← Back to കിട്ടപുരാണം - സർഗ്ഗം ഒന്ന്‌ [ഋഷി]

Comments

കിട്ടപുരാണം - സർഗ്ഗം ഒന്ന്‌ [ഋഷി] · approved reader discussion

Nithambarasikan • 01-10-2020 22:13

Thudaranam bro... lakshmi ammayiyude kundiyile kaad iplolum baaki??

ഋഷി • 02-10-2020 14:51

നമുക്ക് ശരിയാക്കാം ബ്രോ!

ആനി ഫിലിപ്പ് • 01-10-2020 20:24

എന്റെ ഗ്രേസീ. നീയെങ്ങനെ പിടിച്ചു നിന്നു. ഞാനെങ്ങാനും ആയിരുന്നേൽ അന്നേരം തന്നെ ആ ചെക്കനെ പിടിച്ചു മടിയിൽ കിടത്തിയേനെ. നന്ദി ഋഷി. Awesome സ്റ്റോറി.

Aju • 02-10-2020 00:48

അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാൻ
ഈ ചോദിക്കുന്നത് പൊട്ടത്തരമാണോ എന്ന് അറിയില്ല സ്ത്രീകാണോ പുരുഷനാനോ വികാരം കൂടുതൽ

ഋഷി • 02-10-2020 14:47

മഹാഭാരതത്തിലെ കഥയനുസരിച്ച്‌ സ്ത്രീയായി മാറിയ ഒരു രാജാവുണ്ട്‌. അദ്ദേഹം പറഞ്ഞത് സ്ത്രീകൾക്കാണ്‌ കൂടുതൽ ലൈംഗികാനന്ദം എന്നാണ്‌. "വികാര"ത്തിന്റെ കാര്യമറിയില്ല.

ഋഷി • 02-10-2020 14:50

ഹഹഹ നന്ദി ആനി.എപ്പോഴെങ്കിലും ആനി ഫിലിപ്പിന്റെ ജീവിതത്തിലെ രസകരമായ ഏടുകൾ എഴുതണമെന്നുണ്ട്‌. I had a dear friend Annie.

Neil • 01-10-2020 19:35

നല്ല കഥ. നിഷിദ്ധ സംഗമം സന്ദർഭമുള്ളതായി തോന്നുന്നു, നന്നായി. തുടർന്നും എഴുതാൻ കഴിയട്ടെ.

ഋഷി • 02-10-2020 14:42

വളരെ നന്ദി. നിഷിദ്ധസംഗമം കാണാൻ സാദ്ധ്യത കുറവാണ്. എഴുത്തൊക്കെ വല്ലപ്പോഴും ആണ്‌.

manu thomas • 01-10-2020 19:14

Adipoli vivranam

ഋഷി • 02-10-2020 14:41

നന്ദി.

Cyrus • 01-10-2020 19:03

ദയവായി എത്രയും വേഗം ബാക്കി എഴുതണം..
അടിപൊളി ആയിട്ടുണ്ട്..

ഋഷി • 02-10-2020 14:41

നന്ദി ബ്രോ. ക്ഷമിക്കണം... എഴുത്ത്‌ ഒച്ചിന്റെ അപ്പൂപ്പനായാണ്‌ പുരോഗമിക്കുന്നത്‌.

ജീവൻ • 01-10-2020 18:48

വരികളിലൂടെ ഒരു മായാലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന ഈ രചനാപാടവത്തെ
എത്രകണ്ടഭിനന്ദിച്ചാലും മതിവരില്ല. ഓരോ കൃതിയിലും ഒരു ജീവന്റെതുടിപ്പ് നിലനിർത്തുന്നത് നിങ്ങളുടെ മാത്രം പ്രത്യേയകതയാണ്. ഈ കഥയിലെ ലക്ഷ്മിയമ്മായിയും, ഗ്രേസി ടീച്ചറും, സെൽവിയുമൊക്കെ ഇതിനൊരു മകുടോദാഹരണങ്ങളാണ്.ലക്ഷ്മിയമ്മായിയുമായുള്ള കളി തന്നെ ഓരോ നിമിഷവും അവിസ്മരണീയമാക്കി, കിട്ട അവരെ വാശീകരിച്ച രീതി എനിക്കേറെ ഇഷ്ടപ്പെട്ടു അതിനൊരു സ്വഭാവീകഥയുണ്ടായിരുന്നു. ഒരു ഒഴുക്കിലിങ്ങനെ അവരെ ഒഴുക്കികൊണ്ടുവന്ന് അവരുപോലുമറിയാതെ അവരെ സംബോകത്തിത്തിനിണക്കിയെടുത്തരീതി  എത്ര സുന്ദരമാണ്. ഒരു പൂവിരിയണ ലാഗവത്തോടെയുള്ള കളിയാണ് ഇതിൽ എടുത്തു പറയേണ്ടത് അതായത് റൊണാൾടീഞ്ഞോ ഒരിക്കലെടുത്ത കരിയിലകിക്കിന് സാമാനം. അങ്ങയുടെ രചനകളിനിയും അനാഥവിഹായിസ്സിൽ ചേക്കേറുന്ന ഗരുഡസമാനം ഉയരങ്ങൾ കീഴടക്കട്ടെ

