← Back to കിളി The Man in Heaven 2 [Demon king]

Comments

കിളി The Man in Heaven 2 [Demon king] · approved reader discussion

Rags • 23-10-2020 16:28

Demon chirich chirich Oru vazhiyayi????. Apo karayikkan matram alla chiripikanum ariyam alle. Nalla rasamund??

Demon king • 23-10-2020 16:58

അടിത്ത പാർട്ട് വന്നിട്ടുണ്ട് പോയി വഴിക്ക് മുത്തേ...

Demon king • 23-10-2020 16:59

വഴിക്ക്?????

AUto currection ദുരന്തം

Demon king • 23-10-2020 17:00

ദേ പിന്നേം...

വായിക്ക്....

ഹോ... ശരിയായി...?

Rags • 23-10-2020 17:41

Keyboard chathichu aashane????

Demon king • 23-10-2020 18:09

?????

പൊന്നു.? • 23-10-2020 16:18

Super Part.... kilipoyeeee.....

????

Demon king • 22-10-2020 17:42

പാർട്ട്3 submitted...

The world of memmorys....

സാജിർ • 21-10-2020 20:55

Hi Demon King
    ഈ സ്റ്റോറി നേരത്തെ ഞാൻ സ്റ്റാർ ഇട്ട് വച്ചതാണെങ്കിലും ഇപ്പഴാണ് വായിക്കുന്നത്.ശരിക്കും നന്നായി ഇഷ്ടപ്പെട്ടു കേട്ടോ നല്ല കോമഡി ഫാന്റസി ത്രില്ലർ തന്നെ കഥ.അമലേഷ് എന്ന കിളിയെ ഒരുപാട് ഇഷ്ടപ്പെട്ടു അവൻ കടന്ന് ചെന്ന ലോകവും അനുഭവങ്ങളും എല്ലാം നന്നായിരുന്നു. വരാനിരിക്കുന്ന ഓർമ്മകളും അതിന്റെ പരിണിത ഫലവും കാണാൻ കാത്തിരിക്കുന്നു.

❤️?സ്നേഹപൂർവം സാജിർ❤️?

Demon king • 22-10-2020 17:38

Sneham bro...?

Legend Ricky • 21-10-2020 15:20

കിടിലം കഥ. കഞ്ചാവ് അടിച്ച പോലെ ആയി മോനേ. ഒന്നും തിരിയുന്നില്ല.

Demon king • 22-10-2020 17:41

?????

Ellam nwaam ariyunnu

demon king • 20-10-2020 19:52

കിളി the man in heaven 3

ഒരു ചെറിയ ടീസർ..

തെറ്റുകൾ കാണും…

എഡിറ്റ് ചെയ്യാത്ത ഭാഗമാ…?

“””””

ഞാനിങ്ങനെ മാനത്തേക്ക് നോക്കിയിരുന്നു…

നേരം വെളുത്തോ…

ആഹ്…

വെളുത്തു …

ദേ മൂപ്പര് നിൽക്കുന്നു…

ഉദയ സൂര്യൻ….

പച്ച നിറത്തിൽ….

ഏഹ്…

പച്ചയോ…

സാധാരണ ഈ സമയം വേറെ കളറിൽ ആണല്ലോ വരാര്….

ഇന്നെന്താ ഒരു change…..

ഒരു മാറ്റം…

ആഹ്…

ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്…

ദേ…. ഇപ്പൊ നീല ആയി….

ഇപ്പൊ ചൊമല…

എന്റെ ബോസ്സേ…

വണ്ടർഫുൾ….

ഹ ഹ ഹ ….

ദേ എന്റെ മുന്നിലൂടെ ഒരു ബട്ടർഫ്‌ളൈ….

ഞാൻ കൈകൊണ്ട് പിടിക്കാൻ നോക്ക്…

skip ആയിപ്പോയി….

ബ്ലേഡി idiot….

രക്ഷപ്പെടുന്നോ….

ഞാൻ പിന്നെയും പിടിക്കാൻ നോക്കി….

ദേ പിന്നെയും skip….

എനിക്ക് വയ്യ…..

ആഹ് പോ….

നിന്നെ ഒരു നാൾ കയ്യിൽ കിട്ടും മോനെ….

