Chapter Title : കിളി The Man in Heaven 3 [Demon king]
ചേച്ചി എന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടോയി...
ചേച്ചി: ഡാ.... നീ എങ്ങോട്ടാ ഈ തുള്ളി ചാടി...
ഞാൻ: ചേച്ചി..... അച്ഛൻ വന്നേക്കുന്നു...
ചേച്ചി: അയിന്....
ഞാൻ: ക്ക് പാപ്പം വേണം....
ഞാൻ കൊച്ചുകുട്ടിയെ പോലെ പറഞ്ഞു...
ഇയ്യോ....
പാപ്പം...
എനിക്ക് വയ്യ...
ചേച്ചി: എന്റെ പൊന്ന് അപ്പു.... നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോവല്ലേ....?
ചേച്ചി കൈ കൂപ്പികൊണ്ട് പറഞ്ഞു....
ഞാൻ: അപ്പൊ പാപ്പം....?
ചേച്ചി: ഒക്കെ നാളെ വാങ്ങി തരാം... നീ ഇവടെ കിടക്ക്.... പനിയാണെന്ന് ഞാൻ പറഞ്ഞോളാം...
ഞാൻ: നാളെ വാങ്ങി തരോല്ലോ... സത്യല്ലേ....
ചേച്ചി: നീ മിണ്ടാതെ കടന്നാൽ വാങ്ങി തരാം.....
ഞാൻ: ന്നാ ok...
പാവം ഞാൻ...
ഒരു കുട്ടിയുടെ മൂഡിലാ ഞാൻ...
ഇതടിച്ചാൽ ഓരോ സമയം ഓരോ മൂടാ...?
ഞാനാ കട്ടിലിൽ കിടന്നു...
എന്നിട്ട് പൊതച്ചു...?
ദേ ശരീരം കിടുകിടാ വിറക്കുന്നു..?
ചേച്ചി: ഡാ മോനെ... ഓവറാക്കല്ലേടാ...?
ചേച്ചി ദയനീയമായി പറഞ്ഞു...
സംഗതി ശരിയാണ്...
ഇങ്ങനെ കാണിച്ചാൽ ഞാനിത് ചളമാക്കും...
ഹാ...
ഭാഗ്യം...
ഇപ്പൊ വിറയൽ നിർത്തിയിട്ടുണ്ട്...
ചേച്ചിയൊന്ന് നേടുവീർപ്പിട്ട ശേഷം റൂമിന് വെളിയിൽ പോയി...
ഞാനങ്ങനെ കിടന്നു...
കിടന്നു... അൽപ്പം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഉള്ളിലേക്ക് വന്നു..
'അമ്മ: അപ്പു.... എന്താടാ പറ്റി....?
'അമ്മ പറഞ്ഞു...
ശേഷം നെറ്റിയിൽ കൈ വച്ചു...
'അമ്മ: പനിയൊന്നും ഇല്ലല്ലോ...
അച്ഛൻ: ഉള്ളിൽ ഉണ്ടാവും....
അച്ഛൻ പറഞ്ഞു..
'അമ്മ: കഞ്ഞി കുടിച്ചോടാ....
ഞാൻ: അച്ഛാ.... ബിരിയാണി ഇല്ലേ....?
എന്റെ ഈശ്വരാ... അച്ഛനോട് ജോക്ക് അടിക്കാനൊക്കെ ഞാനായോ...
അച്ഛൻ: ആടാ... ഞങ്ങൾ
💬 Comments
View all comments