Chapter Title : കിളി The Man in Heaven 3 [Demon king]
തളർന്നു....
എന്റെ കാഴ്ച മങ്ങി....
മുഴുവൻ ഇരുട്ടായി...
പതിയെ... പതിയെ... പതിയെ.... ഞാൻ മരണത്തിലേക്ക് പോയി.....
അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു....
തുടരും….
പിന്നെ അധികം സ്പേസ് വിടുന്നു എന്ന് പരാതി ഉണ്ടേൽ ക്ഷമിക്കുക…
ഇത് അങ്ങനത്തെ കഥയും…
സ്പേസ് വിട്ടേ പറ്റു….
അടുത്ത part ക്ലൈമാക്സ്….
💬 Comments
View all comments