ഞാൻ ബോണിയെ നോക്കി…

ഈ തെണ്ടി ഇനിയും സംസാരിച്ചു കഴിഞ്ഞില്ലേ….

ആഹ്… ഫോൺ വച്ചു…

അപ്പൊ കഴിഞ്ഞു…

ദേ നടന്ന് വരുന്നു….

with slow motion…..

നീ ആരാടാ big b യൊ….

വേഗം വാടാ തെണ്ടി….

അവൻ എത്തിട്ടോ…

ബോണി: ഡാ…. ഒരു കുഴപ്പുണ്ട്….

ശ്യം: എന്താടാ….

ബോണി: ഇവന്റെ കെട്ട് ഇപ്പൊ ഇറങ്ങില്ല….

ശ്യം: ഏഹ്…. പിന്നെ…..

ബോണി: ഇവൻ ആധ്യമായല്ലേ ഉപയോഗിക്കുന്നത്….

ഒരു ദിവസം മൊത്തം കാണും….

നല്ല ഡോസ് ഉള്ള സാധനമാണ്….'”””

ആഹ്…. ബെസ്റ്റ്….. പിറന്നാൾ ഗുതാ ഹവാ…..

””””””””””

മരണത്തിന്റെ സത്യാവസ്ഥ അറിയാൻ അവൻ യാത്രയായി…

ജീവനുള്ള ലോകത്തേക്ക്…

കാത്തിരുന്ന് കാണുക…

അല്ല… ഇതെന്താ സീരിയലോ…

കാത്തിരിക്കേണ്ട…

ഞാൻ തന്നോളാം…

അല്ല പിന്നെ…?????

Kamukan • 19-10-2020 22:27

E site ill thanne alle kalyana nichayam varunne category etha

demon king • 20-10-2020 07:49

അല്ല....

അത് കഥകളിൽ ആണ്....

ഇപ്പൊ ഒന്നാം ഭാഗം വന്നിട്ടുണ്ട്...

രണ്ടാം ഭാഗം ഉടൻ ഇടും...

2 പാർട്ട് ഉള്ള കഥയാണ്...

Ak • 19-10-2020 22:18

Eppo sherikkum kili ara onnu paranju tharamo boss❤️

demon king • 20-10-2020 07:50

ആ......

ആർക്കറിയാം...

ഞാൻ പുതിയ പാർട്ട് എഴുതുവാ...

അതിൽ സാധനം അടിച്ച് കിളി ആയല്ലേ നടപ്പ്....

ഒന്നൂടെ കൊഴുപ്പിച്ച് എഴുതണം...

Kamukan • 18-10-2020 07:59

Nxt part ennu varum

Demon king • 19-10-2020 01:42

എഴുതാൻ തുടങ്ങിയിട്ടില്ല...

ഇപ്പോൾ കല്യാണ നിശ്ചയം എന്ന കഥ എഴുതുകയാണ്...

അത് കഴിയാറായി....

ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം....

Kamukan • 19-10-2020 08:35

Athe ennu varum

demon king • 19-10-2020 13:10

ബോസ്സിന് അറിയാം....?????

Knight rider • 16-10-2020 17:58

കിളി കഥയ്ക്ക് പറ്റിയ പേര്, കഥ വായിച്ച് എനിക്ക് കിളി പോയെന്നാ തോന്നുന്നത്. ഹോറർ ഫിക്ഷൻ കാറ്റഗറി മാറ്റി കോമഡി ഫിക്ഷൻ എന്നാക്കുന്നതായിരിക്കും നല്ലത്. ഓരോ പേജും വായിച്ചു ഞാൻ ചിരിച്ചു പണ്ടാരമടങ്ങിപോയി, കൂടുതൽ ചിരിക്കുന്നത് നല്ലത് അല്ല എന്ന് തോന്നിയപ്പോൾ നിർത്തി നിർത്തി ആണ് വായിച്ചത്.

