0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

നിന്നു

ടീച്ചർ : ശ്യാം നി കേൾക്കുന്നുണ്ടോ

ഞാൻ : കേൾക്കുന്നുണ്ട്

( ടീച്ചറിന്റെ ആ കുറ്റപ്പെടുത്തലുകൾ എനിക്ക് വല്ലാതെ നൊമ്പരം ആയി )

ഞാൻ കരയുന്ന അവസ്ഥയിൽ ആയി

ടീച്ചർ : ശ്യാം ഒന്നും പറയാനില്ലേ

ഞാൻ : സോറി ടീച്ചർ ഇനി ചെയ്യില്ല.

എന്റെ ശബ്ദം ഇടറി

ഇത് മനസ്സിലാക്കിയ ടീച്ചർ സൗമ്യമായി എന്നോട് പറഞ്ഞു

ടീച്ചർ : അയ്യേ താൻ എന്താ കരയുക ആണോ

ഞാൻ : അല്ല

ടീച്ചർ : ഡോ ഞാൻ ഒരു തമാശക്ക് ആണ് അത്രെയും ചൂടായത്.. തന്റെ പ്രായത്തിൽ. ഉള്ള എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ്. എന്നെ എന്റെ സ്കൂളിലെ കുട്ടികളും ഇങ്ങനെ ഒക്കെ നോക്കാരുണ്ട്.. ആ പീക്കിരികൾ നോക്കുന്നു പിന്നെ ഇത്രെയും വളർന്ന താൻ നോക്കാതിരിക്കുമോ?

ഞാൻ : ടീച്ചർ ചേച്ചിയോട് പറഞ്ഞോ?

ടീച്ചർ : ഇല്ല.. എന്താ പറയണോ.

ഞാൻ : വേണ്ട

ടീച്ചർ : ഇനി ഇത് ആവർത്തിക്കരുത്

ഞാൻ : ഇല്ല ടീച്ചർ

ഞാൻ ഒന്ന് ഓക്കേ ആയി വന്നു

ടീച്ചർ : നി ധൃതി പിടിച്ചു പോയതല്ലേ അതും ബൈക്കിൽ അതാ ഞാൻ വിളിച്ചത്

ഞാൻ : കുഴപ്പോം ഒന്നും ഇല്ലാരുന്നു

ടീച്ചർ : എന്തിനാ? അപ്പോൾ കണ്ടതിനാണോ?

ഞാൻ : അല്ല ഞാൻ വന്ന കാര്യമാ പറഞ്ഞെ

ടീച്ചർ : ശെരി.. നൈറ്റ്‌ കാണാം

ഞാൻ : ഓക്കേ ടീച്ചർ

ഞാൻ കരുതിയത് ഇനി മുതൽ ടീച്ചർ പഴയ പോലെ മിണ്ടില്ല എന്നാണ്. ബട്ട്‌ കുഴപ്പമൊന്നുമില്ല

അങ്ങനെ 

💬 Comments

View all comments