0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ഒന്നാമത്തെ കാര്യം അവൾ അവിടെ ഉണ്ട്.. പിന്നെ നി ഒരു കൊച്ചു പയ്യൻ

ഞാൻ : ഞാൻ അത്ര കുഞ്ഞോന്നുമല്ല

ടീച്ചർ : അതും മനസ്സിലായി

ഞാൻ : എങ്ങനെ?

ടീച്ചർ : അതൊക്കെ ഉണ്ട്.. പിന്നെ നി ആക്രാന്തത്തോടെ ഓരോന്നൊക്കെ എത്തി നോക്കിയതല്ലേ എന്നിട്ട് എന്തെ അവളെ ഇഷ്ടപ്പെട്ടോ

ഞാൻ : എനിക്ക് രണ്ടു പേരെയും ഇഷ്ടായി..

ടീച്ചർ : ഡാ പൊട്ടാ.. നിങ്ങൾ ചെറുപ്പക്കാരല്ലേ അതാ ഞാൻ അവളുടെ കാര്യം ചോദിച്ചത്..

ഞാൻ : അതെനിക്ക് മനസ്സിലായി.. എനിക്ക് രണ്ട് പേരെയും ഇഷ്ടമായി.. ചേച്ചി നല്ല കമ്പനി ആണ്.. എന്നെപോലെ ഒരുപാട് സംസാരിക്കുന്നുണ്ട്

ടീച്ചർ : അത് അവളും പറഞ്ഞു.. അവൾക്ക് പറ്റിയ കമ്പനി ആണ് നി എന്ന്.. പിന്നെ വേറൊരു കാര്യവും പറഞ്ഞായിരുന്നു..

ഞാൻ : എന്ത്?

ടീച്ചർ : അവൾക്ക് നിന്നോട് ക്രഷ് ഉണ്ടായിരുന്നു എന്ന്

ഞാൻ : ഹ ഹ  അത് എന്നോടും പറഞ്ഞു..

ടീച്ചർ : അവൾക്ക് എന്തോ നിന്നെ ഒരുപാട് ഇഷ്ടം ആണ്.. ഒറ്റ ദിവസം കൊണ്ട് നിങ്ങൾ ഒരുപാട് അടുത്തത് അതാ

ഞാൻ : ആണ് ഒരു പാവം ചേച്ചി ആണ്

ടീച്ചർ : അപ്പോൾ ഞാൻ പാവം അല്ലെ

ഞാൻ : അതെ.. ടീച്ചറും പാവം ആണ്.. അതുപോലെ സുന്ദരിയും ആണ്

ടീച്ചർ : അതെ അവളൊരു സുന്ദരി ആണ്

ഞാൻ : ടീച്ചറിന്റെ കാര്യമാ പറഞ്ഞത്

ടീച്ചർ : ഞാനോ.. നി എന്താ കളിയാക്കുയാണോ?

ഞാൻ : എന്തിന് കളിയാക്കുന്നത്.. ടീച്ചർ സുന്ദരി

💬 Comments

View all comments