← Back to കിനാവ് പോലെ [Fireblade]

Comments

കിനാവ് പോലെ [Fireblade] · approved reader discussion

Muzzfy • 20-03-2021 19:48

…നഷ്ടപ്രണയം വൺവേ ആണെങ്കിലും, പരസ്പരം ഉണ്ടെങ്കിലും ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ ഹൃദയം മുറിച്ചിരിക്കും ..പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെടുക എന്ന സമയം അതിജീവിക്കുക കഠിനമാണ്..
Enal 'Series movies and kadhakal'
ENE athijeevikan padipichu

Dragons ? • 09-08-2020 00:38

Keep going brooo and waiting for the nxt part

Fire blade • 09-08-2020 08:50

തീർച്ചയായും ...നന്ദി സുഹൃത്തേ

വായനക്കാരൻ • 07-08-2020 02:14

നല്ല തുടക്കം
പിന്നെ ഏറെക്കുറെ കേരളത്തിലെ മിക്ക ആൺകുട്ടികളുടെയും ലൈഫിൽ സംഭവിച്ചിട്ടുണ്ടാകും ഇതുപോലെ കോംപ്ലക്സ് കാരണം പറയാൻ മടിച്ച പ്രണയം.

Fire blade • 07-08-2020 08:32

ശെരിയാണ്‌..പ്രണയം മാത്രമല്ല സഹോ, പല കാര്യങ്ങൾക്കും complex ഉള്ള ഒരു വിഭാഗം ആളുകളുടെ പ്രതിനിധിയാണ് നമ്മുടെ പയ്യൻ.

നന്ദി

Alfy • 06-08-2020 21:03

Fireblade,
സാധനം കൊള്ളാം തുടക്കക്കാരന്റെ പതർച്ച ഇല്ലാതെ ആണ് എഴുതിയത്...

ഒരു അപേക്ഷ ആണ് ഉള്ളത് പകുതിക്കു ഇട്ടിട്ട് പോവരുത്...

എന്റെ ജീവിതത്തോട് സാമ്യം തോണുന്നുണ്ട് കഥയിൽ.. എന്റെ മാത്രം അല്ല ഏറെ കുറെ മിഡില് ക്ലാസ് കുട്ടികളുടെയും ജീവിതം...

അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെദ്ധിക്കുക...

സ്നേഹപൂർവ്വം??
?Alfy?

Fire blade • 06-08-2020 21:21

ഇട്ടുപോകില്ല അൽഫി ...കാരണം ഈ കഥയിലൂടെ എനിക്ക് കാണിക്കാനുള്ളത് ഒന്നും ആവാൻ പറ്റാതെ പോകാറുള്ള കുറച്ചു പേരിൽ ഒരാളെ ആണ് ..

തൃശ്ശൂർക്കാരൻ • 06-08-2020 08:15

തുടങ് ബ്രോ  waiting ?????

Fire blade • 06-08-2020 08:39

തീർച്ചയായും ...വേഗം വരാം

PAPPAN • 06-08-2020 06:54

അടുത്ത പാർട്ട് വേഗം എഴുതി ഇട് മോനെ കൊള്ളാം നന്നായിട്ടുണ്ട്

Fire blade • 06-08-2020 08:38

കഴിവതും വേഗത്തിൽ വരാം .നന്ദി

Christopher Nolan • 06-08-2020 00:57

Thudarano ennalla thudaranam?❣️

Fire blade • 06-08-2020 08:38

സ്വീകരിക്കുമോ എന്നുള്ള പേടിയുണ്ടായിരുന്നു .നന്ദി സഹോ

Musickiller • 05-08-2020 23:40

Nalla kadhaa
Adutha partine waiting

Fire blade • 06-08-2020 08:37

കഴിവതും വേഗം വരാം .നന്ദി

സുരേഷ് • 05-08-2020 22:39

കൊള്ളാം.. നല്ല കഥ.. തുടരുക

Fire blade • 06-08-2020 08:37

നന്ദി സുരേഷ് ബ്രോ ..

Haridas • 05-08-2020 22:15

Dear Brother, നന്നായിട്ടുണ്ട്. തുടർന്ന് എഴുതുക. അടുത്ത ഭാഗം വേഗം അയക്കുക.
Regards.

Fire blade • 06-08-2020 08:36

തുടങ്ങി സഹോ ..ചെറിയൊരു കൺഫ്യൂഷൻ ...വേഗം തീർത്തു വരാം ...

captain america • 05-08-2020 21:27

bro വളരെ നന്നയിട്ടുണ്ട്
പേജ് കുറഞ്ഞുപോയെന്നെ ഉള്ളൂ.
അടുത്ത പ്രാവശ്യം പേജ് കൂട്ടി എഴുതുക

Fire blade • 05-08-2020 21:48

ഫോണിൽ ചെയ്യുമ്പോൾ ഒരു ഐഡിയ കിട്ടുന്നില്ല എത്ര പേജ് ആയി എന്നൊന്നും.ഇനി നോക്കാം , അല്ലെങ്കിൽ ഇത്രയൊക്കെ പേജ് വെച്ചു പെട്ടെന്ന് വരാം ..