Chapter Title : കിനാവിന്റെ സുൽത്താൻ 4 [ RKN]
ഓട്ടോയുടെ ഒച്ച കേട്ടപ്പോൾ ഞാൻ അപ്പുവിനോട് കല്ലുകൊണ്ട് മുറിഞ്ഞ കാര്യം ആരോടും പറയരുത് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു, വണ്ടി വരുന്നത് കണ്ടു മീനു അകത്തു ടോയ്‌ലെറ്റിൽ പോയി വരാം എന്ന് പറഞ്ഞു പോയി, ഞാനും പതുക്കെ മുറ്റത്തു നിന്നു കയറി അകത്തു ഇരുന്നു, അപ്പു ഗേറ്റിൽ ഓടി പോയി നിന്നു. (തുടരും )
💬 Comments
View all comments