0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 1.1K
മുങ്ങി കുളിച്ച സ്ഥലം..... ? ഒരു മനോഹരമായ കാട്....? മനോഹരമായ പൂക്കൾ...? കൊറേ കിളികൾ പൂമ്പാറ്റകൾ പറവകൾ പ്രാവുകൾ....??️? ഹോ..... പിന്നെ ഒരു തടാകം....????? കണ്ണാടിപോലെ വെട്ടി തിളങ്ങുന്നുണ്ട്....? ഭൂമിയിലെ പോലെയല്ല....? ശുദ്ധമായ ജലം.... മണ്ണിലൂടെ മേഘം പാറി നടക്കുന്നു....? ഈ സിനിമയിലും ഭക്തി സീരിയലിലും കാണുന്ന പോലെ.... ദേവലോകം....? ഇതൊന്നുമല്ല എന്നെ ശരിക്കും അതിശയിപ്പിച്ചത്..... അവിടെ കൊറേ ആത്മാക്കൾ ഉണ്ട്.... എന്നെ പോലെ..... പക്ഷെ എല്ലാരും മനുഷ്യർ ആണ്.... നിൽക്കുന്നത് കൂട്ടം കൂടിയല്ല.... ഈണക്കുരുവികളെ പോലെ ഈരണ്ടു പേരായി.... ഒരു ആണും പെണ്ണുമായി.... അവരുടെ സൗദര്യം.... ഹോ.... തൃലോക സുന്ദരി സുന്ദരന്മാർ....
പക്ഷെ എല്ലാവരും നഗ്നരാണ്.... ചിലർ സംസാരിക്കുന്നു.... ചിലർ കളിക്കുന്നു... ചിലർ തമാശ പറഞ്ഞ് പൊട്ടി ചിരിക്കുന്നു.... മാറ്റ് ചിലർ രതി ക്രിയകളിൽ ഏർപ്പെടുന്നു....?? അതും ഇത്രയും പേർ ചുറ്റുമുണ്ടായിട്ടും.... എനിക്കൽപ്പം നാണം വന്നു.... അവർ വേറെയാരെയും ശ്രദ്ധിക്കുന്നില്ല.... അവരുടെ ലോകത്ത് അവർ മാത്രം.... ഞാൻ: ഇത് സ്വർഗം തന്നെ അളിയാ....... എന്റെ വായിന്ന് ഞാൻ പോലും അറിയാതെ ആ വാക്ക് വീണുപോയി... സഹോ: കിളി..... ഒരുപാട് വെള്ളമിറക്കണ്ട....? ഞാൻ: എന്നാലും എന്റെ സഹോ..... ഇവരിങ്ങനെ പബ്ലിക് ആയി....? ശേ.....☺️ സഹോ: ok.....? തനിക്ക് ഇത്‌ കണ്ട് വല്ലതും തോന്നുന്നുണ്ടോ....? നാണം അല്ലാതെ.... അറപ്പ്... കാമം... അങ്ങനെ വല്ലതും...'""" അപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്.... എനിക്കൊന്നും ഫീലായില്ല....
സാധാരണ ഒരു വീഡിയോ കണ്ടാൽ മൂടാവും... പക്ഷെ ഇത്....? ലൈവായി കണ്ടിട്ടും എന്താ ഇങ്ങനെ..... ഞാൻ സഹോയുടെ മുഖത്തേക്ക് നോക്കി... സഹോ: ഒന്നും ആയില്ലാല്ലേ.... ഞാൻ ഇല്ലാന്ന്

💬 Comments

View all comments