കിണ്ണത്തപ്പം [പോക്കർ ഹാജി]
📝 Ongoing
👁 1441207 views ❤ 399 likes 💬 29 comments
കിണ്ണത്തപ്പം
Kinnathappam | Author : Pokker Haji
രാധിക ഇന് വണ്ടര്ലാന്റ് എന്ന എന്റെ ആദ്യകഥയുടെ 3 ഭാഗങ്ങള്ക്കും നിങ്ങള് ഓരോരുത്തരും തന്ന ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങള് മാത്രമാണു എനിക്ക് ഈ തിരക്കിനിടയിലും മറ്റൊരു കഥയെഴുതാന് പ്രേരിപ്പിച്ചത്.കാരണം നല്ലതായാലും ചീത്തതായാലും നിങ്ങള് ഓരോരുത്തരുടേയും അഭിപ്രായം ഞാന് മാനിക്കുന്നുണ്ട്.പ്രിയകൂട്ടുകാരെ ഞാനൊരു മതസൗഹാര്ദമനസുള്ള ഒരു വ്യക്തിയാണു.അതുകൊണ്ടു തന്നെ ഞാന് എന്റെ ആദ്യത്തെ കഥയില് നിന്നും വ്യത്യസ്തമായി ഈ കഥ ഒരു മുസ്ലീം പാശ്ചാത്തലത്തിലാണെഴുതിയിട്ടുള്ളത്. എളുപ്പം വായിക്കാനായി മലബാര് സ്ലാങ്ങ് പരമാവധി ഒഴിവാക്കിയാണു എഴുതിയിരിക്കുന്നത്..നിങ്ങള് ഓരോരുത്തരും ഈ കഥയും സ്വീകരിക്കുമെന്ന വിശ്വാസത്തില് ഞാനിതാ നമ്മുടെ മാന്യവായനക്കാര്ക്കായി ഇതു സമര്പ്പിക്കുന്നു............
കിണ്ണത്തപ്പം
'....എടീ എന്തെടുക്കുവാടീ അവിടെ......മതിയെടീ കളിച്ചത്........വാ വന്ന് കുളിക്കെടീ..എടാ അവളെ വിട്....അവളെ വിടാന്....ഹൊ...തൊടങ്ങി രണ്ടും....വാടി.....ഇവിടെ...''
സാജിത അകത്തേക്കു ചെന്ന് മക്കളെ രണ്ടിനേയും പിടിച്ച് രണ്ടെണ്ണം കൊടുത്തു.
'.....എത്രനേരമായെടീ കളി തുടങ്ങിയിട്ട് നിറുത്താറായില്ലെ ഇതുവരെ...വാ.... വന്നു
കുളിച്ചെ...എന്നിട്ട് വന്നിരുന്ന് പഠിക്ക്....ഇനി കളിയൊക്കെ പഠിത്തം കഴിഞ്ഞിട്ട് മതി....
സാജിത മക്കളെ അടിച്ചെങ്കിലും അവര്ക്കതു വേദനിച്ചില്ല കാരണം അവരുടെ ഉമ്മ അവരെ
💬 Comments
View all comments