0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 960
അവര്ക്കും മാറി മാറി വന്നു.....ഒടുവിൽ പറഞ്ഞുകഴിഞ്ഞു ഞാൻ ഒന്ന് നിശ്വാസമയച്ചു.... " അപ്പൊ ആ ചേച്ചീന്റെ ശെരിക്കുള്ള പേരെന്താ...?" അ ചോദ്യവും നിത്യവക ആയിരുന്നു....ഞാൻ അന്തം വിട്ടു....Y എന്നല്ലാതെ എനിക്കും ശെരിക്കും പേര് അറിയില്ലല്ലോ..... "അത് ഞാൻ ചോദിച്ചിട്ടില്ല.....കാര്യങ്ങളൊക്കെ പറഞ്ഞെന്നെ ഉള്ളൂ...." ഞാൻ കാര്യം തെളിച്ചു കൊടുത്തു.... " വായോ ,നമുക്കൊന്ന് പോയി നോക്കാം കുഞ്ഞേട്ടന്റെ അടുത്ത്..." മഞ്ജിമ എണീറ്റു ഞങ്ങളെ വിളിച്ചു....അത് സമ്മതിച്ചു ഞങ്ങൾ പോയി , ഡോർ കുറ്റിയിട്ടില്ലായിരുന്നതുകൊണ്ട് നേരെ അവൻ ചാരിയിരിക്കുന്ന അടുത്തു കട്ടിലിൽ പോയിരുന്നു.... " സോറി ഏട്ടാ..." അഞ്ചു അവനോടു പറഞ്ഞു....അവൻ അവളെ പുച്ഛത്തിൽ ഒന്ന് നോക്കി... " പോരേടാ , അത് പോട്ടെ , നീ വന്നേ നമുക്ക് ഫുഡ് അടിക്കാനുള്ള സമയായി..." ഞാൻ അവനെ എണീപ്പിച്ചു , അവൻ അര്ധസമ്മതത്തിൽ എണീറ്റു.....ഞങ്ങടെ കൂടെ പോരാൻ നോക്കിയ അവനെ നിത്യ ചുമരിനോട് ചേർത്തുപിടിച്ചു , പിന്നെ മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് കാണിച്ചുകൊണ്ട് അവന്റെ മുഖത്തിനടുത്തു മുഖം കൊണ്ടുപ്പോയി ദേഷ്യപ്പെട്ടു ..... " ദേ മനുഷ്യാ , ഒരു കാര്യം പറഞ്ഞേക്കാം , y ആയാലും z ആയാലും വേണ്ടില്ല വേറെ വല്ല പെണ്ണുങ്ങളുടേം പുറകെ പോയെന്നു ഞാൻ അറിഞ്ഞാൽ.....!! " അവൾ അത് പറഞ്ഞു നിർത്തി നാക്ക് കടിച്ചു കൈ ചൂണ്ടി അവനെ പേടിപ്പിച്ചു . .... ഒരു സെക്കന്റ്‌ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എടുത്ത അവനും അതുപോലെ സ്തബ്ധരായ ഞങ്ങളും നോക്കിനിൽക്കെ ആ കൃത്രിമമായ ദേഷ്യത്തിൽ നിന്നും പെണ്ണുങ്ങളുടെ സ്വതസിദ്ധമായ നാണത്തിലേക് കൂടുമാറി നിത്യ വിരല്

💬 Comments

View all comments