Chapter Title : കിനാവിന്റെ സുൽത്താൻ 3 [ RKN]
പുറത്തു ഒന്ന് പോകുക ആണ്, കുറച്ചു സാധങ്ങൾ ഒക്കെ മേടിക്കാൻ ഉണ്ട് എന്ന് പറഞ്ഞതും പാപച്ചൻ കൂടെ വരാം എന്ന് പറഞ്ഞു, ഞാൻ വേണ്ട ഞാൻ ഇപ്പോൾ തന്നെ തിരികെ വരും,അഡ്മിഷൻ ഒക്കെ ശരി ആയോ എന്ന് പാപ്പച്ചനോട് തിരക്കി, ഓക്കേ ശരി ആയെന്നും സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് ഫീസ് ഇളവും കിട്ടി എന്നും അതുകൊണ്ട് സന്തോഷത്തിനു ഇന്ന് എന്റെ വക സാർ ഒരു കമ്പനി കൂടണം എന്നും അയാൾ പറഞ്ഞു, അങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് കേട്ടുകൊണ്ട് ആണ് സാറാമ്മയും മോളും പുറത്തേക്കു വരുന്നത്, പക്ഷേ പാപ്പച്ചൻ അവർ വരുന്നത് കണ്ടു ഒന്നും മിണ്ടാതെ സംസാരം മിഴുങ്ങി, ഞാൻ അവസരം മുതലെടുത്തു പറഞ്ഞു, അയ്യോ പാപ്പച്ചൻ ചേട്ടാ ഞാൻ പുകവലിയോ, മദ്യപാനമോ ഒന്നും ഇല്ലാത്ത ആളാണ്,, എന്തിനാ മനുഷ്യാ നിങ്ങൾ മറ്റുള്ളവരെ കൂടി ചീത്ത ആക്കുന്നത്, ക്ഷമിക്കണം മോനെ, സാറമ്മ എന്നോട് പറഞ്ഞു, പാപ്പച്ചൻ ഒന്നും മിണ്ടിയില്ല, എന്നാൽ സാർ ഇന്ന് ഇവിടുന്ന് അത്താഴം എങ്കിലും കഴിക്കണം പാപ്പച്ചൻ പറഞ്ഞു, ഞാൻ അത് ഞായർ ആയിക്കോട്ടെ ഇന്ന് ഇങ്ങനെ പോകട്ടെ എന്ന് പറഞ്ഞു, പിന്നെ ഈ സാറെ എന്ന് വിളിക്കണ്ട മനോജ് എന്ന് വിളിച്ചാൽ മതി എന്നും അവരോടു പറഞ്ഞു, ഞാൻ സാറെ എന്നെ വിളിക്കു എന്ന് പാപ്പച്ചൻ. അപ്പോൾ ആണ് ഒരു കിളിമൊഴി സാറിന്റെ വീട് എവിടെ എന്ന്, ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സാറാമയോട് ചേർന്ന് നിൽക്കുക ആണ് അവൾ, ഞാൻ ഒറ്റനോട്ടത്തിൽ തന്നെ സ്കാൻ ചെയ്തു എടുത്തു പെണ്ണിനെ,18 വയസ്സിന്റെ മുഴുപ്പ് ഒന്നും ശരീരത്തിൽ
💬 Comments
View all comments