← Back to കിനാവ് പോലെ 3 [Fireblade]

Comments

കിനാവ് പോലെ 3 [Fireblade] · approved reader discussion

Thorappan • 03-08-2024 22:37

കൊള്ളാം എനിക്ക്ഇ വളരെ അതികാംഇഷ്ട്ടപ്പെട്ടു

മനു • 01-11-2020 09:02

//എനിക്ക് ഒരു കഥ എഴുതാനുള്ള talent കുറവാണെന്ന് എനിക്ക് തന്നെ അറിയാം ..അതുകൊണ്ടുതന്നെ ലാഗ് ഫീൽ ചെയ്യാനും ചാൻസുണ്ട് , ക്ഷമിക്കുക ..//

ലിറ്ററേച്ചര്‍ കാരൂടെ വെല കളയുന്നോടാ, ബ്ളഡി ഫൂള്‍. തന്‍റെ ടിലന്‍റിന് കുഴപ്പം ഒന്നുമില്ല. കുഴപ്പം ആത്മവിശ്വാസത്തിനാണ്. അതൊന്ന് റെഡ്ഡ്യാക്ക്. You will go heights.....

Doubles • 29-08-2020 11:44

Eppoya ethuka

Fire blade • 29-08-2020 16:51

Ethiyallo

Aj • 21-08-2020 15:13

Karale oru lagum feel cheyyunnilla   oro partum pettennu thanna madhi

Fire blade • 21-08-2020 15:53

Thank u bro.. എല്ലാ വീക്കിലും വരും

JK • 20-08-2020 01:05

Bro...
3 partum ippozhanu vayichath...vallathe ishtapettu..nalla vayanasugam...pinne realistic.....bro paranhapole valya ezhuthukaran allayirikkum...but bro yude kadha nammal vayanakkark nalloru vayanasugam tharunnund.....athukond petten nirthadhe...melle nirthiyamathi...pettenn aduttha bagam varum enna pradeekshayode....

JK

Fire blade • 20-08-2020 08:26

ഈ പാർട്ട് ഇട്ടപ്പോൾ കിട്ടിയ സപ്പോർട്ട് നല്ല സന്തോഷം തന്നിട്ടുണ്ട്..4ആം ഭാഗം റെഡി ആയികൊണ്ടിരിക്കുന്നു , മിക്കവാറും ശനിയാഴ്ച അയച്ചുകൊടുക്കും..കുട്ടൻ ബ്രോ അന്ന് തന്നെ പബ്ലിഷ് ചെയ്താൽ രക്ഷപ്പെട്ടു

Malakhaye Premicha Jinn❤ • 17-08-2020 21:35

Bro ningal ulla kazhiv vech ithrenkilum ezhuthiyille ithu thanne valiya kaaryamaan. Storiyil ndenkilumoru twist pratheekshichotte. Kooduthalaaayitt ippo onnum parayunnilla..

With Love❤❤

Fire blade • 18-08-2020 11:50

എഴുതി എഴുതി എന്തെങ്കിലും ട്വിസ്റ്റ്‌ വന്നാൽ വരും , അതല്ലാതെ പ്ലാൻ ചെയ്തു എഴുതാൻ ഉള്ള കഴിവില്ലെന്ന് പറഞ്ഞതാണ്‌ ...ഇഷ്ടപ്പെട്ടതിനു നന്ദി സഹോ ..

Abhi • 17-08-2020 12:54

Next part eppozhanu bro

Fire blade • 17-08-2020 15:49

ഈ ശനിയാഴ്ച്ച ഇടാം

Berlin • 17-08-2020 10:52

Mwuthe ee partm polichind❤️?
Waiting for nxt part?
Snehathoode.....❤️

Fire blade • 17-08-2020 11:30

Thanks മച്ചാനെ...Thaks a lot for ur support

Kamukan • 17-08-2020 08:29

Adipoli adutha part vegam venam plzz plzzz

Fire blade • 17-08-2020 09:04

ഞാൻ ഈ പാർട്ട് കഴിഞ്ഞ ബുധനാഴ്ച അയച്ചിട്ടുണ്ട്..കുട്ടൻ ബ്രോ തെരക്ക് കാരണമാണോ എന്തോ ഇന്നലെയാണ് പബ്ലിഷ് ചെയ്തത് ..

Frnd • 17-08-2020 08:12

നല്ല പ്രതീക്ഷ ഉണ്ട്

Fire blade • 17-08-2020 09:03

ഒരുപാട് നന്ദി സഹോ

PAPPAN • 17-08-2020 07:56

എന്റെ മച്ചാനെ നിങ്ങൾ തുടർന്ന് എഴുതാൻ നോക്ക് ഇവിടെ ഇതൊക്കെ വായിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് എല്ലാവരും ഇല്ലെങ്കിൽ പോലും ഉള്ള അത്രെയും ആൾക്കാർ നിങ്ങളുടെ കഥ അംഗീകരിച്ചു എന്നല്ലേ അപ്പോൾ മച്ചാനെ തുടർന്നും എഴുതി മുന്നോട്ട് പോകു എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം എന്തായാലും എനിക്ക് ഇഷ്ട്ടം ആയി കഥ അപ്പോൾ അടുത്ത പാർട്ട് വേഗം അയച്ചോളു ഒക്കെ ബ്രോ All the best

Fire blade • 17-08-2020 09:02

ചില സമയത്ത് മനസ് ഒന്ന് പിറകോട്ടു അടിക്കും , അതുകൊണ്ടാണ് ഇത്തരം തോന്നലുകൾ..എന്തായാലും ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി..എല്ലാം പരിഹരിച്ചു ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് ...നന്ദി

