← Back to കിളി The Man in Heaven [Demon king]

Comments

കിളി The Man in Heaven [Demon king] · approved reader discussion

പൊന്നു.? • 23-10-2020 15:41

Kollaam.... Super Tudakkam

????

Monkey • 12-10-2020 16:27

Nxt part ennu varum

Demon king • 12-10-2020 18:32

2 days കഴിയും

Jafmickson dis • 11-10-2020 20:16

Bro kalante royel enfield kalakki ???

Demon king • 12-10-2020 06:16

അതൊന്നും ഇവടെ പറയല്ലേ...?

നമുക്ക് അടുത്ത പാർട്ടിൽ ഡിസ്കസ് ചെയ്യാം...

Jafmickson dis • 12-10-2020 08:34

Sorry bro ?athorthittu midathirikkan pattiyilla??

Demon king • 12-10-2020 12:39

?????

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 11-10-2020 07:49

G.O.D കഴിഞ്ഞു....

അപ്പൊ ദേ അടുത്തത്....

സംഭവം വെറൈറ്റി ആണല്ലോ...

A fantasy movie of demon king...

കൊള്ളാം...

നല്ല കോമഡി...

Horror ഫൻഷൻ ആണല്ലോ...

അപ്പൊ ശാന്ത വരോ....?

എന്തായാലും പൊളിക്ക് മുത്തേ...

വെയ്റ്റിംഗ്....

Demon king • 11-10-2020 12:54

ശാന്ത വരും...

ചതന്മാർ കൊണ്ടുവരും....

Ammu • 10-10-2020 20:43

പുതിയ കഥ പുതിയ മാജിക്....

വെയ്റ്റിംഗ് for dk മാജിക്....

Demon king • 11-10-2020 06:13

Tnx mutheey

Saru Saru • 25-01-2025 11:13

👍🏾💯

Rambo • 10-10-2020 20:02

Daaa....?????

Demon king • 10-10-2020 20:40

എന്നാടാ....

Knight rider • 10-10-2020 18:45

തുടക്കം അടിപൊളി സൂപ്പർ ആണ്, തുടർന്ന് ഉള്ള ഭാഗങ്ങളിൽ തൻ്റെ എഴുത്തിന്റെ മാജിക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Demon king • 10-10-2020 18:55

ഉണ്ടാക്കാൻ ശ്രമിക്കാം...

But ഈ കഥ തികച്ചും വ്യത്യസ്തമാണ്

Manu • 10-10-2020 15:54

Nalla thudakkam  waiting for.nxt prt

Demon king • 10-10-2020 16:38

Tnx മുത്തേ...

സെറ്റാക്കാം...

Maharudran • 12-10-2020 00:31

കൊള്ളാലോ സൂപ്പർ

Demon king • 10-10-2020 15:34

ആവാം....

Demon king • 10-10-2020 15:24

????tnx

PV ? • 10-10-2020 15:22

നീ അല്ലെങ്കിൽ തന്നെ കിളിപോയ അവസ്ഥയിൽ ആണ് പെരുമാറ്റം ഇപ്പൊ ഞാനും അതേ പോലെ ആയോ എന്ന് സംശയം ഉണ്ട്??

ദാസപ്പൻകുട്ടിയേ എന്നെ ഒന്ന് സൂക്ഷിച്ച്  നോക്കിയേ എന്ന് കാട്ടുപറമ്പൻ ചേട്ടൻ പറഞ്ഞ അവസ്ഥയാണ് എനിക്കിപ്പോൾ എവിടെയോ എന്തോ ഒരു തകരാറ് പോലെ ഉണ്ട് ഇതിനാണോ നീ വന്നിട്ട് LSDയെ കുറിച്ചൊക്കെ അന്ന് ചോദിച്ചത് എന്തായാലും കൊള്ളാം കിളി പോയി?

നായകന്റെ പേര് കൊള്ളാം എവിടെയോ ഒരു തകരാറ് പോലെ ഒന്നുകൂടി തോന്നി അറിഞ്ഞാണോ അറിയാതെ ആണോ എന്ന് നീ തന്നെ പറഞ്ഞാ മതി ഇവിടെയല്ല നമ്മുടെ സ്ഥലത്ത് ?

Demon king • 10-10-2020 15:37

അത് നീ അല്ല ഉണ്ണി...

അത് അമലേഷ്...

നീ അ****

പിന്നെ lsd നമ്മുടെ അപ്പു ഏട്ടൻ (പ്രണയ രാജ ) പറഞ്ഞു തന്നതാണ്....