ഋഷി • 02-10-2020 14:40

ജീവൻ ബ്രോ,

പ്രത്യേകിച്ച് ചിന്തയൊന്നുമില്ലാതെ വല്ലപ്പോഴും രണ്ടോ മൂന്നോ വരികളെഴുതുന്നതാണ്‌. ഒരു ബിന്ദുവിൽ നിർത്തി കുട്ടനയച്ചുകൊടുക്കുന്നു... ഒരു ടൈംപാസ്സ്‌! എപ്പോഴെങ്കിലും ഒരരുക്കായാൽ ഇതവസാനിപ്പിക്കും. കഴിയുമെന്നു കരുതുന്നു. നല്ല വാക്കുകൾക്ക്‌ നന്ദി.

Saji pp • 01-10-2020 18:27

My favourite writer വന്നല്ലേ, വായിച്ചിട്ടു വരാം കുറെയായി കണ്ടിട്ട്.

Rosy • 01-10-2020 18:26

ഋഷി എന്ന പേര് കണ്ടപ്പോ തെന്നെ 'ബഹുത് ' സന്തോഷമായി...
നല്ല ഞെരിപ്പൻ കഥ, വിശദമായി, സമയമെടുത്തു എഴുതിയാൽ സന്തോഷമാവും ഞങ്ങളെല്ലാവര്ക്കും ?

ഋഷി • 02-10-2020 14:36

വളരെ നന്ദി റോസി. ഈയിടെ എഴുതാൻ വലിയ മടിയും പ്രയാസവുമാണ്‌.പുതിയവർ വരട്ടെ.

JOSEPH • 01-10-2020 16:45

Welcome back rishi bro.will comment shortly after reading.????

Haridas • 01-10-2020 16:33

Dear Brother, കുറെ നാളായല്ലോ താങ്കളുടെ കഥ വന്നിട്ട്. കഥ തുടക്കം വളരെ നന്നായിട്ടുണ്ട്. ലക്ഷ്മിഅമ്മായിയുടെ സ്നേഹവും പുന്നാരിക്കലും കിട്ടന്റെ ഷേവിങ്ങും പിന്നെ അമ്മായിയെ കളിച്ചതും നന്നായിട്ടുണ്ട്. ഇനി ഗ്രേസി ടീച്ചറും കാത്തിരിക്കുന്നു. ഒപ്പം സെൽവിയും. കിട്ടന്റെ ശുക്രദശ തുടങ്ങി. അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കുന്നു.
Thanks and regards.

ഋഷി • 02-10-2020 14:35

നന്ദി ഹരിദാസ്,

ഇടയ്ക്കെഴുതിയ വരികളാണ്‌. മുഴുമിക്കാനാവുമോ എന്നറിയില്ല.

Achilies • 01-10-2020 16:04

ഇങ്ങേരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ????

ഋഷി • 02-10-2020 14:34

കഥ വായിച്ചോ?

Achilies • 02-10-2020 18:36

ഇല്ല മുനിവര്യന്റെ കഥ അതിനു പറ്റിയ atmosphere ഇലും മൂഡിലും വായിക്കണം അതോണ്ട്  ഒന്ന് വെയിറ്റിൽ ഇട്ടു, പെട്ടെന്ന് തന്നെ വായിക്കും??

alby • 01-10-2020 15:26

ഋഷി ബ്രൊ. കണ്ടതിൽ സന്തോഷം. വായിച്ചു വരാം