0%

Chapter Title : കിനാവും കണ്ണീരും 1 [ലുട്ടാപ്പി]

Author : Kambikathakal Read All Parts 113
അവളെ എനിക്ക് വിവാഹം ചെയ്തു തന്നു . വാശിയും അവരോടൊപ്പം സമ്പത്തിലും ഒപ്പം എത്താൻ വേണ്ടി ഞാൻ ദുബായിലേക്ക് പറന്നു. വിസിറ്റ് വിസയിൽ പോയി ജോലിനോക്കിയ എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി കിട്ടി . ഒന്നര വര്ഷം കഴിഞ്ഞു നാട്ടിൽ ആദ്യമായി ഞാൻ വരുമ്പോൾ എന്റെ മകന്‌ ഒൻപതു മാസം പ്രായമായിരുന്നു . മാത്രമല്ല എനിക്ക് ആകെ ഉണ്ടായിരുന്ന ഉമ്മയും മരണ പ്പെട്ടു . മകൻ ഉണ്ടായതോടെ അവളുടെ വീട്ടുകാർ വളരെ അടുപ്പത്തിലായി . രണ്ടു മാസത്തെ ലീവും കഴിഞ്ഞു ഞാൻ പോകുമ്പോൾ ചെറിയ ഓട് മേഞ്ഞ എന്റെ വീട് പൂട്ടി അവൾ അവളുടെ വീട്ടിൽ പോയി നിന്നു . എന്റെ കമ്പനിയിലെ സഹപ്രവർത്തകനായ ജോർജും ഞാനും കൂടി കമ്പനി അറിയാതെ മറ്റൊരു മേഖല കണ്ടത്തി .വില്ലകൾ തരപ്പെടുത്തി ., ഓരോ വില്ലകളും വാടകക്ക് എടുത്ത് പാര്ടീഷൻ ചെയ്തു വാടകക്ക് കൊടുക്കാൻ തുടങ്ങി . കാര്യമായും ഫാമിലികൾ ...
പതിയെ പതിയെ അതിന്റെ എണ്ണം കൂടി കൂടി വന്നു . അങ്ങനെ ഞങ്ങൾ പുതിയ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ആരംഭിച്ചു . പണവും കൂടി . ഭാര്യ യും കുട്ടിയും ദുബായിൽ വന്നു . നാട്ടിൽ ഒരു വീട് വെച്ചു . അവളുടെ വീട്ടുകാർ എന്നോട് കൂടുതൽ അടുത്തു . ടൗണിൽ ഒരു കെട്ടിടം , കൂടാതെ മറ്റുപലയിടങ്ങളിലായി ഭൂമി എല്ലാം വാങ്ങിച്ചു കൂട്ടി . ഞാനും ജോർജും കൂടി വയനാട് മേപ്പടിയിൽ ഒരു ചെറിയ തോട്ടം എടുത്തു . ആറു ഏക്ര സ്ഥലം ,കാപ്പി ,കവുങ്ങ് ,കൊക്കോ , കുരുമുളക് എന്നിവ കൃഷി ചെയ്യുന്നു . അതിനു നടുവിലായി ഒരു വീട് പണിതു . ഇടക്കൊക്കെ വന്നു നില്ക്കാൻ വേണ്ടി . അതെല്ലാം നോക്കി നടത്താൻ അയ്യൂബ്എന്ന അമ്പതു വയസ്സുകാരൻ കാക്കയും . പുള്ളിയുടെ വീട് തോട്ടത്തിന്റെ അതിർത്തിയുടെ അടുത്താണ് .തുടർച്ചയായ ഫിനാഷ്യൽ ക്രൈസസും അറബ് രാജ്യങ്ങളുടെ ഐക്യ മില്ലായായും കൊണ്ട് കമ്പനിയുടെ വരുമാനം കുറഞ്ഞുകൊണ്ടിരുന്നു . അതുകൊണ്ട് തന്നെ ഞങ്ങൾ ഫാമിലിയെ

💬 Comments

View all comments