എനിക്ക് ഉപയോഗിച്ച് അനുഭവം ഇല്ലാട്ടൊ...

PV ? • 10-10-2020 16:25

അത് തന്നെയാ ഞാൻ പറഞ്ഞത് അപ്പുസും അഖിലും എല്ലാം കൂടി ഭയങ്കര ചർച്ച ആയിരുന്നല്ലോ ഞാൻ കൂടിയില്ല എങ്കിലും എല്ലാം കണ്ടത് അല്ലേ നീ വലിയവൻ ആടാ വലിയവൻ

Demon king • 10-10-2020 16:37

??????

ഇനി അപ്പുസ്‌ ബോബിയെ പോലെ ആണോ..

ലുസിഫർ ബോബി...

PV ? • 10-10-2020 17:22

സംശയമില്ലാതില്ല നമുക്ക് ചോദിക്കാം ?

Demon king • 10-10-2020 18:55

??????

Daredevil • 10-10-2020 15:21

ആദ്യ part വായിച്ചപ്പോള്ളേക്കും കിളി പോയി...  എന്തായാലും കൊള്ളാം അടുത്ത പാർട്ടിനായി കാര്യം കാത്തിരിക്കുന്നു.....

Demon king • 10-10-2020 15:35

Ok മുത്തേ....

എന്റെ കഥയുടെ പേരിനൊരു അർത്ഥം ഉണ്ടായി...

Am so happy....

ബാബു sir • 10-10-2020 13:08

ഒരു സംശയം DK-യും demonking-ഉം വേറെ വേറെ കഥാകൃത്ത്‌ ആണോ

Manu • 10-10-2020 13:12

Athe

Demon king • 10-10-2020 15:33

അത് വേ...

ഇത് വേ...

രണ്ടും രണ്ടാ...

Sivan • 10-10-2020 12:59

എന്താ ഇപ്പൊ ഇണ്ടായെ... ശരിക്കും കിളി പോയി

Looser • 10-10-2020 15:05

Beer with ith itta kannmunnil lokaam thirinj mariyum... Capacity illatha aaalk athukk mele aakum

Demon king • 10-10-2020 15:33

ഇത് എന്നുദ്ദേശിച്ചത് lsd ആണോ...

ഞാൻ ഉപയോഗിച്ചിട്ടില്ല...

Demon king • 10-10-2020 15:32

ശിവൻ....

?????

Kk • 10-10-2020 12:26

ഇതിപ്പോ എന്താ ഇവിടെ സംഭവിച്ചേ..ബാക്കി പോരട്ടെ

Demon king • 10-10-2020 15:32

ഒക്കെ നാം വ്യക്തമാക്കി തരാം

വേട്ടക്കാരൻ • 10-10-2020 11:06

ബ്രോ,വളരെ നല്ല തുടക്കം.സാധനം അടിച്ച് അവന്റെ കിളി പോയതാണോ...അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്..

Demon king • 10-10-2020 15:31

അതും പോയി...

ഇനിയും പോകും...

Berlin? • 10-10-2020 10:19

Mwuthe poli ?❤️
Starting thanne nannayind
Nxt partin kathirikkunnu?
Snehathoode......❤️

Demon king • 10-10-2020 15:31

Tnx brli...

❤❤Nairobi ❤❤ • 10-10-2020 10:16

?????ahaa kili poyi

Demon king • 10-10-2020 15:30

ഇനിയും പോകും

Haridas • 10-10-2020 09:19

Dear Brother, എന്തൊരു തുടക്കമാണ്. ശരിക്കും കിളി പോയല്ലോ മാഷേ. അങ്ങനെ കിളിയെ കൊണ്ട് പോകല്ലേ. വല്ലാത്ത സസ്പെൻസ് ആയി. അതു മാറ്റുവാൻ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

Demon king • 10-10-2020 15:30

കിളി പോയി ആശാനേ...

ഞാൻ കൊന്നു...
?

ബാബു sir • 10-10-2020 15:49

Thanks❤️❤️

Pachalam basi • 10-10-2020 08:31

പൊളിച്ച് സൂപ്പർ വെറെ ഒന്നും പറയാനില്ല പെട്ടെന്ന് അടുത്ത ഭാഗം ഇടുക

Demon king • 10-10-2020 15:29

???

OK ..

