Chapter Title : കിണ്ണത്തിൽ മുത്തമിട്ടാൾ [ആമി]
വടിച്ച് കൊടുക്കത്തുള്ളോ..?)
" അല്ലാങ്ക... പൊമ്പിളക്കും ശെയ് വേൻ.... വേണമാ..?"
( അല്ലല്ല... പെണ്ണുങ്ങൾക്കും ചെയ്ത് കൊടുക്കും... വേണോ..?)
" ഇപ്പോ വല്ല... അപ്പുറം.."
( ഇപ്പോഴല്ല.., പിന്നീട്..")
കുപ്പിവള കിലുക്കം പോലെ ചിരിച്ച് ശിവാനി അകത്തേക്ക് ഓടിപ്പോയി
*****
മാസങ്ങൾ ഏറെ കഴിഞ്ഞില്ല....
ശിവാനിയുടെ കുടുംബ കോവിലിലെ ഉത്സവനാളിൽ നിന്ന നില്പിൽ ശിവാനി നല്ല ച്ചാമിയും ഒത്ത് നാടുവിട്ടു....
തുടരും
💬 Comments
View all comments