എൻ്റെ ഇടയ്ക്കിടെ ഉള്ള ചിരി കാരണം അമ്മയ്ക്കും അച്ഛനും അനിയനും എൻ്റെ കിളി പോയോ എന്നൊരു സംശയം ഇല്ലാതില്ല, അനിയൻ അത് ചോദിക്കുകയും ചെയ്തു എന്താടാ കിളി പോയോ എന്ന്. ഈ പാർട്ട് വേറെ ലെവൽ ആണ് ബ്രോ, ഒരു പക്ഷേ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഫിക്ഷൻ കഥ ഇതായിരിക്കും. എന്നാ ക്രിയേറ്റീവിറ്റി ആണെഡോ തനിക്ക്, സമ്മതിച്ചു മുത്തേ ഒരു രക്ഷയുമില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

" ഈ ഞാൻ കുറെ ഉണ്ട്
അതൊക്കെ ഞാനാണ്
പക്ഷേ ആ ഞാനൊന്നും ഞാനല്ല "

Demon king • 16-10-2020 21:08

Category മാറ്റാൻ ആഗ്രഹം ഇല്ലാത്തലാല്ല...

പിന്നെ അങ്ങനൊരു കാറ്റഗറി ഇല്ലായിരുന്നു...

പിന്നെ കഥയിൽ ഒരു യക്ഷി ഒക്കെ ഉണ്ട്...

അതാ ഇതിൽ ഇട്ടത്...

പിന്നെ rider ചേട്ടന്റെ കിളി പോയതിൽ നാം കൃതപ്തൻ ആണ്....

അപ്പൊ കാണാം...

കാണണം...

ഖൽബിന്റെ പോരാളി ? • 15-10-2020 09:55

ഒരേ പൊളി... ?♥️?

സ്വര്‍ഗം മൊത്തം പൊളിയായിരുന്നു... ?

അശ്വതി അച്ചു …. lover….
in one side….
?? ഡാ അത് എന്റെ ഫേക്ക് ഐഡിയാണ് ?? ജീവൻ വന്നാല്‍ അധികം അങ്ങോട്ട് വരണ്ട ?

Demon king • 15-10-2020 17:53

അശ്വതി അച്ചു....

മ്മ്....

ഞാൻ ശരിയാക്കാം...

????????

Demon king • 15-10-2020 07:18

???????

ഒരു കണി എടുക്കട്ടേ...

Ammu • 14-10-2020 22:25

അയ്യോ....

എന്റെ കിളി പോയേ....

??????

Demon king • 15-10-2020 17:54

ഹ ഹ ഹ ...

ഞാൻ ക്രിതപ്തനായി

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 14-10-2020 22:25

എന്റെ ഭഗവാനെ...

ഫാന്റസി എന്ന് പറഞ്ഞാൽ ഇതാണ് ഫാന്റസി...

ചിരിച്ച് ചിരിച്ച് മണ്ണ് തുപ്പി...????

കഥകളിൽ സാധാരണ നായകൻ മരിച്ചാൽ അവടെ നല്ല കരച്ചിൽ സീൻ ആവും....

എവടെ ഒക്കെ തല തിരിച്ചാണല്ലോ...

ഒരേ കോമഡി...

പുന്നെ ആ പ്രേതം...

എന്താ സംഗതി...

എല്ലാരും പറഞ്ഞ പോലെ നിങ്ങൾ അടിച്ച് കിളി ആയാണോ എഴുതിയത്....

ഒരു സംശയം...

അത്രേ ഉള്ളു...

പിന്നെ ഒക്കെ.പെര്ഫെക്ട്...

ഇത്രേം പേജ് കഴിഞ്ഞതെ അറിഞ്ഞില്ല...

ഗ്യാപ്പ് കൂടിട്ടാണ് പേജ് കൂടുന്നത് എന്ന് മനസ്സിലായി..

അത് മാറ്റണ്ട...

കൂട്ടി വായിക്കുമ്പോൾ ഒരു സുഖം കിട്ടില്ല...

ഇതാ രസം...

Demon king • 15-10-2020 17:55

Tnx ഉണ്ണി...

പ്രേതം ഉണ്ട്...

ഒക്കെ അടുത്ത പാർട്ടിൽ വ്യക്തമാവും..

കുറച്ചു സമയം എടുക്കും...

Berlin? • 14-10-2020 20:12

Ente mwone endhadei ethra kili poyi ennenikkariyilla ho vayich kazhinjappo endho pole thala okke vedhanikkn vallatha story thanne machane idh?
Kili pona filimum seriesum okke kandind pakshe aadhyaytta kili pona kadha vayikkanadh?
Endhayalm story variety aayind enikkishtamyi❤️?
Comedy dialogusum story presentation nice aayind?
Nxt partin kathirikkunnu?
Snehathoode.....❤️

Demon king • 15-10-2020 07:17

Tnx muthe....

