Chapter Title : കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak]
കഴിഞ്ഞ് ഒരു 7 മണിയാവുമ്പോൾ വന്നാൽ മതി.
: ഇല്ല ഞാൻ വരില്ല.
: അങ്ങനെ പറയല്ലേ മാധവി നീ എന്റെ എല്ലാമല്ലേ.
: എല്ലാമെല്ലാമല്ല. ഇതെന്താ മീശ മാധവനിലെ പാട്ട് പാടുന്നത്.
: പിള്ളേരെങ്ങാനും അറിഞ്ഞാൽ ആകെ കുളമാകും.
: കുളമാകാൻ ഒന്നുമില്ല. കാര്യങ്ങളൊക്കെ സിബിക്കറിയാം.
മാധവി നല്ല ഒരു ചരക്കാണ്. ബേബിയെക്കാൾ ഒന്ന് രണ്ട് വയസ്സ് പ്രായം കുറവു കാണും അത്രേയുള്ളൂ.
ഒന്നിനും ഒരു കുറവില്ലാത്തവളാണ് മാധവി.
അവളുടെ മുല കാണുന്ന ആണുങ്ങളുടെ എല്ലാം കണ്ണ് തള്ളി പോകാറുണ്ട്.
ആർക്കും അങ്ങനെ വഴങ്ങി കൊടുക്കുന്ന കൂട്ടത്തിലല്ല മാധവി.
പക്ഷെ ബേബിയെ അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
: ഞാൻ പോവാ ഇനി ഇങ്ങോട്ട് വരുന്നതേയില്ല.
: പിള്ളേര് കാണാതെ നിനക്ക് എന്റെ മുറിയിലോട്ടു വരാമോ.
: വരാം. അടുക്കളയിൽ കൂടി വരാം. അതിന്റെ വാതിൽ ഒന്ന് തുറന്നിട്ട് തന്നാൽ മതി.
മാധവി മുറിക്കുള്ളിൽ വന്നപ്പോൾ ബേബിക്ക് വല്ലാതെ ഭയം തോന്നി. പിള്ളേരങ്ങാനും കണ്ടാൽ ആകെ കുളമാകും.
പക്ഷേ മാധവി അയാളോടൊപ്പം കട്ടിലിൽ വന്നിരുന്നപ്പോൾ ഭയം പതുക്കെ കുറയാൻ തുടങ്ങി.
അയാളുടെ കൈകൾ അവളുടെ മുലകളിൽ പിടിക്കാൻ വെമ്പൽ കൊണ്ട് നിന്നു.
പിന്നെ അയാൾ ഒട്ടും അമാന്തിച്ചില്ല. എഴുന്നേറ്റ് ചെന്ന് വാതിൽ അടച്ച് കുറ്റിയിട്ടു.
പിന്നെ അയാൾക്കൊരു വെപ്രാളമായിരുന്നു.
മാധവിയെ ബെഡിലോട്ട് തള്ളിയിട്ടു അവളെ ചുംബിക്കാൻ തുടങ്ങി.
: നീ ഇങ്ങോട്ടൊന്നു വന്നിട്ട് മാസമൊന്നായല്ലോ.
: വന്നതുകൊണ്ട് എനിക്കെന്താ ഗുണം.
: നിനക്ക് ഞാൻ എന്റെ ജീവൻ തരില്ലേ.
: നിങ്ങളുടെ ജീവൻ കൊണ്ട് എനിക്ക് എന്തെടുക്കാനാ.
💬 Comments
View all comments