0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

വാ തോരാതെ സംസാരിച്ചു..

(ഞാൻ കോളേജിൽ പഠിക്കുന്ന ടൈംയിൽ ചേച്ചി അവിടെ ഉണ്ടാർന്നു ബട്ട്‌ ഞാൻ കണ്ടിട്ടേ ഇല്ല...)

മെറിന : ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : എന്താ ചേച്ചി

മെറിന : നിന്റെ പ്രെസംഗം കേട്ടു അന്ന് മുതൽ എനിക്ക് നിന്നോടൊരു ക്രഷ് അടിച്ചാർന്നു പിന്നെ ആണറിഞ്ഞറത് അനിയൻ ആണെന്ന്

ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട് ചിരിച്ചു

ഞാനും ചിരിച്ചു..

കുറച്ചു സമയം കഴിഞ്ഞു ടീച്ചർ കുളികഴിഞ്ഞു സുന്ദരി ആയി വന്നു.. ഒരു നീല കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ് താഴെ ഒരു പാവാട.. ടീച്ചറും ചേച്ചിയും ഒരു സോഫയിൽ ഇരുന്നു ഞാൻ ഒറ്റയ്ക്ക് ഒരു സോഫയിൽ ഇരുന്നു സംസാരിച്ചു.കുറച്ചു നേരം ഇരുന്നു കാര്യം പറഞ്ഞു എങ്കിൽ കഴിച്ചാലോ എന്ന് പറഞ്ഞു ടീച്ചർ ഫുഡ്‌ എടുക്കാൻ പോയി. മെറിന ചേച്ചിയും പോയി. ഞാൻ കൈ കഴുകി dining table അടുത്ത് ചെന്നു നിന്നു.. ഓരോ സാധനങ്ങൾ എടുത്തോണ്ട് അവർ അങ്ങോട്ടേക്ക് വന്നു.. നോക്കി നിന്ന് രെസിക്കാത്ത ഇങ്ങോട്ട് വന്നു ഹെല്പ് ചെയ്യടാ എന്നും പറഞ്ഞു മെറിന ചേച്ചി എന്നെ പിടിച്ചോണ്ട് പോയി ( അതൊക്കെ വേറൊരു അർത്ഥത്തിൽ alla) ഞാനും ഹെല്പ് ചെയ്തു.. അങ്ങനെ മൂന്നു പേരും കഴിക്കാഞ്ഞിരുന്നു. ഞാൻ എന്റെ ഓപ്പോസിറ്റ മെറിന ഞങ്ങളുടെ സൈഡിൽ ടീച്ചർ അങ്ങനെ ഇരുന്നു..

ടീച്ചർ ആണ് രണ്ട് പേർക്കും വിളമ്പി തന്നത്.. ചോറും മീൻ കറിയും ചിക്കനും പോർക്കും എല്ലാം ഉണ്ട്.. ഞാൻ കഴിച്ചു തുടങ്ങി.. ടീച്ചർ അൽപ്പോം

💬 Comments

View all comments