← Back to കിളി The Man in Heaven 4 [Demon king]

Comments

കിളി The Man in Heaven 4 [Demon king] · approved reader discussion

tonni kuttan • 05-02-2023 23:42

??

DarkDevil • 21-08-2022 20:05

bro devasuram ivide post cheyyamo......
s1 um s2 um.. please.

ഒറ്റതടി (ശരത്) • 13-06-2021 22:18

ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message

യക്ഷി ഫ്രം ആമ്പൽക്കുളം • 24-03-2021 14:50

Dear DK

പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി

Waiting....

യക്ഷി ഫ്രം ആമ്പൽക്കുളം • 09-01-2021 19:39

കൊള്ളാം പൊളി story

കുറേ ചിരിച്ചു...കുറച്ച് വിഷമം ആയി...

അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ...

എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?

സ്നേഹം മാത്രം???

സാജിർ • 29-10-2020 13:51

Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.

??സ്നേഹപൂർവം സാജിർ??

Demon king • 03-11-2020 09:44

ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു...
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്...
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്...

Demon king • 27-10-2020 19:41

ഹാലോ...

എല്ലാരും അടുത്ത കഥ എന്നാണെന്ന് ചോതിച്ചു.. അതിനൊരു ഉത്തരം തരാം..

കഥ 2 ദിവസം കൊണ്ട് റെഡി ആവും..

പിന്നെ ഇപ്രാവശ്യം ഒരു ഗെയിമിംഗ് സ്റ്റോറി ആണ് വരാൻ പോകുന്നത്...

Pubg എന്നാണ് പേര്...

ചിലർ കളിക്കുന്നുണ്ടാകും..

പക്ഷെ കഥയിൽ കളിക്കല്ല... ജീവിക്കാണ് ചെയ്യുന്നേ..

ഈ കളിയെ പറ്റി ഒന്നും അറിയാത്തവർക്ക് അതിന്റെ ഒരു നിയമാവലി ഉണ്ടാക്കി ആദ്യമേ ഇടാം...

4000 wordsil അടങ്ങുന്ന ചെറിയ സ്റ്റോറി ആണ്...

പിന്നെ ഈ സൈറ്റിൽ അല്ല... കഥകളിൽ ആണ് വരാ...

ഇനി വരാൻ പോകുന്ന കഥകളും ഏറെ കുറെ അതിൽ പ്രതീക്ഷിച്ചത് മതി... കാരണം എനിക്കെന്തോ കമ്പി അങ്ങോട്ട് വഴങ്ങുന്നില്ല...

ഓരോരുത്തർക്കും ഓരോ കഴിവ് ആണല്ലോ
..

അതാണ്...

അപ്പൊ
Lov u all...
Dk?

Demon king • 27-10-2020 19:19

സത്യത്തിൽ യക്ഷി കടിച്ചാണ് ചത്തേ.. അതിന് കാരണം ഡ്രഗ്സും ...

????

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 27-10-2020 19:11

പറയാൻ വാക്കുകൾ ഇല്ല.തരാൻ കുറച്ചു ഉമ്മകൾ മാത്രം...

Demon king • 27-10-2020 19:35

എല്ലാം കിട്ടി ബോധിച്ചു...

Berlin? • 27-10-2020 18:52

Mwuthe poli?❤️
Ijjadhy variety saanm??
Ee story vere evideyo irunn vayikkunna avasthayan?
Aake kili poya avastha?
Appo edh type kadhayum ivde povulle kingey?
Waiting for your next story macha?
Snehathoode.......❤️

Demon king • 27-10-2020 19:35

പിന്നല്ല...
കഥ ഏത് ടൈപ്പ് ആയാലും എനിക്ക് എഴുതാൻ മൂഡ് വേണം..
അത്രേ ഉള്ളു...

?????

Krish krish • 27-10-2020 17:01

Akekoodi kili poya avstha...?❤️

Demon king • 27-10-2020 19:34

???

അതൊക്കെ തിരിച്ചു വരട്ടെ...

A B IN • 27-10-2020 16:53

?❤️

Demon king • 27-10-2020 19:33

?

Tom • 27-10-2020 15:34

Enda ponnu kili  nee marana mass anutta....???????

Demon king • 27-10-2020 19:33

????

കിളി ഇനി അങ് ven ഇൽ പരക്കട്ടെ...

