്ത മുടിയും കട്ട പിടിച്ച വെളുത്ത താടിയും..
അതുപോലെ തന്നെ ആ മെലിഞ്ഞ ശരീരം മൊത്തം വെളുത്ത രോമം ആണ്. പാടത്തും പറമ്പിലും വര്ഷങ്ങളായി അധ്വാനിക്കുന്ന ആളായതുകൊണ്ടാണ് ഉരുക്കു ശരീരം എന്ന് പറഞ്ഞത്. പക്ഷെ ആളെ കണ്ടാൽ ഇപ്പോ കുഴിയിലെടുക്കും എന്നത് സത്യമാണ്.
അപ്പനപ്പൂന്മാരുടെ കാലം മുതൽ ഉണ്ടാക്കിയിട്ട സ്വത്തു വകകൾ പുളിക്കിപ്പോൾ ഉണ്ട്. ഇഷ്ടം പോലെ സ്ഥലങ്ങളും തോട്ടങ്ങളും പുള്ളിക്കുണ്ട്.. തന്റെ 50 വയസ്സു വരെ എല്ലാം ലോനപ്പൻ നോക്കി നടത്തി. ഇപ്പോ ഒന്നിനും വയ്യ.

19മാതെ വയസിൽ ആയിരുന്നു ലോനപ്പൻ അന്നമ്മയേ കല്യാണം കഴിച്ചത് അതായതു 50 വർഷം മുൻപ് . അന്നാമ്മക്കു അന്ന് 18 വയസ്സ്. ഒന്നര വർഷത്തിന് ശേഷം അതിൽ അവർക്കൊരു പെൺകുട്ടി പിറന്നു അവൾക്കു സൂസന്ന എന്ന് പേരിട്ടു. 6 വർഷം കഴിഞ്ഞപ്പോൾ അന്നമ്മ പറമ്പിൽ വച്ചു പാമ്പ് കടിയേറ്റു മരിച്ചു.
പിന്നെ സൂസന്നയെ നോക്കിയതും വളർത്തിയതും ലോനപ്പനാണ്. 19 വയസ്സിൽ തന്നെ മകളെ നല്ലൊരു ദുബൈക്കാരന് കെട്ടിച്ചു കൊടുത്തു. അവരിപ്പോൾ ദുബായിലാണ്. മകളുടെ കല്യാണത്തിന് ശേഷം ലോനപ്പൻ ഒറ്റക്കായി വീട്ടിൽ.
മകൾ 5il പഠിക്കുമ്പോൾ ആണ

📚 Chapters

1 published

Related Stories

💬 Comments

View all comments