← Back to കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak]

Comments

കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak] · approved reader discussion

Ramukkuttan • 25-10-2026 10:18

പണ്ട് എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ വായിക്കുന്നതുപോലെ ഉണ്ട്. അധികം സാഹിത്യമൊന്നും ചേർക്കാതെ സാഹിത്യത്തെ സാഹിത്യത്തിന്റെ നിർവഹയിൽ എത്തിച്ച മഹാനായിരുന്നു മുകുന്ദൻ. കഥ വായിച്ചിട്ട് അതുപോലൊക്കെ തോന്നിപ്പോകുന്നു.

From: Chapter 1

R • 24-10-2026 19:15

എവിടെയൊക്കെയോ ഒരു പരസ്പര ബന്ധമില്ലായ്മ ഉണ്ട്.

From: Chapter 1

Vedan • 24-10-2026 17:06

Exellent

From: Chapter 1