NOOkam

ഖൽബിന്റെ പോരാളി ? • 10-10-2020 08:25

ഞാൻ ആലോചിക്കുകയായിരുന്നു എന്താപ്പോ ഇങ്ങനെ ഒരു പേര്‌ എന്ന്...

ഇപ്പോഴാ മനസിലായത് വായിച്ച് കഴിഞ്ഞപ്പോ ദേ ഇതിലെ ? ഒരു കിളി അങ്ങ് പാറി പോയി...

ഞാൻ അത് തിരിച്ച് കിട്ടുമോ എന്ന് നോക്കിയിട്ട് വരാം...

കിളി പാറിയാ കഥ മച്ചാനെ...

തുടരു... കാത്തിരിക്കുന്നു ❤️?

Demon king • 10-10-2020 15:29

????

കിളി ഇനിയും പറിക്കാം...

ഖൽബിന്റെ പോരാളി ? • 10-10-2020 19:46

ഇപ്പൊ പോയത് ഒന്ന് പിടിച്ചു എടുക്കട്ടെ... എന്നിട്ട് നോക്കാം???

Demon king • 10-10-2020 20:41

Ok...

സുകു • 10-10-2020 07:46

ശ്ശേ , നശിപ്പിച്ചു. കഥ തുടങ്ങിയിട്ടേയൊള്ളൂ അപ്പോയേക്കും നായകൻ ചത്തു. ഹും ബാക്കി നോക്കാം എന്തരോ എന്തോ

Demon king • 10-10-2020 15:28

കൊല...

എന്റെ ഒരു വീക്നെസ്സ് ആണ്‌...

?

Sidh • 10-10-2020 07:46

തുടക്കം പൊളി..??

Demon king • 10-10-2020 15:27

Ok daa mutheey

Taniya • 10-10-2020 07:37

???????nxt part vegam.....

Demon king • 10-10-2020 15:27

Ok...

Nookam....

M.N. കാർത്തികേയൻ • 10-10-2020 07:14

കിടുവെ??

ബാബു sir • 10-10-2020 13:09

ഈ പ്രൊഫൈൽ ഫോട്ടോ എങ്ങനെ ആണ് ഇടുന്നത് ഒന്ന് സഹായിക്കാമോ

Demon king • 10-10-2020 15:26

Babu sir....

WordPress sitil login cheyth

Athil itta photo ithi varum

Demon king • 10-10-2020 15:26

Karthikeyan ....

Thanx bro...

Sneham?

രുദ്ര ശിവ • 10-10-2020 07:04

തുടക്കം കൊള്ളാം

Demon king • 10-10-2020 15:25

Tnx ....?

Kamuki? • 10-10-2020 06:40

Etta othiri estham ayi haters vannal pokan para ezhuthu nirathelle plzz Etta ethu athi manoharam nxt part vegam tharamoo

Demon king • 10-10-2020 15:24

Tnx chechi....

Vegam nookam

Pream na • 10-10-2020 06:39

Othiri estham ayi

Demon king • 10-10-2020 15:23

?

Monkey • 10-10-2020 06:38

Nxt part page koduthal venam vegam tharan nokkene

Demon king • 10-10-2020 15:23

Nookam...

Paginte karyam not sure...

Holy • 10-10-2020 06:38

He is back

Demon king • 10-10-2020 15:22

???sss

Holy • 10-10-2020 06:38

Mass demon

Demon king • 10-10-2020 15:22

Ithil mass illatto

Ha • 10-10-2020 06:37

????????? suuuuper

Demon king • 10-10-2020 15:22

?

Kabuki • 10-10-2020 06:37

Haters vannal pokan para ezhuthu nirathaka cheyille

Demon king • 10-10-2020 15:21

Alla pinne.....??

Kabuki • 10-10-2020 06:36

??uff nxt part vegam thanne ketto

Demon king • 10-10-2020 15:21

Ok i try it

Kamikan • 10-10-2020 06:36

Awesome life of pain shesham poli vegam thanne tharam

Demon king • 10-10-2020 15:21

????

Nookam bro

Kamukan • 10-10-2020 06:35

Nxt part ennu

Demon king • 10-10-2020 15:20

Ariyilla

Kamukan • 10-10-2020 06:34

Superb performance??????

Demon king • 10-10-2020 15:19

Tnk u....?

Player • 10-10-2020 05:32

1st

Player • 10-10-2020 05:48

ശരിക്കും കിളി പോയി... ????

Demon king • 10-10-2020 15:19

?????