Chapter Title : കിനാവിന്റെ സുൽത്താൻ 2 [RKN]
അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു, അങ്ങനെ ആ ഓട്ടോയിൽ തന്നെ ഞാൻ തിരിച്ചു മടങ്ങി,
സർട്ടിഫിക്കറ്റ് നാളെ വന്നു മേടിച്ചോളാൻ പറഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയത്, ഓട്ടോ വിടുന്ന സമയത്തു പാപ്പച്ചൻ ഓടി എന്റെ അടുത്ത് വന്ന് സാറ വീട് സാറിന് വാടകക്ക് തരാൻ ഒരുക്കം ആണ് എന്ന് എന്നെ അറിയിച്ചു, എന്നാൽ നാളെ ഓഫീസിൽ വരുമ്പോൾ ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നു ഇറങ്ങി, ഓഫീസിൽ ചെന്ന് വില്ലേജ് ഓഫീസറോട് കാര്യങ്ങൾ പറഞ്ഞു സർട്ടിഫിക്കറ്റ് റെഡി ആക്കി ഞാൻ വച്ചു, അവരുടെ വീട്ടിൽ ആണ് വാടകക്ക് താമസം എന്നും അറിയിച്ചു
അങ്ങനെ അടുത്ത ദിവസം പാപ്പച്ചൻ സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നു, വാടക കാര്യങ്ങൾ ഒക്കെ പറഞ്ഞു, സർട്ടിഫിക്കേറ്റ് കൊടുത്തിട്ടു നാളെ മുതൽ താമസിക്കാൻ വരും എന്ന് ഞാൻ അറിയിച്ചു, പാപ്പച്ചൻ നന്ദി പറഞ്ഞു പോയി. അടുത്ത ദിവസം ഞാൻ അവധി എടുത്തു.
അടുത്ത ദിവസം രാവിലെ ലോഡ്ജിൽ നിന്നു ബാഗുമായി ഞാൻ ഓട്ടോ വിളിച്ചു സാറയുടെ വീട്ടിൽ എത്തി, അവിടെ ചെന്നപ്പോൾ സാറാമ്മയും മോളും, പാപ്പച്ചനും പുറത്തു ഇറങ്ങി നിൽക്കുക ആണ്.എന്നെ കണ്ടതും പാപ്പച്ചൻ പറഞ്ഞു കോളേജ് വരെ പോകുക ആണ്, ഇന്ന് അഡ്മിഷൻ ആണ്, വന്നിട്ടു കാണാം സാറെ, ഇവൾ വീടെല്ലാം തുറന്നു തരും, ഞാൻ ഓക്കേ പറഞ്ഞു, മകളെ ഞാൻ നോക്കൻ പോലും പോയില്ല,
കാരണം നമ്മുടെ സ്റ്റാൻഡേർഡ് പോകും അവിടെ, പാപ്പച്ചനും മകളും ഞാൻ വന്ന ഓട്ടോയിൽ കയറി ബസ് സ്റ്റോപ്പിലേക്ക് പോയി, അവിടെ ഞാനും
💬 Comments
View all comments