Chapter Title : കിളി The Man in Heaven [Demon king]
ഇളളിള്ളാ കുഞ്ഞ്.... കേറിപ്പോടാ അകത്ത്....
അപ്പു : എന്റെ ചക്കര അമ്മേ.... ഞാൻ കള്ളോന്നും കുടിക്കില്ല... എന്തോ അർജന്റ് ആണെന്ന പറഞ്ഞേ... ഞാൻ വേഗം വരാ.....
'"" സത്യണോ.....'""
അപ്പു : ആഹ്... സത്യമാ.... വേഗം വന്നോളാം....
'"" ഹമ്മ്.... എന്നാ നോക്കി പോ... ആ കാട്ടിൽ പാമ്പൊക്കെ ഉണ്ടാവും....
അപ്പു : 'അമ്മ പേടിക്കണ്ടാ.... ഈ പാമ്പൊക്കെ എനിക്ക് വെറും ജൂജൂപ്പി മാറ്റർ....
''" ആഹ്... ഒരു പാമ്പിന് വേറെ ഒരു പാമ്പിനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ.....'""
അപ്പു: ഹേ.... ഹേ..... വേണ്ടാ... വേണ്ട.... എനിക്കിട്ടു വയ്ക്കെണ്ടാ.....
'"" ഹമ്മ്.... പിന്നെ... ആ യക്ഷി അമ്പലത്തിന്റെ അടുത്ത് പോകണ്ടാ... ആ ശാന്തയുടെ ആത്മാവ് ഇറഞ്ഞിട്ടുണ്ട് എന്നാ കേട്ടത്...'""
അപ്പു: ഹോ... എന്റെ അമ്മേ... ഈ പ്രേതവും ഭൂതവും ഒന്നും ഇല്ലാന്ന് എത്ര വട്ടം പറയണം... ഇതൊക്കെ പണ്ടത്തെ അമ്മാവന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകൾ അല്ലെ....
'"" നീ വെറുതെ വിശ്വാസങ്ങളെ തള്ളി കളയണ്ടാ.... പൗർണമി നാളിൽ അവൾ ചോര കുടിക്കാൻ ഇറങ്ങും എന്നാ കേട്ടിട്ടുള്ളത്... എത്രപേരാണ് അവളെ കണ്ട് പേടിച്ചിട്ടുള്ളത്....'""
അപ്പു : അമ്മയെന്തിനാ വെറുതെ വേണ്ടാത്ത കാര്യം ഓർത്ത് പേടിക്കുന്നത്... എന്തായാലും നാളെ അല്ലെ പൗർണമി... അപ്പൊ ഇന്നെന്നെ എന്തിനാ പേടിക്കുന്നത്...
'"" അമ്മമാരുടെ ആതി നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല......
അപ്പു: ഓഹ്... സെന്റി അടിക്കല്ലേ....എനിക്കൊന്നും പറ്റില്ല എന്റെ ചക്കര അമ്മേ....
ഞാൻ അമ്മയുടെ കവിളിൽ ഒന്നു പിച്ചി.'അമ്മ എന്നെ നോക്കി കുണുങ്ങി ചിരിച്ചു.
അപ്പു : ശ്... ശ്... മിണ്ടല്ലേ... അച്ഛനോ ചേച്ചിയോ എഴുന്നേറ്റാൽ പിന്നെ എങ്ങും പോകാൻ പറ്റില്ല...
'"" ഡാ.... വേഗം വരണേ.... '"'
'അമ്മ ആധിയോടെ പറഞ്ഞു.
അപ്പു ; ഓഹ്....ഞാൻ ഇതാ വേഗം വരും അമ്മേ.... ആ അടുക്കള വാതിൽ പൂട്ടാതെ പോയി കിടന്നോ....
'"" ഹമ്മ്.... നോക്കി പോ....'"'
അപ്പു : വൊക്കെ.... ഞാൻ ഇപ്പൊ വരാവേ....
അതും പറഞ്ഞ് അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ഇറങ്ങി...
പോകും വഴി അൽപ്പം ദൂരെ കാണുന്ന യക്ഷി അമ്പലത്തിലേക്ക് ഞാൻ നോക്കിപ്പോയി...
ഒരു പഴയ അമ്പലം.. കാടും മാറാലയുമൊക്കെ പിടിച്ചുകൊണ്ട് ഒരു ഭീകരാന്തരീക്ഷം... അമ്പലത്തിനോട് ചേർന്ന് ഒരു പല മരം...
പണ്ട് നട്ടു ഭരണ കാലത്ത് വേലക്കാരി ജാനുവിന്റെ മകളായ ശാന്ത എന്ന 20 കാരിയെ കോലോത്തെ തമ്പുരാൻമാർ ബലംസംഗം
💬 Comments
View all comments