കിനാവ് പോലെ 8 [Fireblade]
📝 Ongoing
👁 184191 views ❤ 1032 likes 💬 203 comments
പ്രിയപ്പെട്ടവരെ , എല്ലാവർക്കും സുഖമെന്ന് കരുതുന്നു ..പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഞാൻ ഈ പാർട്ട് എഴുതിയത്....കാരണം പാർട്ട് 7 ന് കിട്ടിയ പിന്തുണ എന്നെപോലെ ഒരു എളിയ എഴുത്തുകാരന് അത്രയേറെ വലുതായിരുന്നു.....പല കമന്റുകളും എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്...എന്റെ കഥയെ അതിന്റെ എല്ലാ പോരായ്മയോടും കൂടിത്തന്നെ ഏറ്റെടുത്ത നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
കഴിഞ്ഞ പാർട്ടിന് കിട്ടിയ കമന്റിൽ അധികവും ഇതിൽ ട്രാജഡി വേണ്ട എന്നതായിരുന്നു .....അവർക്ക് വേണ്ടിയാണു ഈ പാർട്ട്...
മറ്റൊരു കാര്യം പറയാനുള്ളത് കഥയെകുറിച്ചാണ്...ഞാൻ ഈ കഥയുടെ ഫ്ലോ ക്ക് വേണ്ടി കാലം , ടെക്നോളജി , ഇതൊന്നും കൂടുതൽ ഉൾപ്പെടുത്തിയിട്ടില്ല ......ലോജിക് കൂടുതൽ ചിന്തിക്കാതെ വായിച്ചുപോകാനുള്ള ഒരു നാടൻ കഥ ,അത്രേ ഉദ്ദേശിക്കുന്നുള്ളൂ .....
ഈ പാർട്ട് കഴിഞ്ഞ പാർട്ടിന്റെ അതേ ഫീൽ തരുമെന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ ....
കിനാവ് പോലെ 8
Kinavu Pole Part 8 | Author : Fireblade | Previous Part
ഞാൻ പുറകിലേക്ക് ചാരിയിരുന്ന് അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ നനവുമായി അകലേക്ക് നോക്കികൊണ്ട് ശബരി ഇരിക്കുന്നുണ്ടായിരുന്നു...ഞാൻ അവന്റെ പുറകിലൂടെ ചേർത്തുപിടിച്ചപ്പോൾ അവൻ തിരിഞ്ഞ് എന്നെ നോക്കി ..
" നിന്റെ സ്വപ്നം എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടല്ലോ ചെങ്ങായ്....അത് ആലോചിക്കുമ്പോൾ തന്നെ ഒരു സുഖം...."
അവൻ കണ്ണടച്ച
💬 Comments
View all comments