Chapter Title : കിട്ടാത്ത മുന്തിരി പുളിക്കും [സ്റ്റോറി ടെല്ലർ]
ആണെങ്കിൽ ഈ കാര്യം അറിഞ്ഞത് തന്റെ ഫ്രണ്ട്‌സ് പറഞ്ഞും.
അങ്ങനിരിക്കെ ഗീതേച്ചിയുടെ കല്യാണം ഉറപ്പിക്കാൻ പോണെന്നു അളിയൻ അറിഞ്ഞു. ഉള്ളിലെ വിഷമം മറച്ചു താൻ കല്യാണത്തിന് പോകാമെന്നു വീട്ടുകാരെ അറിയിച്ചു അളിയൻ അന്ന് രാത്രി മുഴുവൻ മദ്യപിച്ചു മധൂന്മധ്ധനായി കിടന്നു. കല്യാണ നാളിൽ അളിയൻ വിഷമങ്ങൾ ഉള്ളിലൊതുക്കി കല്യാണമാണ്ഡപത്തിൽ എത്തി.
അപ്പോഴാണ് പുള്ളിക്കാരൻ അനിതേച്ചിയെ ഒന്ന് നേരിൽ ശ്രെദ്ധിക്കുന്നത്. തത്തമ്മ ചുണ്ടുകൾ. ഒതുങ്ങിയ ഭംഗിയുള്ള മൂക്ക്. ആരെയും ത്രേസ്സിപിപ്പിക്കുന്ന കണ്മഷി ഇട്ട കണ്ണുകൾ. ചീകി മിനുക്കിയ മുടി. സത്യം പറഞ്ഞാൽ അളിയന് അനിതേച്ചിയെ കണ്ടു love at first sight ആയി.
രണ്ടുപേരും കണ്ണോട് കണ്ണ് നോക്കി നിന്ന്. അവർക്ക് രണ്ടു പേർക്കും ഇഷ്ടം ആയെന്നു മനസ്സിലാക്കിയ അളിയന്റെ കൂട്ടുകാർ അവളോട് ഇഷ്ടം തുറന്നു പറയാൻ പറഞ്ഞു. അളിയൻ രണ്ടും കല്പിച്ചു അനിതേച്ചിയോട് പോയി ഇഷ്ടം തുറന്നു പറഞ്ഞു. ഇത് കേട്ട അനിതേച്ചി സന്തോഷത്താൽ നിശ്ചലമായ അവസ്ഥയിൽ ആയി.
അളിയൻ വീണ്ടും അനിതേച്ചിയോട് പറഞ്ഞു "പോരുന്നോ എന്റെ കൂടെ ". അനിതേച്ചി തനിക്കും ഇഷ്ടമാണെന്ന് പറഞ്ഞു. അളിയൻ വീണ്ടും ചോദിച്ചു "എന്നെ തേച്ചട്ടു പോയ ഇവളുടെ അതെ കല്യാണ നാളിൽ എനിക്കും നിന്നെ താലികെട്ടണം ". പിന്നീട് നടന്നത് ചരിത്രം. ചേച്ചി അളിയന്റെ കൂടെ കല്യാണമാണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി. 🤣
പിന്നീട് ഭയങ്കര പ്രശ്നം ഒകെ ആയെങ്കിലും ചേച്ചിയെ എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് അളിയന്റെ വീട്ടുകാർ അവരെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു. അങ്ങനാണ് ഞാൻ ചേച്ചിയെ സ്ഥിരം ആയി കണ്ടു തുടങ്ങിയത്.
കറക്റ്റ് അവർ കല്യാണം
💬 Comments
View all comments