Ellam ang floyill varaa...?

Pedikkanda ...

Pooya kili vaykathe varum.... ?

Pinne adutha part udan undavilla...?

JOBIN • 14-10-2020 17:13

സൂപ്പര്‍...

Demon king • 15-10-2020 07:14

Tnx ജോബിൻ

Taniya • 14-10-2020 16:33

??????????????????????????

Demon king • 15-10-2020 07:14

എഴുന്നേൽക്കു രമേശ്....?

PV ? • 14-10-2020 16:03

വായിച്ച് കഴിഞ്ഞ് എനിക്ക് എന്തോ പോലെ കഞ്ചാവ് അടിച്ചിട്ട് കറങ്ങി നടക്കുക എന്ന് കേട്ടിട്ടുണ്ട് ഇവിടെ ദേ ഒരു കഥ വായിച്ച് ഉള്ള വെളിവ്‌ പോയി എന്തോന്നാടാ ഇതൊക്കെ??

കിളിക്ക് മാത്രമല്ല എനിക്കും കിളി പോയി ഈ ഇരിക്കുന്ന ഞാൻ ഇല്ലെ അത് ഞാൻ അല്ല ശരിക്കുമുള്ള ഞാൻ മറ്റെവിടെയോ വെളുത്തു തുടുത്തു നല്ല സുന്ദരക്കുട്ടപ്പനായിട്ട്‌ ഇരിക്കുന്നു ഇതേ പോലെയാ സഹോ പറഞ്ഞത് എന്തൊന്നാടാ ബോസിന്റെ വേലക്കാർ എല്ലാം മരുന്ന് ഉപയോഗിക്കുന്നുണ്ടോ ???

രതി അനുഭവങ്ങൾ എന്ന ടാഗ് ഇട്ടിട്ടും അവനെ സിംഗിൾ ആക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ ഞാൻ നിന്നെ ഞെക്കി കൊല്ലും നോക്കിക്കോ ?

Demon king • 14-10-2020 16:10

അവനെ അടുത്ത പാർട്ടിൽ ഞാൻ സുഖിപ്പിക്കുന്നുണ്ട്...

അതും കുറച്ച് വെറൈറ്റി ആണ്...

ആ സുഖമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്....

അപ്പൊ നല്ല സമയമുണ്ട്...

കിളിയൊക്കെ തിരിച്ച് പിടിച്ച് എടുത്ത് വച്ചോ...

ആവശ്യം വരും...

?????

Demon king • 14-10-2020 15:17

Tnhank you

M.N. കാർത്തികേയൻ • 14-10-2020 13:49

ടാ നീ കിളി അവിടുന്നു റിമൂവ് ആക്കിയോ.ഒറ്റ പേജ് ആയിട്ട് വന്നത് കൊണ്ട് ആണോ റിമൂവ് ചെയ്തത്

Demon king • 14-10-2020 15:21

അല്ല ബ്രോ...

എന്തായാലും ഈ സൈറ്റിൽ തുടങ്ങി...

അപ്പോൾ ഇതിൽ അവസാനിപ്പിച്ച് edit ചെയ്ത് അതിൽ ഇടാമെന്ന് കരുതി...

അപ്പൊ ഞാൻ തന്നെ remove ആക്കി...

എന്തായാലും ഇതൊരു ചെറിയ കഥയാ...

ഇനി 2 പാർട്ടേ കാണു....

Unni • 14-10-2020 12:17

സത്യം പറ സഹോ വെല്ല കുന്തിരികം കൂട്ടിയിടിയു കത്തിച്ചു പൊകച്ചു അതിന്റെ മൂട്ടിൽ ഇരുന്നാണോ ഇത് എഴുതിയത് ?.....
മൊത്തം ഒരു കിളിപോയ അവസ്ഥ ....????

Demon king • 14-10-2020 15:19

ദേ പിന്നേം....