Nithin. D • 27-10-2020 14:46

അടിപൊളി കഥ

Demon king • 27-10-2020 19:32

Tnx നിതിൻ ചേട്ടാ..

Vattan • 27-10-2020 12:47

Kollam kumbhari

Shinas • 27-10-2020 15:18

Super story and hats off my bro...kure chirikanum ennal kurach kannu niranjum kadha avasnichu..iniyum nalla kadhakal ayi varuka..I AM WAITING

Demon king • 27-10-2020 19:31

@ഷൈനസ്...

സെന്റി പരമാവധി കുറച്ചതാ...

കോമഡി സ്റ്റോറി അല്ലെ..

Demon king • 27-10-2020 19:32

Vettan

KUmbhari...?
അതെന്താ...

?

കിരാതൻ • 27-10-2020 12:03

Ahha pandu Okey Ulla poley Ulla oru gunapada kadha vayicha feel
But ethil kurachu fiction koodey Ind ?

Demon king • 27-10-2020 19:30

ഒന്നല്ല...☝️
ഡബിളാ...✌️
ഡബിള്...?

കിരാതൻ • 27-10-2020 12:02

Ahha pandu Okey Ulla poley Ulla oru gunapada kadha vayicha feel
But ethil kurachu fiction koodey Ind

Demon king • 27-10-2020 19:29

കുറച്ച് ഗുണപാഠം ഇരിക്കട്ടെന്ന് വച്ചു..
ഒരാൾ ജീവിക്കുബോഴും മരിക്കുമ്പോഴും ആൾക്കാരുടെ മാറ്റത്തെ ഞാൻ ശ്രദ്ധിക്കാറുണ്ട്... അതാങ് പകർത്തി..
?

Sidh • 27-10-2020 11:39

എന്റെ കിളി....????

നീയൊരു കില്ലാടി തന്നെ......?

നമ്മുടെ നന്മ ആഗ്രഹിക്കുന്നവർ ആവണം കൂട്ടുക്കാർ അല്ലാതെ നമ്മൾ നശിക്കണം എന്നാ ആഗ്രഹിക്കുന്നവർ അല്ല......

ഇനിയും ഇതുപോലെ കിടിലം സ്റ്റോറിയും മായി come on man......?

Demon king • 27-10-2020 19:27

Ok ടാ sidh മോനെ..
വേഗം വരും..
അണിയരങ്ങിൽ ഒന്ന് റെഡി ആവുന്നുണ്ട്..
പിന്നെ കമെന്റിന് നന്ദി

dk • 27-10-2020 11:27

oru happy ending pratheekshich .....chelapo athilum nallath ith thanne aayirikum

Demon king • 27-10-2020 19:26

????

എന്തോന്നടെ ഇത്...

എല്ലാരും ഈ കഥയെ ഒരു sad ending ആക്കണോ...

നിരീക്ഷകൻ • 27-10-2020 11:25

അല്ല ഭായീ ഊളമ്പാറയിൽ നിന്നൊഴിവാക്കിയ കേസാണല്ലേ.
എന്നാലും വല്ലാത്തൊരു LS D

Demon king • 28-10-2020 14:52

????

പൊന്നു.? • 27-10-2020 11:20

ശോകത്തിനെയും, ചിരിയാക്കി മാറ്റാനുള്ള സഹോയുടെ കഴിവിനെ എത്ര അഭിനന്തിച്ചാലും കുറഞ്ഞ് പോകില്ല.
നല്ല കഥ. ഒരുപാട് ഒരുപാട് നന്ദി.

????

Demon king • 27-10-2020 19:26

ഹ ഹ  ഹ ...
ഒരൊറ്റ കഥകൊണ്ട് ഞാൻ saddist ആയി..
അപ്പൊ ഒരാളെ കൊന്നിട്ടെന്നെ ചിരിപ്പിക്കാന്ന് വച്ചു...????

വിരഹ കാമുകൻ??? • 27-10-2020 11:13

???

Demon king • 27-10-2020 19:25

ഹൗ ക്രൂവൽ...

നിങ്ങൾ ഇട്ടത് എന്റെ ഹൃദയമാണ്...

കാമുക... നിനക്കിത് എങ്ങനെ സാധിച്ചു...?

Manu • 27-10-2020 08:40

Adipoli?

