കിനാവ് പോലെ 10 [Fireblade]
📝 Ongoing
👁 188382 views ❤ 1055 likes ⭐ 0.0 rating 💬 192 comments 📚 1 chapters 📅 2020-10-03
കിനാവ് പോലെ 10 Kinavu Pole Part 10 | Author : Fireblade | Previous Part എല്ലാവർക്കും നമസ്കാരം ......സുഖമായിരിക്കുന്നെന്നു വിശ്വസിക്കുന്നു .....കഥക്ക് വേണ്ടി കാത്തിരുന്ന എല്ലാവരോടും നന്ദി മാത്രം അറിയിക്കുന്നു ......ഇനി എത്ര പാർട്ട് കൂടി ഉണ്ടാകുമെന്ന് അറിയില്ല , ഒരുപക്ഷേ മൂന്നോ നാലോ പാർട്ടുകൾക്കുള്ള ഇന്ധനം മാത്രമേ എന്റെ കയ്യിലുള്ളു.....കഴിഞ്ഞ ഭാഗം കുറേപേര്ക്ക് ദഹിച്ചില്ലെന്നും എനിക്കൊരു തോന്നൽ ഉണ്ടായി ,കാരണം അതിനു മുൻപത്തെ പാർട്ടുകളുടെ അത്ര ലൈക് കഴിഞ്ഞ ഭാഗത്തിന് കിട്ടിയില്ല ..... കമന്റ് അയച്ച എല്ലാവർക്കും മറുപടി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട് , വിട്ടുപോയവരുണ്ടെങ്കിൽ ക്ഷമിക്കുക... ചെറിയ മാറ്റങ്ങളോടെതന്നെയാണ് ഈ ഭാഗവും എഴുതിയിട്ടുള്ളത് , ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു .... കിനാവ് പോലെ 10 അച്ഛനെ കണ്ടപ്പോൾ അമ്മു ഒന്ന് പരുങ്ങി , ആ നിൽപ്പിലുള്ള ബുദ്ധിമുട്ട് കൊണ്ടാകാം...പിന്നെ എന്റെ കൈയ്യിനോട് ചേർന്നു നിന്നു....ഞാൻ അവളുമായി അവസാനസ്റ്റെപ് കേറുമ്പോളേക്കും അച്ഛൻ ഞങ്ങൾക്കടുത്തേക്ക് ഇങ്ങോട്ട് വന്നു ...... " അവിടെ പോയിട്ട് എന്ത് ചെയ്യാനാ....നമുക്ക് കുറച്ചു സമയം ഇവിടിരിക്കാം..." പുള്ളി ഞങ്ങളെ രണ്ടിനേം പിടിച്ചുകൊണ്ടു പറഞ്ഞു...പിന്നെ സ്റ്റെപ്പിറങ്ങി താഴെ പോയി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി ..ഞാൻ അമ്മുവിനേം കൊണ്ട് വീണ്ടും നടുവിലുള്ള സ്റ്റെപ്പിൽ വന്നിരുന്നു....അച്ഛൻ
അടിപൊളി ?