ആരോമൽ • 14-10-2020 12:16

സത്യം പറ ബ്രോ?
താൻ കിളി അടിച്ചിട്ടാണോ ഇത് എഴുതിയത്?
വായിച്ച എന്റെ കിളി വരെ പോയി ?

ന്തായാലും ഭേഷ് ആയി ???
അടുത്ത part ന് ഇപ്പോഴേ കട്ട വെയ്റ്റിംഗ്

Demon king • 14-10-2020 15:19

ഇതെന്താ ആരും എന്നെ വിശ്വസിക്കാത്തേ...

ഞാൻ ഒരു പാവാ...????

Manu • 14-10-2020 12:06

"പേരിൽ മാത്രമേ കിളി ഉണ്ടായിരുന്നുള്ളു
ദേ ഇപ്പൊ പറക്കാനും തുടങ്ങി"??
ഇവിടെ കോമഡി,ആക്ഷൻ,മാസ്സ്,റൊമാൻസ്,ലൗ അങ്ങനെ എല്ലാം പോവും..?എന്ന് മനസ്സിലായി. നിങ്ങൾ ഒരു സംഭവാ..ട്ടാ..

Demon king • 14-10-2020 15:17

എന്താ പ്പൊ പറയാ...

ഈ പറഞ്ഞ ആൾ ഞാനല്ല...

ഞാനെവടയോ ആണ്....

ഈ ഞാനില്ലേ... അത് ഞാനല്ല...

അബ്ദു • 14-10-2020 11:33

അ ആ. കിളി പോയി....

Demon king • 14-10-2020 15:16

?????

Okke sariyavum

akshay._.ak • 14-10-2020 10:47

Ith sherikkum chettan valla kiliyum adichittu ezuthiyathanoo???.. Anyway adipwoli aayitond????

Demon king • 14-10-2020 11:10

Eey.....

Njan pavam....

Nallavnaaya unni....
???

EZiO • 14-10-2020 09:39

Enta mone ijjaateee

Demon king • 14-10-2020 11:09

Tnx ezio moonus

Pream na • 14-10-2020 09:28

Waiting lsd

Demon king • 14-10-2020 11:08

Tharillaa....

Monkey • 14-10-2020 09:28

Eppol ente peru crt ayi

Demon king • 14-10-2020 11:08

Ha ha ha...

Eth patti ramanaa

Holy • 14-10-2020 09:28

Holy comedy story

Demon king • 14-10-2020 11:08

????

Eppozhum thallum karachilum mathiyo ...

Oru enjoyment okke vende

Ha • 14-10-2020 09:27

Poli item kili????

Demon king • 14-10-2020 11:07

?

Ha.... Tnx

Kabuki • 14-10-2020 09:27

Everything is gone nxt part

Demon king • 14-10-2020 11:07

Coming soon...

Kamikan • 14-10-2020 09:27

What feel all kili poyi

Demon king • 14-10-2020 11:06

?????

Kokke varum.... Chathanmaar konduvarum....

Kamuki? • 14-10-2020 09:26

Etta othiri estham ayi nxt part enny varum?

Demon king • 14-10-2020 11:06

Vazhukum....

Kamukan • 14-10-2020 09:26

Adar mass kidu???

Demon king • 14-10-2020 11:05

??????

Ethokke enth

Kamukan • 14-10-2020 09:25

Super

Demon king • 14-10-2020 11:05

Tnx daa kamukaa

Rambo • 14-10-2020 08:47

????

Demon king • 14-10-2020 11:05

?????

Tnx മോനൂസ്

Haridas • 14-10-2020 08:39

Dear Brother, കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ തന്നെ ഒരുവിധം കിളി പോയി. ഇത് വായിച്ചപ്പോൾ ബാക്കിയുള്ളതും പോയി. ഇനി നമ്മുടെ ഒറിജിനൽ കിളി ഒരു ദിവസത്തിന് വരുമ്പോൾ നമ്മുടെ പോയ കിളികളും വരും എന്ന് കരുതുന്നു. ഒരു സംശയം ചോദിക്കട്ടെ ശരിക്കും എന്താ സംഭവിച്ചത്. എന്തായാലും അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.
Regards.

Demon king • 14-10-2020 11:04

അതൊക്കെ പറയാൻ പാടോ...

എന്തായാലും ചാത്തതല്ല...

????