Demon king • 27-10-2020 19:23

Thku

Sivan • 27-10-2020 08:16

Bro..Adipoli..
ini oru pakshe avan marun adich kili poyi aalochich irikaano enn oru doubt indaayirnnu..pakshe ath aayirunilla..

Pinne bro ee kathayilude nalla oru message aan koduthath..

Enthokke cheythalum kudumbathine marakkan Padilla

Oru happy ending aayirnnu pratheekshichath..Anyway story enikk ishtapettu

Veendum nalla nalla kathakalum aayi varika..
With love ❤️
Sivan

Demon king • 27-10-2020 09:51

Ethil sadisam illallo ?

Demon king • 27-10-2020 19:23

ഹാപ്പി എൻഡിങ്ങോ...

ഇതിൽ മുഴവൻ കോമഡി ഫാന്റസി അല്ലെ ബ്രോ...

ഞാൻ ഇത് വായിച്ച് ആരേലും കാരഞ്ഞോ...

ഇത് ചതിയാണ്...

ഞാൻ മിണ്ടുല്ലാ...?

Sivan • 27-10-2020 22:20

Pinangale muthe...
Njan udeshichath entha nn ariyuo
..
Avan ith marunadich kanunna effect aavum enna njan vicharicha...atre ullu...

Sambhavam colour aan ath mathi...

Demon king • 27-10-2020 23:56

????

തൃശ്ശൂർക്കാരൻ ? • 27-10-2020 07:53

❤️❤️❤️?

Demon king • 27-10-2020 19:21

ഹാ... കൊറേ ആയല്ലോ കണ്ടിട്ട്..

Pravasi • 27-10-2020 07:53

കിളിയുടെ മരണം യാഥാർത്ഥ്യമാണ് അല്ലേ  ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിച്ചു ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിച്ചതും അതാണ് ഒത്തിരി സന്തോഷത്തോടെ ഇത്തിരി വിഷമം ഉണ്ട്

Demon king • 27-10-2020 19:21

എന്റെ ബ്രോ...
ഒരു കോമഡി പ്രതിക്ഷിച്ച് എഴുതിയ എനിക്കിട്ടു കുത്തല്ലേ... ഞാൻ കരഞ്ഞു പോകും...?

ഒരുത്തനെ കൊന്നിട്ട് നിങ്ങളെയൊക്കെ ചിരിപ്പിച്ചില്ലേ... ഇതിൽ കൂടുതൽ എന്താ വേണ്ടേ...

രുദ്ര ശിവ • 27-10-2020 07:43

അടിപൊളി

Demon king • 27-10-2020 19:18

Tnx രുദ്ര...

Kamuki? • 27-10-2020 07:14

Etta estham ayi othiri nxt katha ennu varum?

Demon king • 27-10-2020 19:17

അടുത്ത് തന്നെ കാണും...

Pream na • 27-10-2020 07:14

Poli ??????

Demon king • 27-10-2020 19:17

സ്നേഹം ?

Monkey • 27-10-2020 07:13

Polippan nxt katha ennu varum

Demon king • 27-10-2020 19:17

അടുത്ത് തന്നെ ഉണ്ടാവും...
But ആ സൈറ്റിൽ ആയിരിക്കും...

Holy • 27-10-2020 07:13

Adaar mass kidu

Demon king • 27-10-2020 19:16

????

Ha • 27-10-2020 07:13

Vere level

Demon king • 27-10-2020 19:16

നന്ദി...?

Kabuki • 27-10-2020 07:12

Good msg story❤

Demon king • 27-10-2020 19:15

സ്നേഹം...

Kamikan • 27-10-2020 07:12

Uff super??

Demon king • 27-10-2020 19:14

Tnx മുത്തുമണിയെ...

Kamukan • 27-10-2020 07:12

Nice nxt story ennu varum

Demon king • 27-10-2020 19:13

ഒക്കെ വരും...?

കോവാലൻ • 27-10-2020 07:06

അച്ചോടാ.. ശാന്തയും കിളിയും കൂടിയുള്ള പുനർസമാഗമം പ്രതീക്ഷിച്ചിരുന്ന ഞങ്ങ ഫാൻസിനെ ചതിച്ചല്ലോ ആശാനെ ചതിച്ചല്ലോ....

Demon king • 27-10-2020 19:13

ഹ ഹ ഹ...
ഒരുവട്ടം പെഴപ്പിച്ചത് പോരാഞ്ഞിട്ടാണോ കോവാലാ...?