Chapter Title : കിട്ടുവോ? 2 [William Dickens]
: എന്നോട് ദേഷ്യം ഒന്നും തോന്നരുത്
ടീച്ചർ : എന്തിന്.. നി എന്റെ പൊന്നല്ലെടാ.. നിനക്ക് എന്റെ കൂടെ എന്ത് വേണേലും പറയാമല്ലോ..
ഞാൻ : പറയാതെ ഇരുന്നിട്ട് എന്തോ മനസ്സിനൊരു വല്ലാത്ത ഭാരം പോലെ
ടീച്ചർ : നി പരെടാ
ഞാൻ : ടീച്ചർ അന്ന് ഒരിക്കൽ എന്റെ കൂടെ ചോദിച്ചില്ലേ ഞാൻ എന്താ ടീച്ചറെ ഇഷ്ടപെട്ടത് എന്ന്?
ടീച്ചർ : മ്മ്.. അതിനു നി മറുപടിയും പറഞ്ഞല്ലോ
ഞാൻ : സത്യം പറയാമല്ലോ ടീച്ചറെ ഞാൻ ഒരു പന്തയത്തിന്റെ പുറത്താണ് ടീച്ചറെ നോക്കിയത്.. സത്യം പറഞ്ഞാൽ ഒരു കൗതുകത്തിന്റെ പുറത്താണ് എല്ലാം തുടങ്ങിയത്..
ടീച്ചർ : നി എന്തൊക്കെയാ ശ്യാം ഈ പറയുന്നത്?
ഞാൻ : സത്യം ആണ് ടീച്ചറെ.. ടീച്ചറെ കണ്ടപ്പോളെ എന്തോ ഒരു ആഗ്രഹം പിന്നെയും കാണാൻ അത് ഞാൻ കൂട്ടുകാരോടും പറഞ്ഞു.. അപ്പോൾ അവന്മാർ പറഞ്ഞതാണ് ടീച്ചറെ പറ്റുമെങ്കിൽ ഒന്നു വളച്ചു കാണിക്കാൻ
ടീച്ചർ : അപ്പോൾ നി എന്നോട് കാണിച്ചതെല്ലാം അഭിനയം ആയിരുന്നു അല്ലെ?
ഞാൻ : ഒരിക്കലും അല്ല.. ഞാൻ ഒരു കൗതുകത്തിന്റെ പുറത്താണ് ഇങ്ങനെ ഒക്കെ തുടങ്ങിയത് എന്നത് സത്യമാണ് പക്ഷെ എനിക്കിപ്പോൾ ടീച്ചർ ഒരു കൗതുകം allaa.. ഞാൻ ശെരിക്കും ടീച്ചറെ സ്നേഹിക്കുന്നുണ്ട്...
ടീച്ചർ,: അപ്പോൾ നാട്ടുകാർക്ക് മൊത്തോം അറിയാം അല്ലെ ഞാൻ ഇങ്ങനെ നടക്കുന്ന ഒരു സ്ത്രീ ആണ് എന്ന്...
ഞാൻ : ഇല്ലാ.. ഞാൻ അത് ആരോടും പറഞ്ഞിട്ടില്ല.. എന്റെ അമ്മ ആണ സത്യം.. നമ്മൾ നല്ല ഫ്രണ്ട്‌സ് ആണെന്നെ അവർക്ക്
💬 Comments
View all comments