ജെയിംസ് bond • 14-10-2020 08:19

വെറൈറ്റി വെറൈറ്റി വെറൈറ്റി
യുറേക്ക യുറേക്ക യുറേക്ക

thank യൂ ബോസ്

Demon king • 14-10-2020 11:03

അതാണ്....

പിള്ളേച്ച...

ഇവൻ പുലിയാണ് കേട്ടാ...

മനു • 14-10-2020 08:18

വലിച്ചതല്ല. കൂട്ടിയിട്ട് കത്തിച്ചതാ, അല്ല്യോടാ...

Demon king • 14-10-2020 11:03

?????

ഞാനോ....

ശോ...

Raj mukundan • 14-10-2020 06:11

ഇത് എഴുതുമ്പോൾ എന്ത് സാധനമാണ് അടിച്ചത്?.  ഭയങ്കരം തന്നെ ഇനിയും ഉണ്ടോ ഇത് പോലത്തെ? മനുഷ്യനെ വട്ടാക്കാൻ.

Demon king • 14-10-2020 11:02

പച്ചയായാണ് എഴുതിയത്...?

സത്യമായും നല്ല കുട്ടിയാ...

Sangeeth • 14-10-2020 03:20

ഹായ് DK

//നിങ്ങൾക്ക് ശരീരമാണ് നരകം….അത് നിങ്ങൾക്ക് കാമം , കൊതി , വേദന ,ആശ ,കോപം ,പ്രതികാരം ,ദുഃഖം എല്ലാം തരും…..ഇവിടെ നിങ്ങക്ക് വെറും സന്തോഷം മാത്രമാണ്….സത്യം പറഞ്ഞാൽ ഈ ആത്മാക്കൾക്ക് ഏറ്റവും പേടി പുനർ ജനനം ആണ്….'””””//

ഈ കഥയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മർമ്മപ്രധാനമായി തോന്നിയ വരികളാണിത്.

//അപ്പൊ ശരീരം നഷ്ട്ടമായി….അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം…… //
എന്റെ ഭായ് എന്തു മനോഹരമായ കോൺസെപ്റ്റ്.

//ഞാൻ: ഒരേ രൂപം പല ശരീരം പക്ഷെ മനസ്സൊന്ന്…
no മതിൽ….
no കൊട്ടാരം….
no വീട്….
only കതക്…..//
താങ്കൾ ആരാണ്?പറയൂ....അഭിനവ ശങ്കരാചാര്യരോ?!!!ഈ കഥ വായിച്ചാൽ പിന്നെ യഥാർത്ഥത്തിൽ വേദവും ഉപനിഷത്തും ഒന്നും വേറെ വായിക്കേണ്ട. ഇനി അതൊക്കെ വായിച്ചു മനസ്സിലാകാത്തവർക്ക് ആണെങ്കിലും ഈ കഥ ഒന്ന് വായിച്ചാൽ മാത്രം മതിയാകും മൊത്തം വേദങ്ങളും ഉപനിഷത്തുകളും മനസ്സിലാക്കാൻ ഇതിലും നല്ല വേറൊരു ഒരു ഉപാധിയും ഉണ്ടെന്നു തോന്നുന്നില്ല; ഹത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കൾ ഈ കഥയിലൂടെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത്.

Demon king • 14-10-2020 11:01

എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ...

എനിക്ക് നാണം വരുന്നു...???

?DΞVIL_HΞIDIS? • 14-10-2020 02:19

Kili perinu pattiya katha thanne kili motham povum

Demon king • 14-10-2020 11:00

?

എന്റെ കൊറച്ചു പോയതാ..

അപ്പോഴാ ഇത് എഴുതിയെ...

❤❤Nairobi ❤❤ • 14-10-2020 01:02

Ulla kiliyum koodi ne kalanjallallo. Ini njan chakunnilla. Chathal ethinaekkal vallya nanakedakum?

Demon king • 14-10-2020 10:59

?????

രഹസ്യങ്ങൾ പരസ്യമാകും... ല്ലേ...

ബാബു sir • 14-10-2020 00:09

സത്യം പറ നീ നൈസ് ഒരു ഷോട്ട് അടിച്ചിട്ട് അല്ലെ കഥ എഴുതുന്നത് ??

