Chapter Title : കിളിപറന്നപെണ്ണ് 1 [Sukimon]
ബോറടി മാറ്റാൻ അവനുമായി വല്ലോ ചളികൾ ഒക്കെ പറയും. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ക്ലാസ്സിൽ പതിവില്ലാതെ ഒരു സംസാരശബ്ദം കേട്ടു അതും ഇച്ചിരി മുതിർന്ന ഒരു പെൺകുട്ടിയുടെ, ആരാണ് അത് എന്ന് അറിയാൻ ഞാൻ നോക്കി നോക്കി ഇരുന്നു കാണാൻ കൊള്ളാവുന്നത് ആകണേ എന്നൊക്കെ മനസിൽ പറഞ്ഞു കൊണ്ട് ഞാൻ ഇരുന്നു അങ്ങനെ അവളുടെ mass entry എന്റെ പ്രേതിക്ഷകൾ തെറ്റിക്കാതെ അവൾ കേറിവന്നു പേര് ജെന്നിഫർ പ്രായം ഒരു 20, 21 കാണും ഒരു 5 അടി പൊക്കം വെളുത്തനിറം ചുരുണ്ട മുടികൾ വിടർന്ന കണ്ണുകൾ നല്ല ചുണ്ടുകൾ ആൾ ഇച്ചിരി beauty conscious ആണെന്ന് എനിക്ക് കണ്ടപ്പോലെ തോന്നി കാരണം നല്ല വൃത്തിയായി ഡ്രസ്സ് ധരിച്ചിരിക്കുന്നു നല്ല പോലെ make up ഇട്ടിട്ടുണ്ട് നല്ല സ്പ്രേ യുടെ മണം മൊത്തത്തിൽ ആള് പൊളിയാ എനിക്ക് സമാദാനം ആയി. അവൾ വന്നു എന്റെ ഫ്രോന്റബെഞ്ചിൽ ഇരുന്നു. 3 റൂമിൽ ആയ്ട്ട് ആണ് ക്ലാസ്സ് നടക്കുന്നത് സർ 3 റൂമിലും ആയി ഓടിനടക്കും എല്ലാവരെയും ഒന്നിച്ചു ശ്രെദ്ധിക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ ഫ്രോന്റിൽ ഇരിക്കുന്ന ജെന്നിഫർ ന്റെ പൊറകുവശം ഉം മുടിയും ഒക്കെ നോക്കി മനസിൽ ഞാൻ പറഞ്ഞു "കൊള്ളാം".പെട്ടന്ന് അവൾ തിരിഞ്ഞു ഞാൻ ഞെട്ടി ഹൃദയമിടിപ്പ് കൂടി അവൾ എന്നോട് ചോതിച്ചു "എന്തുവാ പേര് എന്ന് "ഞാൻ പറഞ്ഞു "pradeep" ഞാനും തിരിച് ചോതിച്ചു എന്താ പേര് എന്ന് അവൾ പറഞ്ഞു "jenifer "പിന്നെ അവൾ പല ചോദ്യങ്ങളും ചോദിച്ചു "എവിടാ വീട്,
💬 Comments
View all comments