0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ടീച്ചർ : പോടാ ഞാൻ നല്ല ഒന്നാന്തരം കുക്ക് ആണ്

ഞാൻ : പിന്നെ സ്വന്തമായി പറഞ്ഞാൽ പോരാ കഴിച്ചിട്ട് ബാക്കി ഉള്ളവർ പറേണം

ടീച്ചർ : ശെരി ഞാൻ കുക്ക് ചെയ്ത് നിനക്ക് കൊണ്ട് തരാം നി കഴിച്ചിട്ട് പറ

ഞാൻ : കഴിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞ് നാക്കിനും നഗത്തിനും കളർ വെത്യാസം ഒന്നും വന്നില്ലേൽ ഞാൻ പറയാം

ടീച്ചർ ഉണ്ട കണ്ണ് വെച്ച എന്നെ ഒന്ന് നോക്കി

ടീച്ചർ : നി ബുക്ക്‌ എടുക്കാൻ വീട്ടിൽ വരുമല്ലോ അന്ന് ഞാൻ കുക്ക് ചെയ്ത് തരാം കഴിച്ചി അഭിപ്രായവും പറഞ്ഞിട്ട് പോയാൽ മതി

ഞാൻ : ഓക്കേ

ടീച്ചർ : ഒരു കാര്യം ചെയ്യ് മൺഡേ ഹോളിഡേ അല്ലെ.. ഞാൻ സൺ‌ഡേ ബുക്സ് നോക്കി എടുത്ത് വെയ്ക്കാം.. ശ്യാം മൺഡേ വന്നെടുത്തോ.. അന്ന് അവിടുന്ന് ഫുഡ്‌ കഴിക്കാം

ഞാൻ : ഞാൻ വെറുതെ പറഞ്ഞതാ ടീച്ചറെ ഫുഡ്‌ ഒന്നും ഒരുക്കണ്ട

ടീച്ചർ : അതെന്താ.. ഞാൻ എന്തേലും സ്പെഷ്യൽ ഉണ്ടാക്കും നി അത് കഴിച്ചിട്ട് പോയാൽ മതി

ഞാൻ : ശെരി..ഞാൻ എവിടെയാ വരണ്ടേ

ടീച്ചർ : എന്റെ നമ്പർ നോട്ട് ചെയ്തോ എന്നിട്ട് ഒരു മിസ്സ്‌ കാൾ താ ഞാൻ അതിലേക്കു ലൊക്കേഷൻ ഷെയർ ചെയ്യാം

ടീച്ചർ നമ്പർ പറഞ്ഞു തന്നു ഞാൻ അതിലേക്ക് കാൾ കൊടുത്തു

ഞാൻ മെർലിൻ ടീച്ചർ എന്ന് സേവ് ചെയ്തു

ടീച്ചർ എന്റെ കോൺടാക്ട് സേവ് ചെയ്യാൻ വേണ്ടി എന്ത് നെയിം കൊടുക്കണം എന്ന് ചോതിച്ചു..

💬 Comments

View all comments