Demon king • 14-10-2020 10:58

എന്റെ ശിവനെ...

ഞാനൊരു പാവം...

അതൊന്നും use ചെയ്യില്ല...

ബാബു sir • 14-10-2020 15:41

വെറുതെ പറഞ്ഞതാണ് ചങ്ങാതി ❤️❤️

രുദ്ര ശിവ • 13-10-2020 23:54

വായിച്ചു എന്റെ കിളി പോയി

Demon king • 14-10-2020 10:58

??????

എന്നെ കൊല്ലല്ലേ...

Maharudran • 13-10-2020 23:40

കൊള്ളാം രസകരമായി തോന്നി....

Demon king • 14-10-2020 10:57

???

Tnx രുദ്ര...

Sidh • 13-10-2020 23:38

വായിച്ച് ഉള്ള കിളി മൊത്തം പോയി.....?

വല്ലതജാതി കഥ...ഇങ്ങനെ ഒക്കെ ഉണ്ടാവോ...?

അവിടുത്തെ കാഴ്ച്ചകളും സംസാര രീതിയും ഒക്കെ വളരെ രസകരമായിരുന്നു..
ചിരിപ്പിക്കാൻ കഴിഞ്ഞു...?

എന്നാലും അ പ്രേതം ആരായിരിക്കും..

അവൻ എങ്ങനെ മരിച്ചത്...
എന്നൊക്കെ അറിയാൻ വെയ്റ്റിംഗ്...❤❤❤

Demon king • 14-10-2020 10:57

പ്രേതത്തിന്റെ പേര് അതിൽ പറഞ്ഞിരുന്നു...

പിന്നെ കിളികൾ ഇനിയും പോകാൻ ചാൻസ് ഉണ്ട്...

SaN • 13-10-2020 22:48

കഥ Super ആയിട്ടുണ്ട് Bro ???

Demon king • 14-10-2020 10:56

Tnx san....

സ്നേഹം

Player • 13-10-2020 22:45

നൈസ് concept ..... ?❤️?❤️

Demon king • 14-10-2020 10:55

Tnx മുത്തേ...

M.N. കാർത്തികേയൻ • 13-10-2020 22:32

വായിച്ചു കഴിഞ്ഞു.

\\സഹോ: demon king ന് ഇവിടെ അധികാരം ഇല്ലാത്തതിനാൽ ഈ ലോകത്ത് കള്ളം ,ചതി, വഞ്ചന,ദേഷ്യം ഒന്നും ഉണ്ടാവില്ല…..//

അപ്പൊ നിന്റെ ഡെമോൻ കിംഗ്‌ എന്ന പേരിന്റെ അർത്ഥം നീ കള്ളവും ചതിയും ഉള്ളവൻ ആണെന്നാണോ.

കഥ പൊളി.അപ്പുറത്ത് ഇടാൻ മറക്കല്ലേ.
പിന്നെ ലാസ്റ്റ് ഇതെല്ലാം മറ്റേ ഹാശിഷ് അടിച്ച ശേഷം അവനുണ്ടായ വെറും തോന്നൽ ആണെന്ന് പറഞ്ഞു നീ കഥ നിർത്തുമോ?.

M.N. കാർത്തികേയൻ • 13-10-2020 22:35

ടാ ഒരു കാര്യം മറന്നു
നീ ഇമ്ഗർ ലിങ്ക് ഇടാതെ ഏത് പിക് ആണോ വെക്കേണ്ടത് അത് കുട്ടേറ്റന് മെയിൽ അയക്ക്.എന്നിട്ട് ഇമേജ് വെക്കേണ്ട സ്ഥലം കഥയിൽ അടയാളപ്പെടുത്തി ഇട്.ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്

Demon king • 14-10-2020 10:55

OK...

അങ്ങനെ ചെയ്യാം..

പിന്നെ ഞാൻ ചതിയൻ ഒന്നുമല്ല...

കൊറേ ചതിക്കപെട്ടിട്ടുണ്ട്...

അത്രേ ഉള്ളു...

പിന്നെ പേര് ഒരു ഫ്‌ലോക്ക് ഇട്ടതാ...

????

പിന്നെ ക്ലൈമാക്സ് അൽപ്പം വെറൈറ്റി ആക്കാനാ പ്ലാൻ...