Pk • 17-08-2020 05:12

Thudaranam page kooti ezhuthiyal thanne likum loodumtag tag linil kambi anganathe tag ozhivakkukka love story vayikkan varunnnavar frist tag line nokkum

Frist partil rathi anubavangal enn folde kodthappo njan vaaayichilla ullath ullath kodkkuka

Fire blade • 17-08-2020 09:00

അത് കുട്ടൻ ബ്രോ മാറിക്കൊടുത്തതാണ്.ഇപ്പോൾ ശെരി ആയില്ലേ..പേജ് കൂട്ടി എഴുതിക്കൊണ്ടിരിക്കുന്നു...ഇനീം ശ്രമിക്കാം,
പേജ് കൂടുതൽ ആവുമ്പോൾ കഥയുടെ ഫീൽ പോകുന്നുണ്ടോ എന്നൊരു സംശയം തോന്നുന്നു....ഒറ്റയിരുപ്പിൽ ഒരുപാട് പേജുകൾ എഴുതാനുള്ള കഴിവൊക്കെ ആയി വരുന്നേ ഉള്ളു...എന്തായാലും ശ്രമിക്കാം സഹോ..അഭിപ്രായത്തിനു നന്ദി

dragons ? • 17-08-2020 00:05

Thudaranam ?❤️???❤️❤️?

Fire blade • 17-08-2020 08:57

തുടരും സഹോ...

Christopher Nolan • 16-08-2020 23:47

Kathirikunnu ❤️???

Fire blade • 17-08-2020 08:57

തീർച്ചയായും വരും

തൃശ്ശൂർക്കാരൻ? • 16-08-2020 23:34

ഇഷ്ട്ടായി ബ്രോ ???????????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️??

Fire blade • 17-08-2020 08:57

താങ്ക്സ് ബ്രോ...തീർച്ചയായും വരും

വിരഹ കാമുകൻ???? • 16-08-2020 22:12

കഥയൊക്കെ പൊളിച്ചു പേജ് കുറച്ചുകൂടി കൂട്ടാമായിരുന്നു❤️❤️❤️

Fire blade • 17-08-2020 08:56

ഫോണിൽ എഴുതുമ്പോൾ കുറേ ഉണ്ടെന്ന് തോന്നും ,പബ്ലിഷ് ചെയ്യുമ്പോളാണ് കറക്റ്റ് അറിയുന്നത് ..

Haridas • 16-08-2020 22:12

Dear Brother, നന്നായിട്ടുണ്ട്. പിന്നെ ശബരിയോടൊത്തു ജിത്തുവിന് ഒരു പണി കൊടുക്കണം. അവളുടെ തെറ്റിദ്ധാരണ മാറ്റണം. Waiting for next part.
Regards.

Fire blade • 17-08-2020 08:55

നോക്കാം സഹോ..ജിത്തുവിനുള്ള പണി നമുക്ക് വഴിയെ കൊടുക്കാം

ഒറ്റയാൻ • 16-08-2020 22:10

Nice story bro ?.

Fire blade • 17-08-2020 08:54

Thank u bro

Hooligans • 16-08-2020 22:06

????????????

Fire blade • 17-08-2020 08:54

നന്ദി നന്ദി നന്ദി

Vattan • 16-08-2020 22:04

ആരാ പറഞ്ഞത് ബ്രോ നിങ്ങള്ക്ക് സ്റ്റോറി എഴുതാൻ അറിയില്ല എന്ന് ഇതിൽ ഒരു കണ്മുന്നിൽ നടക്കുന്ന ഒരു ജീവിതം ഫീൽ ചെയുന്നു ബ്രോ all the best

Fire blade • 17-08-2020 08:53

Thank u ബ്രോ...നിങ്ങൾ ഈ പറഞ്ഞ ഫീൽ കിട്ടാൻ വേണ്ടിയാണു ശ്രമിച്ചത്..ഒരുപാട് നന്ദി

Sunman • 16-08-2020 21:52

super ബ്രോ
നന്നായിട്ടുണ്ട്
thanks

Fire blade • 16-08-2020 21:57

നന്ദി സഹോ ...

അഭി (Abhi) • 16-08-2020 21:49

Super bro ????❤️

Fire blade • 16-08-2020 21:53

താങ്ക്യു .....

EZiO • 16-08-2020 21:40

Nannayittundu broo valya lag onnum illaa. Manassil ullat motham ezhutanam pettennu nirthelleiii....

അച്ചു • 16-08-2020 21:34

നന്നായിട്ടുണ്ട് ബ്രോ

Fire blade • 16-08-2020 21:52

Thank you .....

S.R. • 16-08-2020 21:26

Kadha nannayit pokunund.. Pettanu teerkanda aavashyam indo?? Pages alpam kooti ezhuthu bro❤

Fire blade • 16-08-2020 21:52

എഴുതാൻ ആഗ്രഹമുണ്ട്..പക്ഷെ എന്തോ ഊര്ജം കുറഞ്ഞുപോകുന്നു

ഋഷി മൂന്നാമൻ • 16-08-2020 20:50

ഫസ്റ്റ് ലൈക്കും, ഫസ്റ്റ് കമന്റും

ബാക്കി പിന്നെ

Fire blade • 16-08-2020 21:51

വായിച്ചു നോക്കി അഭിപ്രായം പറയു സഹോ